ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 73: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു. | 2 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു. | ||
*സയൻസ് ലാബ്, | |||
*ബ്രോഡ്ബൻഡ് സൗകര്യം , | |||
*ലൈബ്രറി സൗകര്യം , | |||
*വൃത്തിയും വെടിപ്പുമുള്ള പാചകപ്പര | |||
* മികച്ച ക്ലാസ് മുറികൾ | |||
* കമ്പ്യൂട്ടർ ലാബ് | |||
* കുടിവെള്ള സംവിധാനം | |||
* ബാസ്കറ്റ് ബോൾ കോർട്ട് | |||
* ഔഷധ സസ്യതോട്ടം | |||
* മനോഹരമായ ഉദ്യാനം | |||
* വൃത്തിയുള്ള ടോയ്ലറ്റുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1 ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ്, നേച്ചർക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങൾ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികൾ പി.ടി എ , എം പി.ടി.എ | 1 ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ്, നേച്ചർക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങൾ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികൾ പി.ടി എ , എം പി.ടി.എ | ||
* എൻ.സി.സി | * എൻ.സി.സി{{എൻ.സി.സി}} | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 100: | വരി 96: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ റവ.ഫാ. | കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ റവ.ഫാ.ഡൊമിനിക് ആയിലൂപ്പറമ്പിൽ , റവ.ഫാ.മാത്യു അറക്കപറപ്പിൽ ലോക്കൽ മാനോജറും ,ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി .മോളി ജോൺ |ആണ് | ||
[തിരുത്തുക] | [തിരുത്തുക] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഡോ.എം എം ജോസഫ് (H.S .S T Malayalam st.Joseph Peruvanathanam ) | |||
# ബിന്ദു ജോൺ (ISRO TVM) | |||
# റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala) | |||
# റവ.ഫാ.ബിനോയി നെടുംപറമ്പിൽ | |||
==SSLC RESULT 2020-2021== | |||
2020-2021 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100%വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '39 പേർക്ക് മുഴുവൻ എ പ്ലസും, 20 പേർക്ക് 9 എ പ്ലസും, 13 പേർക്ക് 8 എ പ്ലസും കരസ്ഥമാക്കി. | |||
==പ്രശസ്തരായ പൂർവ അധ്യാപകർ== | |||
*ശ്രീ ബാബു റ്റി ജോൺ ദേശീയ അവാർഡു ജേതാവ് | |||
==കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ== | |||
381 കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും സ്‍കൂൾ ബസ്സിൽ യാത്ര ചെയ്യുന്നവരാണ് . ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി. | |||
==ഉച്ച ഭക്ഷണം== | |||
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള ജൈവവള കമ്പോസ്റ്റ് യൂണിറ്റിലേയ്ക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു . | |||
==ദിനാചരണങ്ങൾ== | |||
==പരിസ്ഥിതി ദിനാചരണം== | |||
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . | |||
== ''''''വായനാ ദിനം=='''''' == | |||
''''''വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തിക്ലബ്ബ് പ്രവർത്തനങ്ങൾ'''''' | |||
== ''''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''' == | |||
''''''കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു'''''' | |||
''''''=ജൈവ വൈവിധ്യ പാർക്ക്='''''' | |||
''''''ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്. | |||
==വഴികാട്ടി== | |||
{{Slippymap|lat= 9.7610254489494|lon= 77.20163386697814|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