"എ.യു.പി.എസ്. മാന്നന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= മണ്ണന്നൂര്‍ | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മണ്ണന്നൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
|സ്ഥലപ്പേര്=മാന്നനൂർ
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1968
|സ്കൂൾ കോഡ്=20262
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676519
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32060800606
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=  ഒറ്റപ്പാലം
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1950
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= മാന്നനൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=മാന്നനൂർ
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=679523
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=aupsmanannur@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=ഒറ്റപ്പാലം
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =വാണിയംകുളം പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=പാലക്കാട്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=ഷൊർണൂർ
}}
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=150
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വാസുദേവൻ പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=Mannanur school photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
<!--ചിറ്റ‌ൂർ-->[https://schoolwiki.in/index.php?title=%E0%B4%8E.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC&veaction=edit തിരുത്തുക]
 
==ചരിത്രം==
"ഒരു കാലത്തു ഇരുട്ടിലാണ്ടിരുന്ന മാന്നന്നൂർ ഗ്രാമത്തിൽ " അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ഒരു വിദ്യാലയം പിറവിയെടുക്കുന്നത്  ഏകദേശം  പത്തൊമ്പതാം  നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണത്രെ. അന്നത്തെ അറിയപ്പെടുന്ന ഒരു സാമുദായിക പ്രവർത്തകനായിരിന്ന രാമൻകണ്ടത്ത് മാധവൻ നായരുടെ സ്വപനം പൂ വിരിഞ്ഞതാണ് എം .വി .ആർ  സ്കൂൾ എന്ന് പേരിട്ടിരുന്ന രാമവിലാസം പ്രൈമറി സ്കൂൾ എന്ന് പറയപ്പെടുന്നു. മാന്നന്നൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള രാമൻകണ്ടത്ത് കുടുംബത്തിന്റെ "പാണ്ഡ്യാല "എന്ന വളപ്പിലാണ് ജനനം. ശ്രീമാൻ ടി .പി .കൃഷ്ണൻ നായർ ഇതിന്റെ ആദ്യത്തെ പ്രധാന അധ്യാപകനായിരുന്നു. അങ്ങനെ സർക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് വീട്ടുവളപ്പിൽ നിന്ന് വെള്ളിയാട്ടിൽ അവണ്ണീരി തൊടിയിലേക്കു പറിച്ചു മാറ്റപ്പെട്ടു. പ്രൗഢ ഗംഭീരവും സകല സൗകര്യങ്ങളും ആ രാമവിലാസം സ്കൂൾ 1950 ഏപ്രിൽ 30 ന് സ്ഥാപകന്റെ മരണാന്തരം നാമാവശേഷമായിപ്പോയി. ആ അണഞ്ഞ ദീപം ശ്രീമാൻ എം .പി .അച്യുതൻ പിഷാരടി മാസ്റ്റർ ഇന്ന് കാണുന്ന കുന്നിന്റെ മുകളിൽ 1950  ജൂണിൽ വീണ്ടും തിരി തെളിയിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലo വിദ്യാഭ്യാസ ഉപജില്ലയിൽ വാണിയംകുളം പഞ്ചായത്തിലെ പതിമൂന്നാം  വാർഡിൽ മാനന്നുർ റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
 
* പ്രീപ്രൈമറി ക്ലാസുകൾ
* സ്മാർട്ട് ക്ലാസ് റൂമുകൾ ( സ്മാർട്ട് ടി വി , പ്രൊജക്ടറുകൾ,ലാപ്‌ടോപ് )
* I  T ലാബ്
* ക്ലാസ് റൂം ലൈബ്രറി
* ചുമർ ചിത്രീകരണം
* വാഹന സൗകര്യം
* പാചകശാലയും ഇരിപ്പിട സൗകര്യത്തോട് കൂടിയതുമായ ഭക്ഷണ ഹാൾ
* പച്ചക്കറി തോട്ടം
* കളിസ്ഥലം
* ചുറ്റുമതിൽ നിർമാണം 
* സ്റ്റേജ്
* ശുചിമുറികൾ
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : <gallery>
പ്രമാണം:Teachers aups.png
പ്രമാണം:Screenshot from 2022-02-04 21-59-00 20262.png
പ്രമാണം:Screenshot from 2022-02-04 21-47-43.png
</gallery>
#
#
#
== നേട്ടങ്ങൾ ==
'''2014-15'''-മികച്ച PTA യ്ക്കുള്ള അവാർഡ്‌ ലഭിച്ചു.
 
'''2015-16'''-Best PTA award ലഭിച്ചു.
 
'''2019-20'''- ശാസ്ത്ര മേളയിൽ Agrigate - 3rd ലഭിച്ചു.
 
'''2019-20'''- ജില്ലാ വായനോൽസവത്തിൽ നിനവ്, അർജ്ജുൻ എന്നിവർ മികച്ച വിദ്യാർത്ഥകളായി തെരഞ്ഞെടുത്തു.
 
'''2019-20''' - LSS - അമൽ KR, വിഘ്നേഷ്. വി. എന്നിവർക്കും
 
USS- അർജുൻ പി, നന്ദന കെ ലഭിച്ചു.
 
'''Sanskrit Schloarship''' - up- അർജുൻ.പി , നന്ദന.കെ, അർച്ചന എ.എസ്, അമൽ കെ.ആർ, വിഘ്നേഷ് വി
 
LP - ശ്രേയാ രാജ് .കെ.എസ് , നിഹാര ഡി.ജെ,അർഷ അനിൽ, സന സുഭാഷ് എന്നിവർക്ക് ലഭിച്ചു.
 
'''2019-20'''- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും , തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാം സ്ഥാനവും നിനവ്.ഡി. ആർ.റിന് ലഭിച്ചു.
 
'''2021-22'''- ശാസ്ത്ര രംഗം പ്രവവർത്തനങ്ങളിൽ project വിഭാഗത്തിൽ നിനവ്. ഡി.ആർ. BRC യിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച .
 
'''2021-22-''' അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ നിഹാര . ഡി.ജെ.യ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കലാമണ്ഡലം ജയരാജ് - മിഴാവ് കലാകാരൻ
 
കലാമണ്ഡലം വിവേക് - മിഴാവ് കലാകാരൻ<gallery>
പ്രമാണം:Screenshot from 2022-02-08 21-48-04 jayaraj.png
പ്രമാണം:Screenshot from 2022-02-08 21-48-19 vivek.png
</gallery>
#
#
#
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
    • മാന്നന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കാൽനട മാർഗം എത്താം. (300-മീറ്റർ)
    • ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും മാന്നന്നൂർ 13 കിലോമീറ്റർ
    • നാഷണൽ ഹൈവെയിൽ വാണിയംകുളം ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=10.750828|lon=76.324325999999999|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/166213...2536030" എന്ന താളിൽനിന്ന് ശേഖരിച്ചത്