ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GHSS CHEMBUCHIRA}} | {{prettyurl|GHSS CHEMBUCHIRA}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെമ്പുച്ചിറ | |സ്ഥലപ്പേര്=ചെമ്പുച്ചിറ | ||
വരി 34: | വരി 28: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=389 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=346 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=735 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=28 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=157 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=322 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=lija | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=MINI C R | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Absath A | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സജി | |പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിസി ടിറ്റൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ജിസി ടിറ്റൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=23039_School01.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 67: | വരി 61: | ||
}} | }} | ||
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ചെമ്പുച്ചിറ | |||
. | സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എഛ് എസ് എസ് ചെമ്പുച്ചിറ . | ||
== ചരിത്രം == | == '''<big>ചരിത്രം</big>''' == | ||
പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമം.അതിന്റെ നടുവിലായി ദേവാലയം,കുളം,നെൽവയലുകൾ എന്നിവയാൽ | |||
ചുറ്റപ്പെട്ട് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം . | |||
അതാണ് ചെമ്പുച്ചിറ ഗവ :ഹയർ സെക്കന്ററി സ്കൂൾ .കൊല്ലവർഷം 23-10-1103 ലാണ് ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത് .ഒമ്പതുങ്ങൽ ദേശത്തെ ശ്രീ പള്ളത്തേരി മാധവനെന്ന വ്യക്തിയാണ് മലയോര ഗ്രാമപ്രദേശമായ ചെമ്പുചിറയിൽ ഒരു വിദ്യാലയം പണിയുകയെന്ന സദ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആരംഭത്തിൽ എം .എസ് ചെമ്പുച്ചിറ എന്നറിയപ്പെട്ട വിദ്യാലയം, പിന്നീട് അദ്ദേഹം സർക്കാരിലേക്ക് കൈമാറുകയും വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് എൽ .പി. എസ്എന്നു മാറുകയും ചെയ്തു. | |||
1976 ൽ യു .പി സ്കൂളായും 1981 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി സ്കൂളായും വിദ്യാലയം ഉയർന്നു. അതാത് കാലഘട്ടത്തിലെ ജനപ്രതിനിധികളായിരുന്ന ശ്രീ. ലോനപ്പൻ നമ്പാടൻ മാസ്റ്റർ, ശ്രീ. സി.ജി ജനാർദ്ദനൻ , ശ്രീ. കെ .പി വിശ്വനാഥൻ , ശ്രീ . രവീന്ദ്രനാഥ് എന്നിവരുടെയെല്ലാം പ്രത്യേക താല്പര്യവും പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിച്ചു .നാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും പ്രവാസികളും വിദ്യാലയത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | |||
2 ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 27 ക്ലാസ്സ് മുറികൾ ഉണ്ട് .അതിൽ 7 എണ്ണം ഹൈടെക് റൂമുകൾ ആണ് .ഇതിന് പുറമേ അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് . | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* എസ്.പി.സി | * എസ്.പി.സി | ||
* ജെ.ആർ.സി. | * ജെ.ആർ.സി. | ||
വരി 87: | വരി 88: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
തൃശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" | |||
|+ | |||
!SL.NO | |||
!NAME | |||
!FROM | |||
!TO | |||
|- | |||
|1 | |||
|VALSALA M.K | |||
|2011 | |||
|2014 | |||
|- | |||
|2 | |||
|SURESH N.D | |||
|2014 | |||
|2015 | |||
|- | |||
|3 | |||
|LALITHA V.N | |||
|2015 | |||
|2016 | |||
|- | |||
|4 | |||
|VILASINI M | |||
|2016 | |||
|2017 | |||
|- | |||
|5 | |||
|PADMANABHAN E | |||
|2017 | |||
|2018 | |||
|- | |||
|6 | |||
|TESSY P.P | |||
|2018 | |||
|2021 | |||
|- | |||
|7 | |||
|RAJEEV | |||
|2022 | |||
|2022 | |||
|- | |||
|8 | |||
|ABSATH A | |||
|2023 | |||
|CONTINUE | |||
|} | |||
== അംഗീകാരങ്ങൾ == | |||
മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതിന്റെ ഭാഗമായി 2018 -2019 ബെസ്‌റ് PTA ആയി തിരഞ്ഞെടുത്തു | |||
2019 -2020മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതി ന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിൽ | |||
രണ്ടാം സ്ഥാനവും ,ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . | |||
മികച്ച കോവിഡ് കാല പ്രവർത്തനവുമായി 2020 -2021 തൃശൂർ ഡയറ്റ് തിരെഞ്ഞെടുത്ത മികച്ച സ്കൂൾ | |||
2019 -2020 തൃശൂർ റൂറലിലെ മികച്ച SPC യൂണിറ്റ് | |||
സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യ പുരസ്‌ക്കാരം നേടിയ | |||
ദേവഹാര സി എസ് ജി എഛ് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആണ് | |||
കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡിന് അർഹനായ ദ്യുതിൻ മാധവ് ജി എഛ് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ | |||
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആണ്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 102: | വരി 168: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.392572|lon=76.359911|zoom=18|width=full|height=400|marker=yes}} | |||
* | * | ||
വരി 114: | വരി 180: | ||
|} | |} | ||
| | | | ||
* | * കല്ലേറ്റുക്കര റെയിൽവേ സ്റ്റേഷനലിൽ നിന്നും 18 km -കൊടകര -വാസുപുരം -ചെമ്പുച്ചിറ | ||
* | |||
* NH 10 km കൊടകരയിൽ നിന്ന് വാസുപുരം വഴി ചെമ്പുച്ചിറ | |||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