"ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L P School Puthuppally}}
ഗവ.എൽ .പി. സ്കൂൾ പുതുപ്പള്ളി, കായംകുളം, ആലപ്പുഴ      GOVT.L. P. SCHOOL , PUTHUPPALLY , KAYAMKULAM , ALAPPUZHA{{prettyurl|Govt. L P School Puthuppally}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=റസീന
|പി.ടി.എ. പ്രസിഡണ്ട്=റസീന
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ
|സ്കൂൾ ചിത്രം=36409.jpg
|സ്കൂൾ ചിത്രം=36409school photo.jpg
|size=350px
|size=350px
|caption=36409shpt
|caption=36409shpt
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിലെ ,മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ,കായംകുളം ഉപജില്ലയിലെ പുതുപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ ,പി എസ് പുതുപ്പള്ളി [ Govt .Lower Primary School ,Puthuppally ] .ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ തെക്കെആഞ്ഞിലിമൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ "തെക്കേ ആഞ്ഞിലിമൂട് സ്കൂൾ " എന്നറിയപ്പെടുന്നു.
== ചരിത്രം ==
== ചരിത്രം... ==
ഏകദേശം 150 വ൪ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്. ഇന്നത്തെ തഹസിൽദാറിന് തുല്യനായ ക്ലാസ്സിപ്പേ൪ എന്ന ഉദ്യോഗസ്ഥനാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. കണ്ടംകോരത്ത് എന്ന കുടുംബത്തി൯െറ വക വസ്തുവിൽ നിന്നാണ് വിദ്യാലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ലഭിച്ചത്.ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന വലിയ ആഞ്ഞിലി വെട്ടി മേൽക്കൂരയും മറ്റും നി൪മ്മിച്ചു. ആഞ്ഞിലി വെട്ടിയ സ്ഥലത്ത് പണിഞ്ഞ ഈ സ്കൂളിന് ആഞ്ഞിലിമൂട്ടിൽ സ്കൂളെന്ന് പ്രാദേശികമായ ഒരു പേരുകൂടി ഉണ്ട്. അന്ന് സമ്പ്രതിപിള്ള ആയിരുന്ന കണ്ടംകോരത്ത്, ശ്രീ കുഞ്ഞുണ്ണിപ്പിള്ളയാണ് സ്കൂൾ നി൪മ്മിക്കാ൯ മു൯കൈ എടുത്തത്.......കൂടുതൽ വായിക്കുക ....[[ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/ചരിത്രം]] 

വരി 67: വരി 67:
[[പ്രമാണം:36409school photo.jpg|ലഘുചിത്രം]]

== ഭൗതികസൗകര്യങ്ങൾ
== ഭൗതികസൗകര്യങ്ങൾ ==
.........................
 
 കോൺക്രീറ്റ് ചെയ്തു ടൈൽ പാകിയ ഓഫീസ് മുറിയും,അതിനോട് ചേർന്ന് മൂന്നു ക്ലാസ് മുറികളുമുണ്ട്.ഒന്ന് മുതൽ മൂന്നുവരെയുള്ള ക്ലാസ് മുറികൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്.ഓടിട്ട പഴയ കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ ഉണ്ട്.ഇവിടെ നാലാം ക്ലാസും പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.നമ്മുടെ സ്കൂൾ പഞ്ചായത്തുതല ക്ലസ്റ്റർ സ്കൂൾ ആയതിനാൽ ഒരു മുറി അതിൻ്റെ ആവശ്യത്തിലേക്കായി നൽകിയിരിക്കുന്നു.സ്കൂളിന് മുന്നിൽ അതിമനോഹരമായൊരു പാർക്കും ,പൂന്തോട്ടവും ഉണ്ട്.പാചകപ്പുര ,ടോയ്‌ലറ്റ് ,കുടിവെള്ളത്തിനായി ആർ.ഓ .പ്ളാൻറ് ,കിണർ എന്നിവയുണ്ട്.മാലിന്യ സംസ്കരണത്തിനായി എയറോബിക് കമ്പോസ്റ്റ് യൂണിറ്റും,പച്ചക്കറിത്തോട്ടവും ഉണ്ട്.

