ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (datee) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | ||
എസ്.എച്ച്.യു.പി സ്കൂൾ | എസ്.എച്ച്.യു.പി സ്കൂൾ 1922 മെയ് മാസത്തിൽ ആണ് സ്ഥാപിതമായത് . പുണ്യശ്ലോകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടങ്ങി വെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സി.എം.ഐ സഭയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ചമ്പക്കുളം മാപ്പിളശ്ശേരി കുടുംബാംഗമായ ശ്രീ . തൊമ്മൻ ദേവസ്യയാണ് വിദ്യാലയത്തിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത്. കുഞ്ഞുങ്ങളെ അതിരറ്റു സ്നേഹിച്ചിരുന്ന അദ്ദേഹം അവരെ എപ്പോഴും കണ്ടുകൊണ്ടരിക്കണമെന്ന് ആഗ്രഹിച്ചു . തന്റെ വീടിനടുത്തുതന്നെ വിദ്യാലയം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹത്താൽ സ്വന്തം സ്ഥലവും കെട്ടിടവും അദ്ദേഹം സഭയ്ക്ക് ദാനമായി നല്കി . ആറ് , ഏഴ് ക്ലാസ്സുകളാണ് ആദ്യമായി തുടങ്ങിയത്. അഞ്ചാംക്ലാസ്സ് പിന്നീട് കൂട്ടി ചേർത്തു . യാത്രാക്ലേശം വളരെ രൂക്ഷമായിരുന്ന സാഹചര്യത്തിൽ വള്ളങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്നത് . പ്രാരംഭ വർഷങ്ങളിൽ ഇംഗ്ലീഷ് സ്കൂളായി പ്രവർത്തിച്ചു പോന്നിരുന്നു . കുട്ടനാട്ടിൽ ഇംഗ്ലീഷ് വിദ്യാസം നല്കിയിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ വിദ്യാലയം . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ബോർഡിംഗ്ഹൗസിൽ താമസിച്ചു പഠിച്ചിരുന്നു . കുട്ടനാടിന്റെ അഭിമാനവും ആശ്രയവുമായിരുന്നു ഈ വിദ്യാലയം . | ||
തുടക്കം മുതൽ ഇന്നോളം 5,6,7 ക്ലാസ്സുകളായി രണ്ടു ഡിവിഷനുകൾ നിലനിൽക്കുന്നു . 1999 ൽ ആശ്രമത്തിനു പടിഞ്ഞാറു വശത്തുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനൊപ്പം നാല് അധ്യാപകരും ഒരു അനധ്യാപകനും സേവനം ചെയ്യുന്നു .മൂന്ന് ക്ലാസുകളിലായി 60 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുന്നു . സാധാരണക്കാരുടെ മക്കൾക്ക് വലിയൊരു അനുഗ്രഹമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . | തുടക്കം മുതൽ ഇന്നോളം 5,6,7 ക്ലാസ്സുകളായി രണ്ടു ഡിവിഷനുകൾ നിലനിൽക്കുന്നു . 1999 ൽ ആശ്രമത്തിനു പടിഞ്ഞാറു വശത്തുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനൊപ്പം നാല് അധ്യാപകരും ഒരു അനധ്യാപകനും സേവനം ചെയ്യുന്നു .മൂന്ന് ക്ലാസുകളിലായി 60 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുന്നു . സാധാരണക്കാരുടെ മക്കൾക്ക് വലിയൊരു അനുഗ്രഹമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . | ||
വരി 171: | വരി 171: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 2.5 km ദൂരം ചമ്പക്കുളം റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{ | ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 2.5 km ദൂരം ചമ്പക്കുളം റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat= 9.4143237|lon=76.4155982|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