"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690083
|വിക്കിഡാറ്റ ക്യു ഐഡി=Q64690083
|യുഡൈസ് കോഡ്=32060200615
|യുഡൈസ് കോഡ്=32060200614
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
വരി 67: വരി 67:

=='''ചരിത്രം'''==
=='''ചരിത്രം'''==
വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട അമ്പത്തിയെട്ട് വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി. കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128  വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്,1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനെട്ട് ഡിവിഷനുകളിലായി  1163  കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ  492 കുട്ടികളും അധ്യയനം നടത്തിവരുന്നു. ഹയർസെക്കൻഡറി ലീഡർ അമിയ എൽസ ബിജു, ഹെെസ്ക്കൂൾ ലീ‍ഡർ കുമാരി  അനഘ എസ് എന്നിവർ തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന, ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും,സാധനയും,സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് അമ്പത്തിരണ്ട് പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക-അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട അമ്പത്തിയൊമ്പത് വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി. കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
*[[സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ചരിത്രം/ചരിത്രം|ചരിത്രം]]

=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
8 മുതൽ 12 വരെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്തികൾ പഠിക്കുന്ന വിദ്യാലയമാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ വടക്കഞ്ചേരി..... നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്.
8 മുതൽ 12 വരെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്തികൾ പഠിക്കുന്ന വിദ്യാലയമാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ വടക്കഞ്ചേരി.... നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്.
*[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]]

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 86: വരി 86:
=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പി.ടി.എ,എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി സുരേഷ് വേലായുധൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പി.ടി.എ,എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി സുരേഷ് വേലായുധൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
*[[{{PAGENAME}}/സ്ക്ക‍ൂൾ മാനേജ്മെന്റിനെ അറിയാൻ|സ്ക്ക‍ൂൾ മാനേജ്മെന്റിനെ അറിയാൻ]]
[[{{PAGENAME}}/സ്ക്ക‍ൂൾ മാനേജ്മെന്റിനെ അറിയാൻ|സ്ക്ക‍ൂൾ മാനേജ്മെന്റിനെ അറിയാൻ]]

=='''മുൻ സാരഥികൾ'''==
{| class="wikitable mw-collapsible mw-collapsed" style="text-align:center;color: blue; background-color: white"

!ക്രമനമ്പർ
!പേര്
!വർഷം
!തസ്തിക
!ഫോട്ടോ

| 1 || സി.തോമാസിയ സി.എച്ച്.എഫ് ||1/6/1964-
29/10/1964||ഫസ്റ്റ് എച്ച്.എം.ഇൻച്ചാർജ്||[[പ്രമാണം:21001 THOMASIA.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| 2 || സി.ബ്ലെന്റീന സി.എച്ച്.എഫ് || ഒക്ടോബർ 1964-
മാർച്ച് 1987 || എച്ച്.എം ||[[പ്രമാണം:21001 BLANDINA.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| 3 || സി.ബീഡ് സി.എച്ച്.എഫ് || 1979-1987
1987-1989 || എച്ച്.എസ്സ്.എ
എച്ച്.എം ||[[പ്രമാണം:21001 BEDE.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| 4 || സി.ആനി മരിയ സി.എച്ച്.എഫ് || 1975-1989
1989-1998
1998-2008 || എച്ച്.എസ്സ്.എ
എച്ച്.എം
പ്രിൻസിപ്പാൾ ||[[പ്രമാണം:21001 ANNY MARIA.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| 5 || ശ്രീമതി.മേരിക്കുട്ടി || 1975-2006
2006-2007 || എച്ച്.എസ്സ്.എ
എച്ച്.എം ||[[പ്രമാണം:21001 MARYKUTTY.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| 6 || സി.മഞ്ജുള സി.എച്ച്.എഫ്. || 1983-2000
2000-2008
2008-2009 || എച്ച്.എസ്സ്.എ.
എച്ച്.എസ്സ്.എസ്സ്.ടി
പ്രിൻസിപ്പാൾ ||[[പ്രമാണം:21001 MANJULA.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| 7 || ശ്രീമതി എം.എ.മേരി || 1979-2007
2007-2010 || എച്ച്.എസ്സ്.എ
എച്ച്.എം||[[പ്രമാണം:21001 M.A.MARY.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| 8 || സി.ലില്ലി ആന്റോ || 1998-2010
2010-2011 || എച്ച്.എസ്സ്.എ
എച്ച്.എം ||[[പ്രമാണം:21001 LILLY ANTO.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| 9 || സി.വത്സാ തെരേസ് സി.എച്ച്.എഫ് || 1993-2009
2009-2016 || എച്ച്.എസ്സ്.എ,എച്ച്.എസ്സ്.എസ്സ്.ടി
പ്രിൻസിപ്പാൾ ||[[പ്രമാണം:21001 valsa theresa.jpg.png|100px|center|മുൻ പ്രധാന്യ അധ്യാപിക]]

| 10 || സി. റോസ്ലിൻ മാത്യു || 1998-2016
2016-2021 || എച്ച്.എസ്സ്.എസ്സ്.ടി
പ്രിൻസിപ്പാൾ ||[[പ്രമാണം:21001 Sr Roslin Mathew .jpg|100px|center|മുൻ പ്രധാന്യ അധ്യാപിക]]