              നാല് വശവും മതിൽ ഉണ്ട്.സ്കൂളിനോട് ചേർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം ഉള്ളത് ഒരു അനുഗ്രഹമാണ്.സ്കൂളിന് മുന്നിൽ റോഡുള്ളതുകൊണ്ട് യാത്രാ സൗകര്യവുമുണ്ട്.നിരവധി കടകളും ,മറ്റു സ്ഥാപനങ്ങളും ഉള്ള തെക്കേ ആഞ്ഞിലിമൂടെന്ന ജംഗ്‌ഷനിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /അറബിക് ക്ലബ്  
* [[അറബിക് ക്ലബ് / ഗവ എൽ പി എസ് പുതുപ്പള്ളി]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* കാഴ്ച [[ഫിലിം ക്ലബ് /ഗവ എൽ പി എസ് പുതുപ്പള്ളി|<nowiki>ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]</nowiki>]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[വിദ്യാരംഗം കലാസാഹിത്യ വേദി.]]
* [[{{PAGENAME}}/ബാലസമാജം
* [[ബാലസമാജം/ഗവ എൽ പി എസ് പുതുപ്പള്ളി|ബാലസമാജം]]
*[[{{PAGENAME}}/ ഹരിത ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ഹരിതം പരിസ്ഥിതി ക്ലബ് / ഗവ എൽ പി എസ് പുതുപ്പള്ളി|ഹരിത ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
'''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :'''
{| class="wikitable"
{| class="wikitable"
|+
|+
വരി 88: വരി 86:
!പേര്
!പേര്
!വർഷം
!വർഷം
!
|-
|-
!1.
!1.
!ശിവാനി
!ശിവാനി
!
!1980-85
!
|-
|-
!2.
!2.
!കമലമ്മ
!കമലമ്മ
!
!1985-91
!
|-
|-
!3.
!3.
!അബ്ദുൽ ഖാദർ
!അബ്ദുൽ ഖാദർ
!
!1991-96
!
|-
|-
|4.'''
|''' 4.
|'''സാറാമ്മ'''
|'''സാറാമ്മ'''
|
|1996-99
|
|-
|-
|5.'''
|''' 5.
|'''ലക്ഷ്മിക്കുട്ടി'''
|'''ലക്ഷ്മിക്കുട്ടി'''
|
|1999-2002
|
|-
|-
|6.'''
|''' 6.
|'''സരസ്വതിയമ്മ'''
|'''സരസ്വതിയമ്മ'''
|
|2002-04
|
|-
|-
|7.'''
|''' 7.
|'''നസീമ'''
|'''നസീമ'''
|
|2004-05
|
|-
|-
|8.'''
|''' 8.
|'''സാവിത്രിയമ്മ'''
|'''സാവിത്രിയമ്മ'''
|
|2005-14
|
|-
|-
|9.'''
|''' 9.
|'''സുരേന്ദ്രൻ'''
|'''സുരേന്ദ്രൻ'''
|
|2014-16
|
|-
|-
|10.'''
|10.
|'''ഗീതമ്മ'''
|'''ഗീതമ്മ'''
|
|2016-18
|
|-
|-
|11.'''
|11.
|'''സബീന'''
|'''സബീന'''
|
|2018-20
|
|-
|-
|12.'''
|12.
|'''ലിൻസമ്മ'''
|'''ലിൻസമ്മ'''
|
|2021-21
|
|-
|-
|13.'''
|13.
|'''ഷീബ'''
|'''ഷീബ'''
|
|2021---
|
|}
|}

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
നമ്മുടെ സ്കൂളിലെ അദ്ധ്യാപകനായ മനോജ് സാർ കുട്ടികൾക്ക് വേണ്ടിയെഴുതിയ "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ "എന്ന പുസ്തകത്തിന് പി എൻ പണിക്കർ പുരസ്കാരം,കേരള ബാലസാഹിത്യ അക്കാദമി അവാർഡ്,കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് [ വൈജ്‌ഞാനിക വിഭാഗം 2021 ]  എന്നിവ   ലഭിച്ചിട്ടുണ്ട്.കുട്ടികളിലും,മുതിർന്നവരിലും പ്രകൃതി സ്നേഹം ,സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിനും,പ്രകൃതിദത്തമായ ആവാസങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകതകൾ വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഉതകുന്ന തരത്തിൽ എഴുതപ്പെട്ട വൈജ്‌ഞാനിക ബാലസാഹിത്യ കൃതിയാണ് "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ".കടലാമയുടെ കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് വിടുന്നതിനായി അച്ചു എന്ന ബാലൻ നടത്തുന്ന ധീരമായ നിലപാടുകളാണ് ഈ പുസ്തകത്തിൽ ജ്വലിച്ചു  നിൽക്കുന്നത്.ഇതിന്റെ കവർ ഡിസൈൻ ചെയ്ത രാജേഷ് ചാലോട് ,അതിമനോഹരമായ ചിത്രങ്ങൾ വരച്ച സുരേഷ് കുമാർ പുല്ലങ്ങടി എന്നിവർ പുസ്തകത്തെ കൂടുതൽ ആകർഷണീയമാക്കിയിരിക്കുന്നു .

