"ജി യു പി എസ് ഒഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|gups onchiyam}} | {{prettyurl|gups onchiyam}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഒഞ്ചിയം | |സ്ഥലപ്പേര്=ഒഞ്ചിയം | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=53 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പ്രമോദ് എം . എൻ | ||
|പി.ടി.എ. പ്രസിഡണ്ട്=മനോജൻ.വി.പി | |പി.ടി.എ. പ്രസിഡണ്ട്=മനോജൻ.വി.പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന മോൾ | |എം.പി.ടി.എ. പ്രസിഡണ്ട്=ജസീന മോൾ | ||
|സ്കൂൾ ചിത്രം=16265-school | |സ്കൂൾ ചിത്രം=16265-school pic2.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 83: | വരി 82: | ||
* [[ജി യു പി എസ് ഒഞ്ചിയം/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | * [[ജി യു പി എസ് ഒഞ്ചിയം/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
* [[ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]] | * [[ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]] | ||
[[പ്രമാണം:16265-hm2.jpeg|പകരം=|ലഘുചിത്രം|200x200ബിന്ദു|പ്രധാനാധ്യാപകൻ- പ്രമോദ് എം.എൻ]] | |||
== തനത് പ്രവർത്തനം 2021-22 == | |||
മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരുസാമൂഹിക വിപത്തായി വളർന്നുവരികയാണ്.പ്രത്യേകിച്ച് കുട്ടികളിൽ. ഇപ്പോൾ മദ്യപാനത്തെക്കാൾ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലായിട്ടുണ്ട്. ഇവിടെയും വിദ്യാർത്ഥികളാണ് | |||
മുൻപന്തിയിൽ.മയക്കുമരുന്നിന് അടിമകളായിത്തീരുന്ന നാളത്ത പൗരന്മാരായ വിദ്യാർത്ഥികളുടെ പെരുകുന്ന എണ്ണം ഭയപ്പെടുത്തുകയാണ്. | |||
ഈ ഒരു സാഹചര്യത്തിൽ ഗവൺമെന്റ് യു.പി സ്കൂൾ ഒഞ്ചിയം തനത് പ്രവർത്തനമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ലഹരിക്കെതിരെ കൈകോർക്കാം' എന്നതാണ്.[[ജി യു പി എസ് ഒഞ്ചിയം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക...]] | |||
== അധ്യാപക൪ == | == അധ്യാപക൪ == | ||
വരി 94: | വരി 100: | ||
|- | |- | ||
|1 | |1 | ||
| | |പ്രമോദ് എം.എൻ | ||
| | |പ്രധാനാധ്യാപകൻ | ||
|[[പ്രമാണം:16265- | |[[പ്രമാണം:16265-hm3.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|76x76ബിന്ദു]] | ||
|- | |- | ||
|2 | |2 | ||
വരി 193: | വരി 199: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രവൃത്തിപരിചയമേള, കലാമേള,ഇൻസ്പയർ അവാർഡ്,യു.എസ്.എസ്, സുഗമ ഹിന്ദി പരീക്ഷ തുടങ്ങിയവയിൽ വിജയം പ്രാപ്തമാക്കിയിട്ടുണ്ട്. | പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രവൃത്തിപരിചയമേള, കലാമേള,ഇൻസ്പയർ അവാർഡ്,യു.എസ്.എസ്, സുഗമ ഹിന്ദി പരീക്ഷ തുടങ്ങിയവയിൽ വിജയം പ്രാപ്തമാക്കിയിട്ടുണ്ട്.[[ജി യു പി എസ് ഒഞ്ചിയം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ...]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഒഞ്ചിയം പ്രഭാകരൻ മാസ്റ്റ൪-[[ജി യു പി എസ് ഒഞ്ചിയം/കൂടുതൽ അറിയാൻ..|കൂടുതൽ അറിയാൻ..]] | # ഒഞ്ചിയം പ്രഭാകരൻ മാസ്റ്റ൪-[[ജി യു പി എസ് ഒഞ്ചിയം/കൂടുതൽ അറിയാൻ..|കൂടുതൽ അറിയാൻ..]] | ||
വരി 202: | വരി 208: | ||
* കോഴിക്കോട് ജില്ലയിലെ വടകര-ഓ൪ക്കാട്ടേരി റൂട്ടിൽ വെള്ളികുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മി ഉള്ളിലായി ഒഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനടുത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു. | * കോഴിക്കോട് ജില്ലയിലെ വടകര-ഓ൪ക്കാട്ടേരി റൂട്ടിൽ വെള്ളികുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മി ഉള്ളിലായി ഒഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനടുത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=11.65104|lon=75.57974 |zoom=18|width=full|height=400|marker=yes}} |
21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ഒഞ്ചിയം | |
---|---|
വിലാസം | |
ഒഞ്ചിയം ഒഞ്ചിയം പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | 16265hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16265 (സമേതം) |
യുഡൈസ് കോഡ് | 32041300103 |
വിക്കിഡാറ്റ | Q64549979 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രമോദ് എം . എൻ |
പി.ടി.എ. പ്രസിഡണ്ട് | മനോജൻ.വി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീന മോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി.യു.പി.എസ് ഒഞ്ചിയം.തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ചോമ്പാല ഉപജില്ലയിലെ ഏക ഗവൺമെന്റ് യു.പി സ്കൂളാണ്.
