"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:

പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി  വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ  ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി  വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ  ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

== ചരിത്രം ==
== ചരിത്രം ==
വരി 103: വരി 103:
പ്രമാണം:21050ShajiSamu.jpeg|'''ശ്രീമതി ഷാജി സാമ‍ു
പ്രിൻസിപ്പൽ
എച്ച് എസ് എസ് വിഭാഗം '''
പ്രമാണം:21050ShajiSamu.jpeg|'''ശ്രീമതി ഷാജി സാമ‍ു
പ്രിൻസിപ്പൽ
എച്ച് എസ് എസ് വിഭാഗം '''
പ്രമാണം:Nasirulla.jpg| '''ശ്രീ നസിറുല്ല
പ്രധാനാധ്യാപകൻ
ഹൈസ്‍ക‍ൂൾ  വിഭാഗം '''
പ്രമാണം:Nasirulla.jpg| '''ശ്രീ നസിറുല്ല
പ്രധാനാധ്യാപകൻ
ഹൈസ്‍ക‍ൂൾ  വിഭാഗം '''
പ്രമാണം:21050Sujith.jpeg|'''ശ്രീ സ‍ുജിത്ത് എസ്
പ്രധാനാധ്യാപകൻ
ഹൈസ്‍ക‍ൂൾ  വിഭാഗം '''
പ്രമാണം:21050Princy.jpeg|'''ശ്രീമതി പ്രിൻസി ജി
പ്രിൻസിപ്പൽ
വി എച്ച് എസ് ഇ വിഭാഗം '''
പ്രമാണം:21050Princy.jpeg|'''ശ്രീമതി പ്രിൻസി ജി
പ്രിൻസിപ്പൽ
വി എച്ച് എസ് ഇ വിഭാഗം '''
</gallery>
</gallery>
വരി 128: വരി 127:

മാർഗ്ഗം 2 : പാറ- എലപ്പുള്ളി വഴി പാറയിൽ നിന്നും 6 കിലോമീറ്ററോളം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

മാർഗ്ഗം 2 : പാറ- എലപ്പുള്ളി വഴി പാറയിൽ നിന്നും 6 കിലോമീറ്ററോളം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

{{#multimaps: 10.80027393975324, 76.74438560998955| width=700px | zoom=18 }}
{{Slippymap|lat= 10.80027393975324|lon= 76.74438560998955|zoom=16|width=800|height=400|marker=yes}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860118...2536014" എന്ന താളിൽനിന്ന് ശേഖരിച്ചത്