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 163: വരി 148:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.

കായംകുളം... ഗോവിന്ദമുട്ടം.... പ്രയാർ റോഡിൽ പുതുപ്പള്ളി തെക്കെആഞ്ഞിലിമൂട് ജംഗ്ഷനിൽ  പടിഞ്ഞാറുവശം റോഡരുകിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.  

*ഓച്ചിറ ആയിരംതെങ്ങു റോഡിൽ പ്രയാറിൽ നിന്നും ഒന്നര കിലോമീറ്റർ വടക്ക് പുതുപ്പള്ളി തെക്കെആഞ്ഞിലിമൂട് ജംഗ്ഷനിൽ  പടിഞ്ഞാറുവശം റോഡരുകിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.  

{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|----
{{Slippymap|lat=9.14404|lon=76.49727 |zoom=18|width=full|height=400|marker=yes}}
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.139362, 76.485226 |zoom=13}}

21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഗവ.എൽ .പി. സ്കൂൾ പുതുപ്പള്ളി, കായംകുളം, ആലപ്പുഴ GOVT.L. P. SCHOOL , PUTHUPPALLY , KAYAMKULAM , ALAPPUZHA

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി
36409shpt
വിലാസം
ഗവ.എൽ.പി.സ്കൂൾ പുതുപ്പള്ളി, കായംകുളം

ഗവ.എൽ.പി.സ്കൂൾ പുതുപ്പള്ളി, കായംകുളം
,
പുതുപ്പള്ളി പി.ഒ.
,
690527
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 12 - 1905
വിവരങ്ങൾ
ഫോൺ0476 2693435
ഇമെയിൽputhuppallyglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36409 (സമേതം)
യുഡൈസ് കോഡ്32110600301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംദേവികുളങ്ങര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ കെ.എസ്
പി.ടി.എ. പ്രസിഡണ്ട്റസീന
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ ,മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ,കായംകുളം ഉപജില്ലയിലെ പുതുപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ ,പി എസ് പുതുപ്പള്ളി [ Govt .Lower Primary School ,Puthuppally ] .ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ തെക്കെആഞ്ഞിലിമൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ "തെക്കേ ആഞ്ഞിലിമൂട് സ്കൂൾ " എന്നറിയപ്പെടുന്നു.

ചരിത്രം...

ഏകദേശം 150 വ൪ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്. ഇന്നത്തെ തഹസിൽദാറിന് തുല്യനായ ക്ലാസ്സിപ്പേ൪ എന്ന ഉദ്യോഗസ്ഥനാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. കണ്ടംകോരത്ത് എന്ന കുടുംബത്തി൯െറ വക വസ്തുവിൽ നിന്നാണ് വിദ്യാലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ലഭിച്ചത്.ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന വലിയ ആഞ്ഞിലി വെട്ടി മേൽക്കൂരയും മറ്റും നി൪മ്മിച്ചു. ആഞ്ഞിലി വെട്ടിയ സ്ഥലത്ത് പണിഞ്ഞ ഈ സ്കൂളിന് ആഞ്ഞിലിമൂട്ടിൽ സ്കൂളെന്ന് പ്രാദേശികമായ ഒരു പേരുകൂടി ഉണ്ട്. അന്ന് സമ്പ്രതിപിള്ള ആയിരുന്ന കണ്ടംകോരത്ത്, ശ്രീ കുഞ്ഞുണ്ണിപ്പിള്ളയാണ് സ്കൂൾ നി൪മ്മിക്കാ൯ മു൯കൈ എടുത്തത്.......കൂടുതൽ വായിക്കുക ....ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/ചരിത്രം 

