"ജി യു പി എസ് ഒഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,551 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ആമുഖം)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gups onchiyam}}
{{prettyurl|gups onchiyam}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഒഞ്ചിയം
|സ്ഥലപ്പേര്=ഒഞ്ചിയം
വരി 35: വരി 34:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രേമ എൻ വി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=പ്രമോദ് എം . എൻ
|പി.ടി.എ. പ്രസിഡണ്ട്=മനോജൻ.വി.പി
|പി.ടി.എ. പ്രസിഡണ്ട്=മനോജൻ.വി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന മോൾ
|സ്കൂൾ ചിത്രം=16265-school img.png
|സ്കൂൾ ചിത്രം=16265-school pic2.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 62:


== ചരിത്രം ==
== ചരിത്രം ==
1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. 1957 ജൂലൈ 16ാം തിയ്യതിയാണ് ആദ്യ വിദ്യാർത്ഥിയായി ടി എം നാണുവിന് പ്രവേശനം നൽകിയത്. ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഇവിടെ അന്ന് 31 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ. സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ആയിരുന്നു.
1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.  
 
[[ജി യു പി എസ് ഒഞ്ചിയം/ചരിത്രം|കൂടുതൽ വായിക്കുക.....]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകൾ 2 കോൺക്രീറ്റ് കെട്ടിടങ്ങളിലായി നടന്നു വരുന്നു. ചുറ്റുമതിൽ കെട്ടി വേർതിരിച്ച സ്കൂൾ കോമ്പൗണ്ടിൽ വൃത്തിയായി അലങ്കരിച്ച മുറ്റത്തിനിരുവശവും ചെടികൾ നട്ടു വളർത്തി ഭംഗിയാക്കിയിട്ടുണ്ട്.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സൗകര്യപ്രദമായ ആധുനിക ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.വൃത്തിയുള്ള പാചകപ്പുരയും നവീകരിച്ച ശുദ്ധജല വിതരണ സംവിധാനമുണ്ട്.
അനുദിനം മെച്ചപ്പെട്ടു വരുന്ന ഭൗതിക സൗകര്യങ്ങൾ സ്കൂളിന്റെ പ്രവ൪ത്തനം സുഗമമാക്കുന്നു.രണ്ടു കെട്ടിടങ്ങളിലായി സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു.
കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 2000ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറിയോടനുബന്ധിച്ച് വായന മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ലാബ്, സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും പ്രത്യേകമായി സംവിധാനം ചെയ്തിട്ടുണ്ട്.
 