ചരിത്രം
1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
ഭൗതികസൗകര്യങ്ങൾ
അനുദിനം മെച്ചപ്പെട്ടു വരുന്ന ഭൗതിക സൗകര്യങ്ങൾ സ്കൂളിന്റെ പ്രവ൪ത്തനം സുഗമമാക്കുന്നു.രണ്ടു കെട്ടിടങ്ങളിലായി സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പ്രവൃത്തി പരിചയം
- ഹെൽത്ത് ക്ലബ്
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ജാഗ്രതാ സമിതി
തനത് പ്രവർത്തനം 2021-22
മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരുസാമൂഹിക വിപത്തായി വളർന്നുവരികയാണ്.പ്രത്യേകിച്ച് കുട്ടികളിൽ. ഇപ്പോൾ മദ്യപാനത്തെക്കാൾ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലായിട്ടുണ്ട്. ഇവിടെയും വിദ്യാർത്ഥികളാണ്
മുൻപന്തിയിൽ.മയക്കുമരുന്നിന് അടിമകളായിത്തീരുന്ന നാളത്ത പൗരന്മാരായ വിദ്യാർത്ഥികളുടെ പെരുകുന്ന എണ്ണം ഭയപ്പെടുത്തുകയാണ്.
ഈ ഒരു സാഹചര്യത്തിൽ ഗവൺമെന്റ് യു.പി സ്കൂൾ ഒഞ്ചിയം തനത് പ്രവർത്തനമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ലഹരിക്കെതിരെ കൈകോർക്കാം' എന്നതാണ്.കൂടുതൽ വായിക്കുക...
അധ്യാപക൪
നം. | അധ്യാപകരുടെ പേര് | തസ്തിക | ഫോട്ടോ |
---|---|---|---|
1 | പ്രമോദ് എം.എൻ | പ്രധാനാധ്യാപകൻ | |
2 | ബിനിത വി | യു.പി.എസ്.ടി | |
3 | റീന എൻ | പി.ഡി.ടി | |
4 | സുജിത്ത് കുമാ൪ | പി.ഇ.ടി | |
5 | പ്രീതി കെ | നീഡിൽ വ൪ക്ക് ടീച്ച൪ | |
6 | സുരഭി ഇ സി | പാ൪ട്ട് ടൈം ജൂനിയ൪ ഹിന്ദി ടീച്ച൪ |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപക൪:
നം | പ്രധാനാധ്യാപകന്റെ പേര് |
---|---|
1 | സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റ൪ |
2 | എം.ആ൪ കുഞ്ഞികൃഷ്ണൻ മാസ്റ്റ൪ |
3 | കെ.കെ കുഞ്ഞിരാമക്കുറുപ്പ് |
4 | കെ.കെ ബാലകൃഷ്ണൻ |
5 | പി.ഫൽഗുണൻ |
6 | ഇ.പി മാധവൻ നായ൪ |
7 | പി.വി പ്രഭാകരൻ നായ൪ |
8 | എം.രുക്മിണി |
9 | കേക്കണ്ടി ബാലൻ |
10 | പി.കെ ബാലൻ |
11 | സുരേന്ദ്രൻ മാസ്റ്റ൪ |
12 | വേണു മാസ്റ്റ൪ |
13 | വാസു മാസ്റ്റ൪ |
14 | സി.അബ്ദുള്ള |
15 | കെ.പി ബാബു |
16 | പി.രജനി |
17 | മുകുന്ദൻ ടി.കെ |
18 | രോഹിണി പി |
19 | എം.ടി രവീന്ദ്രൻ |
20 | പ്രേമ എൻ.വി |
നേട്ടങ്ങൾ
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രവൃത്തിപരിചയമേള, കലാമേള,ഇൻസ്പയർ അവാർഡ്,യു.എസ്.എസ്, സുഗമ ഹിന്ദി പരീക്ഷ തുടങ്ങിയവയിൽ വിജയം പ്രാപ്തമാക്കിയിട്ടുണ്ട്.കൂടുതൽ അറിയാൻ...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഒഞ്ചിയം പ്രഭാകരൻ മാസ്റ്റ൪-കൂടുതൽ അറിയാൻ..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
- കോഴിക്കോട് ജില്ലയിലെ വടകര-ഓ൪ക്കാട്ടേരി റൂട്ടിൽ വെള്ളികുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മി ഉള്ളിലായി ഒഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനടുത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16265
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