ഭൗതികസൗകര്യങ്ങൾ

 കോൺക്രീറ്റ് ചെയ്തു ടൈൽ പാകിയ ഓഫീസ് മുറിയും,അതിനോട് ചേർന്ന് മൂന്നു ക്ലാസ് മുറികളുമുണ്ട്.ഒന്ന് മുതൽ മൂന്നുവരെയുള്ള ക്ലാസ് മുറികൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്.ഓടിട്ട പഴയ കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ ഉണ്ട്.ഇവിടെ നാലാം ക്ലാസും പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.നമ്മുടെ സ്കൂൾ പഞ്ചായത്തുതല ക്ലസ്റ്റർ സ്കൂൾ ആയതിനാൽ ഒരു മുറി അതിൻ്റെ ആവശ്യത്തിലേക്കായി നൽകിയിരിക്കുന്നു.സ്കൂളിന് മുന്നിൽ അതിമനോഹരമായൊരു പാർക്കും ,പൂന്തോട്ടവും ഉണ്ട്.പാചകപ്പുര ,ടോയ്‌ലറ്റ് ,കുടിവെള്ളത്തിനായി ആർ.ഓ .പ്ളാൻറ് ,കിണർ എന്നിവയുണ്ട്.മാലിന്യ സംസ്കരണത്തിനായി എയറോബിക് കമ്പോസ്റ്റ് യൂണിറ്റും,പച്ചക്കറിത്തോട്ടവും ഉണ്ട്.

നാല് വശവും മതിൽ ഉണ്ട്.സ്കൂളിനോട് ചേർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം ഉള്ളത് ഒരു അനുഗ്രഹമാണ്.സ്കൂളിന് മുന്നിൽ റോഡുള്ളതുകൊണ്ട് യാത്രാ സൗകര്യവുമുണ്ട്.നിരവധി കടകളും ,മറ്റു സ്ഥാപനങ്ങളും ഉള്ള തെക്കേ ആഞ്ഞിലിമൂടെന്ന ജംഗ്‌ഷനിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

നമ്പർ പേര് വർഷം
1. ശിവാനി 1980-85
2. കമലമ്മ 1985-91
3. അബ്ദുൽ ഖാദർ 1991-96
4. സാറാമ്മ 1996-99
5. ലക്ഷ്മിക്കുട്ടി 1999-2002
6. സരസ്വതിയമ്മ 2002-04
7. നസീമ 2004-05
8. സാവിത്രിയമ്മ 2005-14
9. സുരേന്ദ്രൻ 2014-16
10. ഗീതമ്മ 2016-18
11. സബീന 2018-20
12. ലിൻസമ്മ 2021-21
13. ഷീബ 2021---

നേട്ടങ്ങൾ

നമ്മുടെ സ്കൂളിലെ അദ്ധ്യാപകനായ മനോജ് സാർ കുട്ടികൾക്ക് വേണ്ടിയെഴുതിയ "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ "എന്ന പുസ്തകത്തിന് പി എൻ പണിക്കർ പുരസ്കാരം,കേരള ബാലസാഹിത്യ അക്കാദമി അവാർഡ്,കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് [ വൈജ്‌ഞാനിക വിഭാഗം 2021 ] എന്നിവ  ലഭിച്ചിട്ടുണ്ട്.കുട്ടികളിലും,മുതിർന്നവരിലും പ്രകൃതി സ്നേഹം ,സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിനും,പ്രകൃതിദത്തമായ ആവാസങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകതകൾ വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഉതകുന്ന തരത്തിൽ എഴുതപ്പെട്ട വൈജ്‌ഞാനിക ബാലസാഹിത്യ കൃതിയാണ് "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ".കടലാമയുടെ കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് വിടുന്നതിനായി അച്ചു എന്ന ബാലൻ നടത്തുന്ന ധീരമായ നിലപാടുകളാണ് ഈ പുസ്തകത്തിൽ ജ്വലിച്ചു  നിൽക്കുന്നത്.ഇതിന്റെ കവർ ഡിസൈൻ ചെയ്ത രാജേഷ് ചാലോട് ,അതിമനോഹരമായ ചിത്രങ്ങൾ വരച്ച സുരേഷ് കുമാർ പുല്ലങ്ങടി എന്നിവർ പുസ്തകത്തെ കൂടുതൽ ആകർഷണീയമാക്കിയിരിക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.

കായംകുളം... ഗോവിന്ദമുട്ടം.... പ്രയാർ റോഡിൽ പുതുപ്പള്ളി തെക്കെആഞ്ഞിലിമൂട് ജംഗ്ഷനിൽ പടിഞ്ഞാറുവശം റോഡരുകിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.

  • ഓച്ചിറ ആയിരംതെങ്ങു റോഡിൽ പ്രയാറിൽ നിന്നും ഒന്നര കിലോമീറ്റർ വടക്ക് പുതുപ്പള്ളി തെക്കെആഞ്ഞിലിമൂട് ജംഗ്ഷനിൽ പടിഞ്ഞാറുവശം റോഡരുകിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
Map