[[ജി യു പി എസ് ഒഞ്ചിയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക....]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ജി യു പി എസ് ഒഞ്ചിയം/പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം]]
* [[ജി യു പി എസ് ഒഞ്ചിയം/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
* [[ജി യു പി എസ് ഒഞ്ചിയം/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
* [[ജി യു പി എസ് ഒഞ്ചിയം/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
* [[ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]
[[പ്രമാണം:16265-hm2.jpeg|പകരം=|ലഘുചിത്രം|200x200ബിന്ദു|പ്രധാനാധ്യാപകൻ- പ്രമോദ് എം.എൻ]]
== തനത് പ്രവർത്തനം 2021-22 ==
മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരുസാമൂഹിക വിപത്തായി വളർന്നുവരികയാണ്.പ്രത്യേകിച്ച് കുട്ടികളിൽ. ഇപ്പോൾ മദ്യപാനത്തെക്കാൾ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലായിട്ടുണ്ട്. ഇവിടെയും വിദ്യാർത്ഥികളാണ്
മുൻപന്തിയിൽ.മയക്കുമരുന്നിന് അടിമകളായിത്തീരുന്ന നാളത്ത പൗരന്മാരായ വിദ്യാർത്ഥികളുടെ പെരുകുന്ന എണ്ണം ഭയപ്പെടുത്തുകയാണ്.
ഈ ഒരു സാഹചര്യത്തിൽ ഗവൺമെന്റ് യു.പി സ്കൂൾ ഒഞ്ചിയം തനത് പ്രവർത്തനമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ലഹരിക്കെതിരെ കൈകോർക്കാം' എന്നതാണ്.[[ജി യു പി എസ് ഒഞ്ചിയം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക...]]
== അധ്യാപക൪ ==
{| class="wikitable mw-collapsible mw-collapsed"
|+
!നം.
!അധ്യാപകരുടെ പേര്
!തസ്തിക
!ഫോട്ടോ
|-
|1
|പ്രമോദ് എം.എൻ
|പ്രധാനാധ്യാപകൻ
|[[പ്രമാണം:16265-hm3.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|76x76ബിന്ദു]]
|-
|2
|ബിനിത വി
|യു.പി.എസ്.ടി
|[[പ്രമാണം:16265-TEACHERS B.png|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|-
|3
|റീന എൻ
|പി.ഡി.ടി
|[[പ്രമാണം:16265-teacherR.png|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|-
|4
|സുജിത്ത് കുമാ൪
|പി.ഇ.ടി
|[[പ്രമാണം:16265-teachers4.png|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|-
|5
|പ്രീതി കെ
|നീഡിൽ വ൪ക്ക് ടീച്ച൪
|[[പ്രമാണം:16265-teachers5.png|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|-
|6
|സുരഭി ഇ സി
|പാ൪ട്ട് ടൈം ജൂനിയ൪ ഹിന്ദി ടീച്ച൪
|[[പ്രമാണം:16265-teacher6.jpg|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപക൪:'''
# സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
{| class="wikitable mw-collapsible mw-collapsed"
# എം ആർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ
|+
# ബി കെ കുഞ്ഞിരാമക്കുറുപ്പ്
!നം
# പി ഫൽഗുനൻ
!പ്രധാനാധ്യാപകന്റെ പേര്
# എം രുഗ്മിണി
|-
|1
|സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റ൪
|-
|2
|എം.ആ൪ കുഞ്ഞികൃഷ്ണൻ മാസ്റ്റ൪
|-
|3
|കെ.കെ കുഞ്ഞിരാമക്കുറുപ്പ്
|-
|4
|കെ.കെ ബാലക‍ൃഷ്ണൻ
|-
|5
|പി.ഫൽഗുണൻ
|-
|6
|ഇ.പി മാധവൻ നായ൪
|-
|7
|പി.വി പ്രഭാകരൻ നായ൪
|-
|8
|എം.രുക്മിണി
|-
|9
|കേക്കണ്ടി ബാലൻ
|-
|10
|പി.കെ ബാലൻ
|-
|11
|സുരേന്ദ്രൻ മാസ്റ്റ൪
|-
|12
|വേണു മാസ്റ്റ൪
|-
|13
|വാസു മാസ്റ്റ൪
|-
|14
|സി.അബ്ദുള്ള
|-
|15
|കെ.പി ബാബു
|-
|16
|പി.രജനി
|-
|17
|മുകുന്ദൻ ടി.കെ
|-
|18
|രോഹിണി പി
|-
|19
|എം.ടി രവീന്ദ്രൻ
|-
|20
|പ്രേമ എൻ.വി
|}
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
XXXXXXXXXXXXXXXX  
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രവൃത്തിപരിചയമേള, കലാമേള,ഇൻസ്പയർ അവാർഡ്,യു.എസ്.എസ്, സുഗമ ഹിന്ദി പരീക്ഷ തുടങ്ങിയവയിൽ വിജയം പ്രാപ്തമാക്കിയിട്ടുണ്ട്.[[ജി യു പി എസ് ഒഞ്ചിയം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ...]]  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ....................
# ഒ‍‍ഞ്ചിയം പ്രഭാകരൻ മാസ്റ്റ൪-[[ജി യു പി എസ് ഒഞ്ചിയം/കൂടുതൽ അറിയാൻ..|കൂടുതൽ അറിയാൻ..]]
# .............
# ...................
==വഴികാട്ടി==  
==വഴികാട്ടി==  
   '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
   '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 98: വരി 208:
* കോഴിക്കോട് ജില്ലയിലെ വടകര-ഓ൪ക്കാട്ടേരി റൂട്ടിൽ വെള്ളികുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മി ഉള്ളിലായി ഒ‍ഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനടുത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് ജില്ലയിലെ വടകര-ഓ൪ക്കാട്ടേരി റൂട്ടിൽ വെള്ളികുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മി ഉള്ളിലായി ഒ‍ഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനടുത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.65104,75.57974 |zoom=13}}
{{Slippymap|lat=11.65104|lon=75.57974 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416572...2535839" എന്ന താളിൽനിന്ന് ശേഖരിച്ചത്