ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{Infobox AEOSchool | സ്ഥലപ്പേര്= മണ്ണാര്‍ക്കാട് | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചാമപ്പറമ്പ് | ||
| റവന്യൂ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
| | |റവന്യൂ ജില്ല=പാലക്കാട് | ||
| | |സ്കൂൾ കോഡ്=21840 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64690635 | ||
| | |യുഡൈസ് കോഡ്=32060700805 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1930 | |||
| | |സ്കൂൾ വിലാസം= ചാമപ്പറമ്പ് | ||
|പോസ്റ്റോഫീസ്=പാലോട് | |||
| | |പിൻ കോഡ്=678583 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=chamaparambaamlps@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മണ്ണാർക്കാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = തച്ചനാട്ടുകര പഞ്ചായത്ത് | ||
| | |വാർഡ്=11 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| പ്രധാന | |നിയമസഭാമണ്ഡലം=ഒറ്റപ്പാലം | ||
| പി.ടി. | |താലൂക്ക്=മണ്ണാർക്കാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട് | ||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=79 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=86 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പി.രാധാകൃഷ്ണൻ | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് .എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അരുണ | |||
|സ്കൂൾ ചിത്രം=21840.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}}പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് തച്ചനാട്ടുകര പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പ് പ്രദേശത്ത് 1930 മുതൽ പ്രവർത്തിച്ചുവരുന്നു. 90 വർഷക്കാലമായി ഒരു നാടിന്റെ അക്ഷരദീപമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയമായി 230 കുട്ടികളും 11 അദ്ധ്യാപകരുമായി പ്രവർത്തിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത് 1930 ലാണെന്ന് രേഖകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. കാരുതൊടി കുഞ്ഞൻ എന്ന വ്യക്തിയാണ് ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് കെ പി ദാമോദരൻ നായർ വിദ്യാലയം ഏറ്റെടുക്കുകയും 1940 വിദ്യാലയത്തിന് സ്ഥിരമായ അംഗീകാരം ലഭിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഇടയ്ക്കിടക്ക് മാറി വന്നതായി കാണുന്നു. മേലങ്ങാടി ചെറിയ പാതൻകുട്ടി ഗുപ്തൻ, കൊങ്ങശ്ശേരി വാസുമേനോൻ, കെ.എം കാശിമുതലി, ഇല്ലിക്കോട്ടുകുർശ്ശി പോക്കര്, പി.അപ്പുഗുപ്തൻ, പി.കെ ഗുപ്തൻ എന്നിവർ ഈ വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഏറ്റെടുത്തിട്ടുണ്ട്. പിന്നീട് 1955 ൽ ഇപ്പോഴത്തെ മാനേജ് മെന്റ് ആയ പുതുമനശ്ശേരി നാരായണൻ മൂസ്സത് വിദ്യാലയം ഏറ്റെടുത്തതോടെയാണ് വിദ്യാലയത്തിന്റെ ശോചനീയ അവസ്ഥയിൽനിന്നും മാറ്റങ്ങൾ വന്നത്. തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് പിന്നിട് എടുത്തുമാറ്റി. 1990-91 കാലത്ത് സ്കൂളിൽ കുട്ടികൾ വർദ്ധിക്കുകയും പുതിയ ഡിവിഷനുകൾ വരികയും ചെയ്തു. അക്കാഡമിക് രംഗത്തും കലാകായികരംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലത്തിന്റെ തനതുപ്രവർത്തനങ്ങളിലൂടെ സബിജില്ലാ, ജില്ലാ തലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലയത്തിനായിട്ടുണ്ട്. നിലവിലെ മാനേജ് മെന്റ് ശ്രീ.സാവിത്രിടീച്ചർ വിദ്യാലയസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലും ,പ്രീ പ്രൈമറി ക്ലാസുകളിലും ആധുനിക ഹൈടെക് ക്ലാസ് മുറികളോടെ സൗകര്യങ്ങൾ ,സ്കൂൾ ബസ് സൗകര്യം , വിശാലമായ കളിസ്ഥലം, മികച്ച ഉച്ചഭക്ഷണസംവിധാനം , പ്രത്യേക പരിശീലന ക്ലാസുകൾ | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}} / | * പരിസ്ഥിതി [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ക്ലബ്ബ്. - സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷണശാല, ക്വിസ്, പ്രദർശനം, ഫീൽഡ് ട്രിപ്പ്]] | ||
* | |||
* | |||
* | |||
* | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* | * അലിഫ് അറബി ക്ലബ്ബ് | ||
* | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : പുതുമനശ്ശേരി നാരായണൻ മൂസ്സത് മാസ്റ്റർ, സൈതലവി മാസ്റ്റർ , അപ്പുക്കുട്ടൻ മാസ്റ്റർ , കേശവൻ.പി, ഊർമ്മിള.പി, പി. നാരായണൻമാസ്റ്റർ ''' | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
ഡി പി ഇ പി മികച്ച വിദ്യാലയം | |||
ശാസ്ത്രമേള- പരീക്ഷണങ്ങൾ, ശേഖരണം ജില്ലാ വിജയം | |||
നല്ല പാഠം- മികച്ച വിദ്യാലയം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ- == | |||
# എം.അനുകുട്ടൻ ,അധ്യാപകൻ | |||
# ബാലകൃഷ്ണൻ.എം, ,അധ്യാപകൻ | |||
# രാഹുൽ. പി ,,അധ്യാപകൻ | |||
# സൂരജ്.എം. ,അധ്യാപകൻ | |||
# പി.നിശാന്ത് , ഡോക്ടർ | |||
# രമ്യ.പി, ഡോക്ടർ | |||
# .......കൂടുതൽ കൂട്ടിച്ചേർക്കാനുണ്ട് | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
==== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ==== | |||
പാലക്കാട്-കോഴിക്കോട് എൻ എച്ച് 966 മണ്ണാർക്കാട് നിന്നും 14 കിലോമീറ്റർ ഹൈവേ വഴി പെരിന്തൽമണ്ണ റൂട്ട് പാലോട് റോഡ് സ്റ്റോപ്പ് ഇടത്തോട്ട് തിരിഞ്ഞ് പാലോട് , നറുക്കോട് വഴി 5 കി മീ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം. | |||
പാലക്കാട്-കോഴിക്കോട് എൻ എച്ച് 966 മണ്ണാർക്കാട് നിന്നും 19 കിലോമീറ്റർ ഹൈവേ വഴി പെരിന്തൽമണ്ണ റൂട്ട് കരിങ്കല്ലത്താണി സ്റ്റോപ്പ് ഇടത്തോട്ട് തിരിഞ്ഞ് ചെത്തല്ലൂർ ,മുറിയങ്കണ്ണി വഴി 6 കി മീ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം. | |||
NH-966 palakkad kozhikkode road Nattukalൽനിന്നും Palode via നാല് കി മീ സഞ്ചരിച്ച് ചാമപ്പറമ്പ് എത്താം | |||
മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
മണ്ണാർക്കാട് ടൗണിൽ നിന്ന് 19 കി.മി. അകലം{{Slippymap|lat=10.93596146086441|lon= 76.35777223416268|zoom=16|width=full|height=400|marker=yes}} | |||
== ചിത്രശാല == | |||
[[പ്രമാണം:21840profile.jpg|ലഘുചിത്രം|സ്കൾചിത്രം]] | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|---- | |---- | ||
|---- | |---- | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<gallery> | |||
പ്രമാണം:21840.jpg|SCHOOL | |||
പ്രമാണം:21840 011.jpg|OLD Photo | |||
</gallery> |
തിരുത്തലുകൾ