"ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|Govt. Tribal LPS Kalakettyazhutha}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കാളകെട്ടി അഴുത എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  സ്കൂളാണ് ഗവണ്മെന്റ് ട്രൈബൽ എൽ പി  എസ്  കാളകെട്ടി അഴുത  
{{PSchoolFrame/Header}}{{prettyurl|Govt. Tribal LPS Kalakettyazhutha}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കാളകെട്ടി അഴുത എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  സ്കൂളാണ് ഗവണ്മെന്റ് ട്രൈബൽ എൽ. പി. എസ്.  കാളകെട്ടി അഴുത.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കാളകെട്ടി  
|സ്ഥലപ്പേര്=കാളകെട്ടി  
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരിക്കുട്ടി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതി ഷ് എം. സ്‌  
|പി.ടി.എ. പ്രസിഡണ്ട്=സതി ഷ് എം. സ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=ബി ജി അ നീ ഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശാരിക  ശ്രീകാന്ത്
|സ്കൂൾ ചിത്രം=GTLPS KALAKETTY.jpg
|സ്കൂൾ ചിത്രം=GTLPS KALAKETTY.jpg
|size=350px
|size=350px
വരി 60: വരി 60:
}}  
}}  


== ആമുഖം ==
== ആമുഖം ==
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാള കെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാധാരണക്കാരുടേയും, കൂലിപ്പണിക്കാരുടേയും, കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.  
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പതിമൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാളകെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാധാരണക്കാരുടേയും, കൂലിപ്പണിക്കാരുടേയും, കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്. ഈ സ്കൂൾ സ്ഥിതിചെയ്യുന്ന  പ്രദേശത്തിന്റെ മൂന്ന് വശവും ഘോരവനമാണ്. ഒരു വശം ഇടുക്കി ജില്ലയിൽപെട്ട പെരിയാർ കടുവ സംരക്ഷണ വനമേഖലയാണ്, ബാക്കി വനപ്രദേശം എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ പെട്ടതാണ്.
ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്.
ഈ സ്കൂൾ സ്ഥിതിചെയ്യുന്ന  പ്രദേശത്തിന്റെ മൂന്ന് വശവും ഘോരവനമാണ്. ഒരു വശം ഇടുക്കി ജില്ലയിൽപെട്ട പെരിയാർ കടുവ സംരക്ഷണ വനമേഖലയാണ്, ബാക്കി വനപ്രദേശം എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ പെട്ടതാണ്.


== ചരിത്രം ==
== ചരിത്രം ==
1950 ന് മുൻപ് വിവിധ നാടുകളിൽ നിന്നായി കുടിയേറിപ്പാർത്ത കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ 1950ൽ അന്നത്തെ മന്ത്രി ആയിരുന്ന ബഹു: കൊച്ചു കിട്ടൻ ശബരിമലയ്ക്ക് പോകുവാൻ കാളകെട്ടി വഴി വന്നു, അപ്പോൾ ഈ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം വേണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് ഒരു പ്രൈമറി സ്കൂൾ അനുവദിച്ച് ഉത്തരവാകുകയും ചെയ്തു. 1953 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.  
1950 ന് മുൻപ് വിവിധ നാടുകളിൽ നിന്നായി കുടിയേറിപ്പാർത്ത കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല .   എന്നാൽ 1950ൽ അന്നത്തെ മന്ത്രി ആയിരുന്ന ബഹു: കൊച്ചു കിട്ടൻ ശബരിമലയ്ക്ക് പോകുവാൻ കാളകെട്ടി വഴി വന്നു, അപ്പോൾ ഈ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം വേണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് ഒരു പ്രൈമറി സ്കൂൾ അനുവദിച്ച് ഉത്തരവാകുകയും ചെയ്തു. 1953 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത/ചരിത്രം|കൂടുതൽ അറിയുക]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 74:


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
വളരെ വിശാലമായ കളിസ്ഥലമാണ് വിദ്യാലയത്തിലുള്ളത്.


===സയൻസ് ലാബ്===
===സയൻസ് ലാബ്===
വരി 86: വരി 85:


===ജൈവ കൃഷി===
===ജൈവ കൃഷി===
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വരി 93: വരി 90:
===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ് ====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ  ശ്രീമതി മീനു തോമസിന്റെ നേതൃത്യത്തിൽ  8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ  ശ്രീമതി അനിത ചാക്കോയുടെ നേതൃത്യത്തിൽ 8  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകനായ ടിനോ വര്ഗീസിന്റെ നേതൃത്യത്തിൽ  8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ  ശ്രീമതി അനിത ചാക്കോയുടെ നേതൃത്യത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --  
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --  
വരി 111: വരി 108:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#സീന വി എസ്(സീനിയർ ടീച്ചർ)
#റ്റിനോ വര്ഗീസ്‌ (സീനിയർ ടീച്ചർ)
#ഷിഹാബുദീൻ കെ (എൽ പി എസ് എ)
#മീനു തോമസ് (എൽ പി എസ് എ)
#ഷീഹാബ് നൈന കെ (എൽ പി എസ് എ)
#അനിത ചാക്കോ  (എൽ പി എസ് എ)


===അനധ്യാപകർ===
===അനധ്യാപകർ===
#-----
#സുനിത സന്തോഷ്
#-----


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
{| class="wikitable mw-collapsible"
* 2011-13 ->ശ്രീ.-------------
|+
* 2009-11 ->ശ്രീ.-------------
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 136: വരി 151:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.43419,76.940153|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.43419|lon=76.940153|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273223...2535933" എന്ന താളിൽനിന്ന് ശേഖരിച്ചത്