"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27376fathima (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|പി.ടി.എ. പ്രസിഡണ്ട്=ബേസിൽ റ്റി പോൾ
|പി.ടി.എ. പ്രസിഡണ്ട്=ബേസിൽ റ്റി പോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=അജീഷ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അജീഷ തോമസ്
|സ്കൂൾ ചിത്രം= school-photo.png |
|സ്കൂൾ ചിത്രം= 27376.jpeg |
|size=350px
|size=350px
|caption=
|caption=
വരി 51: വരി 51:
== ചരിത്രം ==
== ചരിത്രം ==


        
       ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ്  കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ.[[ഫാത്തിമ എൽ പി എസ് കാരക്കുന്നം/ചരിത്രം|കൂടുതൽ വായിക്കുക]]  
ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ്  കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ.[[ഫാത്തിമ എൽ പി എസ് കാരക്കുന്നം/ചരിത്രം|കൂടുതൽ വായിക്കുക]] 1951 -ൽ അന്ന് കാരക്കുന്നം
 
പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട  ഞറളക്കാട് ലൂക്കാച്ചൻെറ അശ്രാന്ത പരിശ്രമഫലമായി പള്ളിയോടു ചേർന്ന് ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. പുതിയ സ്കൂളിൻെറ വെഞ്ചിരിപ്പ് കർമം 1951 ജൂൺ മാസം 4 -ആം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. ഒപ്പം  ഫാത്തിമ മാതാവിൻെറ നാമധേയവും സ്കൂളിന് നൽകി. 1951 ൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രെസ്സായി സിസ്റ്റർ മറിയം മഗ്ദലേനയെ നിയമിച്ചു. പുതിയ സ്കൂളിൻെറ കെട്ടിടം പണി 1951 മാർച്ചിൽ ആരംഭിച്ചു. 1952 ജൂൺ 2 നു മൂന്നാം ക്ലാസും 1953 ജൂലൈ 27 നു നാലാം ക്ലാസും തുടങ്ങി.
        ബഹുമാനപ്പെട്ട വികാരിയച്ചൻെറയും ഇടവകക്കാരുടെയും പരിശ്രമഫലമായാണ് സ്കൂൾ കെട്ടിടം പണിതീർത്തത്. കുട്ടികൾക്ക് വിദ്യയോടൊപ്പം വിശുദ്ധിയും നല്ല സ്വഭാവരൂപീകരണവും ദൈവവിശ്വാസവും നല്കാൻ ഈ സ്ഥാപനം എന്നും മുൻകയ്യെടുക്കുന്നു. കോതമംഗലം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ  1951 ഇൽ സ്ഥാപിതമായി. സ്കൂളിന്റെ നാനാവിധമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് ലോക്കൽ മാനേജ്‌മെന്റ് കൂടിയായ കാരക്കുന്നം കത്തോലിക്കാപ്പള്ളിയാണ്.
  <small>'''Reading Problems?''' [[സഹായം:Reading Problems?|'''Click here''']]</small>
  <small>'''Reading Problems?''' [[സഹായം:Reading Problems?|'''Click here''']]</small>


  രോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് ലോക്കൽ മാനേജ്‌മെന്റ് കൂടിയായ കാരക്കുന്നം കത്തോലിക്കാപ്പള്ളിയാണ്.
   
[[സഹായം|'''സഹായം''']]
[[സഹായം|'''സഹായം''']]


വരി 66: വരി 63:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വിപുലമായ computer lab ,മൂന്ന് നിലകളിലായി 12  ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ്  ലൈബ്രറി ,വാഹന സൗകര്യം ,children 's  park , ജൈവവൈവിധ്യ ഉദ്യാനം .
 
* വിപുലമായ computer lab  
* മൂന്ന് നിലകളിലായി 12  ക്ലാസ് മുറികൾ  
* എല്ലാ ക്ലാസ് മുറികളിലും ക്ലാസ്  ലൈബ്രറി  
* വാഹന സൗകര്യം  
* children 's  park
* ജൈവവൈവിധ്യ ഉദ്യാനം .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സയൻ‌സ് ക്ലബ്ബ്
* '''സയൻ‌സ് ക്ലബ്ബ്'''
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്.  
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.   
ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.   
 
*ഐ.ടി. ക്ലബ്ബ
* ഫിലിം ക്ലബ്ബ്
* ബാലശാസ്ത്ര കോൺഗ്രസ്സ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗണിത ക്ലബ്ബ്
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
 
* പരിസ്ഥിതി ക്ലബ്ബ്
 
=== '''അറബി കലോത്സവം''' ===
 
====== അറബി കലോത്സവം 2017-18 ======
<blockquote>സബ്ജില്ലാ  തലത്തിൽ 9 മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും ഓവർ ഓൾ രണ്ടാം സ്ഥാനം  കരസ്ഥമാക്കുകയും  ചെയ്തു.</blockquote>
 