=='''സാരഥികൾ'''==
=='''സാരഥികൾ'''==
വരി 131: വരി 100:
*[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]
*[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]

=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ===
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{| class="wikitable mw-collapsible mw-collapsed" style="text-align:center;color: black; background-color: 1dff00;"
*[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ‍‍‍‍]]

! ക്രമനമ്പർ !! പേര് !! എസ്.എസ്.എൽ.സി പാസ്സായ വർഷം !! പ്ലസ് ടു പാസ്സായ വർഷം !! ഇപ്പോഴത്തെ പദവി !! വിഭാഗം !! ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം !! വിദ്യാഭ്യാസ യോഗ്യത !! ഫോട്ടോ

| 1 || ധന്യ ശങ്കർ കെ. എസ് || 2004 (സമ്പൂർണ്ണ എപ്ലസ് || 2006 (സമ്പൂർണ്ണ എപ്ലസ്) || അസിസ്റ്റന്റ് പ്രൊഫസർ || സാമ്പത്തിക ശാസ്ത്രം || സെന്റ് മേരീസ് കോളേജ്, തൃശൂർ || എം.എ സാമ്പത്തികശാസ്ത്രം, എം.എ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രം, നെറ്റ്, പിഎച്ച്.ഡി സാമ്പത്തികശാസ്ത്രം || [[പ്രമാണം:21001 Dhanya Shankar K S.jpg|100px|]]

| 2 || ഡോ. അനുപമ സി.വി || 2007 (സമ്പൂർണ്ണ എപ്ലസ്)  || 2009 (സമ്പൂർണ്ണ എപ്ലസ്) || ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൾ എഡ്യൂക്കേഷൻ ആൻഡ് ഇന്ത്യ സ്റ്റഡീസ് || കൾച്ചറൾ എഡ്യൂക്കേഷൻ || അമൃത ആർട്സ് ആൻഡ് സയൻസ് കോളേജ്-കൊച്ചി || എം എ ഇംഗ്ലീഷ് (ലാംഗ്വേജ് & ലിറ്ററേച്ചർ),വിഷ്വൽ മീഡിയ,സെറ്റ്,നെറ്റ്,പി.എച്ച്.ഡി || [[പ്രമാണം:21001 Anupama C V.jpg|100px|]]

| 3 || ഡോ.ശ്രീനിജ എം.മേനോൻ ||  2008 (സമ്പൂർണ്ണ എപ്ലസ്) || 2010 (സമ്പൂർണ്ണ എപ്ലസ്)  || ഗൈനക്കോളജിസ്റ്റ് || മെഡിക്കൽ ഫീൽഡ്  ||  ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശൂർ || എം.ബി.ബി.എസ്, എം.എസ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി || [[പ്രമാണം:21001 DR .SREENIJA M. MENON.jpg|100px|]]

| 4 || ശ്രുതി സുദേവൻ || 2013 (സമ്പൂർണ്ണ എപ്ലസ്) || 2015 (സമ്പൂർണ്ണ എപ്ലസ്) || സെപക്ടക്രാ ചാമ്പ്യൻ (2011-വെങ്കല മെഡൽ ഗോവ, 2020-വെള്ളി മെഡൽ ഉത്തർ പ്രദേശ്) || കായികം || ഐ.എ.എസ്.ഇ- തൃശൂർ || ബി.എസ്‌.സി ഗണിത ശാസ്ത്രം- മേഴ്‌സി കോളേജ് പാലക്കാട്, എം.എസ്‌.സി ഗണിത ശാസ്ത്രം- സെന്റ് മേരീസ് കോളേജ് തൃശൂർ, ബി.എഡ്- ഐ.എ.എസ്.ഇ- തൃശൂർ || [[പ്രമാണം:21001 sruthi sudevan.jpg|100px|]]

| 5 || ഷഹന ബീഗം .എസ് || 2015 (സമ്പൂർണ്ണ എപ്ലസ്) || 2017 (സമ്പൂർണ്ണ എപ്ലസ്) || അസ്സോസിയേറ്റ് സിസ്റ്റം എഞ്ചിനീയർ (അപ്ലിക്കേഷൻ ഡെവലപ്പർ ജെ ഡി ഇ) || എഞ്ചിനീയർ || ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബാംഗ്ലൂർ || ബി ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ || [[പ്രമാണം:21001 Shahana.jpg|100px|]]

=='''ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ'''==
=='''ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ'''==
വരി 164: വരി 120:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==

{{#multimaps:10.592434769046006, 76.48475120604897|zoom=18}}  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.592434769046006|lon= 76.48475120604897|zoom=18|width=full|height=400|marker=yes}}  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാർഗ്ഗം 1 - പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.
*മാർഗ്ഗം 1 - പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910434...2535821" എന്ന താളിൽനിന്ന് ശേഖരിച്ചത്