====== 2019 -20 ======
അന്താരാഷ്ട്ര അറബിഭാഷാ ദിനമായ ഡിസംബർ 18ന്  നമ്മുടെ സ്കൂളിൽ അറബിഭാഷാദിനം ആചരിച്ചു അറബി ഭാഷയുടെ വളർച്ചയും അതിന്റെ ഉന്നതതല സാധ്യതകളെയും കുറിച്ച് ഹെഡ്മിസ്ട്രസ് ജോളി ടീച്ചർ കുട്ടികളോട് സംസാരിക്കുകയും കൂടാതെ കുട്ടികൾ തയ്യാറാക്കിയ അറബി മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. പ്രഭാത അസംബ്ലിയിൽ കുട്ടികൾ അറബി ഭാഷയിൽ തന്നെ വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പൈങ്ങോട്ടൂർ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ തല മത്സരത്തിൽ അറബി കലോത്സവത്തിലെ 9 ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും മികവുറ്റ വിജയം കൈവരിക്കുകയും ചെയ്തു അറബി പദ്യം ചൊല്ലൽ ജനറൽ വിഭാഗത്തിൽ ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.
 
====== 2021 22 ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ======
      അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി. വായനാമത്സരം, പോസ്റ്റർ നിർമ്മാണം, കളറിംഗ്, ബാഡ്ജ് നിർമ്മാണം. കൂടാതെ വിവിധയിനം കലാപരിപാടികളും നടത്തി. കുഞ്ഞു ഹൃദയങ്ങളിൽ അറബി ഭാഷാ പഠനം സന്തോഷകരം ആക്കുവാൻ വേണ്ടി അറബി അക്ഷര ശ്ലോകങ്ങളും അക്ഷരമാല ചാർട്ടുകളും തയ്യാറാക്കി.
 
== 2021-22 പ്രവർത്തനങ്ങൾ ==


*ഐ.ടി. ക്ലബ്ബ്
=== തിരികെ വിദ്യാലയത്തിലേക്ക് ===
* ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
[[പ്രമാണം:27376(25).jpeg|ഇടത്ത്‌|ലഘുചിത്രം|193x193ബിന്ദു]]<gallery>
* ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.
പ്രമാണം:27376(21).jpeg
* വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
</gallery>
* ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.


* പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
=== ശിശുദിനാഘോഷം                                                                      ക്രിസ്തുമസ് ആഘോഷം ===
മുൻ സാരഥികൾ  
[[പ്രമാണം:27376(58).jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|307x307px|ശിശുദിനാഘോഷം 2021-22]]
[[പ്രമാണം:27376(59).jpeg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം 2021-22]]
 
'''മുൻ സാരഥികൾ'''


ശ്രീ. ജോസ് പോൾ
ശ്രീ. ജോസ് പോൾ
വരി 89: വരി 114:
ശ്രീമതി ജോളി പോൾ
ശ്രീമതി ജോളി പോൾ


നേട്ടങ്ങൾ  
== '''എൽ എസ് എസ് - വിജയികൾ''' ==
 
=== '''''2019-2020''''' ===
[[പ്രമാണം:27376(57).jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|407x407ബിന്ദു|എൽ എസ് എസ് വിജയികൾ]]
[[പ്രമാണം:27376(56).jpeg|പകരം=|നടുവിൽ|ലഘുചിത്രം|337x337ബിന്ദു]]
 
==          '''പത്രവാർത്തകളിലൂടെ'''==
[[പ്രമാണം:27376(2).jpeg|ഇടത്ത്‌|ലഘുചിത്രം|517x517px]]
[[പ്രമാണം:27376(11).jpeg|നടുവിൽ|ലഘുചിത്രം|391x391ബിന്ദു]]
 
 
[[പ്രമാണം:27376(12).jpeg|ഇടത്ത്‌|ലഘുചിത്രം|398x398px]]
[[പ്രമാണം:27376(11).jpeg|പകരം=|ലഘുചിത്രം|3x3ബിന്ദു]]
 
 
 
[[പ്രമാണം:27376(14).jpeg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
 
== '''നേട്ടങ്ങൾ''' ==
ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
[[പ്രമാണം:27376 work.jpeg|ഇടത്ത്‌|ലഘുചിത്രം|383x383ബിന്ദു]]
[[പ്രമാണം:27376(2).jpeg|നടുവിൽ|ലഘുചിത്രം|470x470ബിന്ദു]]


ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ..


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable"
!ക്രമ
നമ്പർ
!പൂർവ വിദ്യാർത്ഥിയുടെ പേര്
!മേഖല
|-
|1
|റവ.ഡോ.തോമസ് ജെ പറയിടംം
|സോഷ്യൽ സർവീസ്
|-
|2
|
|
|-
|3
|
|
|-
|4
|
|
|}
==വഴികാട്ടി==


റവ.ഡോ.തോമസ് ജെ പറയിടംം
* കോതമംഗലം ബസ് സ്റ്റാൻ്റിൽ നിന്നും മൂവാറ്റുപുഴ റൂട്ടിൽ 9 കി.മീ അകലത്തിൽ NH 85 റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=10.001958199161937|lon= 76.6021610731108|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഫാത്തിമ_എൽ_പി_എസ്_കാരക്കുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്