ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പൊതുവാച്ചേരി | |സ്ഥലപ്പേര്=പൊതുവാച്ചേരി | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
വരി 34: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=32 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=54 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീകുമാരി ടീച്ചർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റജുല | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 14253f.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കരീക്കുന്നിനും ചെമ്പ്രക്കുന്നിനുമിടയിൽ കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി അതിരു പങ്കിടുന്ന പൊതുവാച്ചേരി എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .1887 ൽ ശ്രീ | കരീക്കുന്നിനും ചെമ്പ്രക്കുന്നിനുമിടയിൽ കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി അതിരു പങ്കിടുന്ന പൊതുവാച്ചേരി എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .1887 ൽ ശ്രീ | ||
രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂട്ടമായാണ് ആരംഭിച്ച ത്. 1909-ൽ സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ളാസുകളുള്ള വിദ്യാലയമായിരുന്നു. പിന്നീട് 1962-ലാണ് അപ്പർ പ്രൈമറി വിദ്യാലയമായി അപ്േഗ്രഡ് ചെയ്തത്.ആ സമയത്ത് സ്കൂൾ | രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂട്ടമായാണ് ആരംഭിച്ച ത്. 1909-ൽ സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ളാസുകളുള്ള വിദ്യാലയമായിരുന്നു. പിന്നീട് 1962-ലാണ് അപ്പർ പ്രൈമറി വിദ്യാലയമായി അപ്േഗ്രഡ് ചെയ്തത്.ആ സമയത്ത് സ്കൂൾ മാനേജർടി വി നാരായണക്കുറുപ്പ് ആയിരുന്നു. ആദ്യ കാലഘട്ടത്തിൽ സമീപ പ്രദേശത്തുള്ളവരുടെ ഏക ആ ത്രയമായിരുന്നു ഈ വിദ്യാലയം. 135 വർഷമായി പൊതുവാച്ചേരി ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യ പകർന്നു കൊണ്ട് നില്ക്കുന്നു .ഈ സരസ്വതീ ക്ഷേത്രം നിരവധി പ്രഗൽഭ രെ സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും മദ്യവിരുദ്ധ സമിതിയുടെ നേതാവുമായിരുന്ന ശ്രീമാധവക്കുറുപ്പിനെ പോലുള്ള പൂർവ്വാധ്യാപകരാൽ അനുഗ്രഹീതമായ ഈ വിദ്യാലയത്തിൽ ഇപ്പോഴും മികച്ച അധ്യാപക നിരതന്നെയുണ്ട്.അതുകൊണ്ട് തന്നെ പാഠ്യ-പാഠ്യേ തരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉന്നത നിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു .2011-12 അധ്യയന വർഷത്തിൽ അധ്യാപകർ മുൻകൈയെടുത്ത് പ്രീ-ൈപ്രമറിക്ളാസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ടി വി ലതികയും പ്രഥാനാധ്യാപിക ശ്രീകുമാരി ടീച്ചറുമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിൽ, ക്ലാസ് മുറികളിൽ ഫാൻ, കംപ്യൂട്ടർ റൂം, ഓഫീസ് റൂം എന്നിവ ടൈൽ പതിച്ച് ഭാഗിയാക്കി.പ്രത്യേകം അടുക്കളയും | ചുറ്റുമതിൽ, ക്ലാസ് മുറികളിൽ ഫാൻ, കംപ്യൂട്ടർ റൂം, ഓഫീസ് റൂം എന്നിവ ടൈൽ പതിച്ച് ഭാഗിയാക്കി.പ്രത്യേകം അടുക്കളയും ഭക്ഷണ മുറിയും ഉണ്ട്.ഒന്നാം ക്ലാസ് ഒന്നാന്തരമാക്കി.ഇതിന്റെ കൂടെ തന്നെ 2 ക്ലാസ് പ്രീ പ്രൈ മറി ക്ലാസും ടൈൽ പതിച്ചു. അടുക്കളയിൽ ടൈൽസ് പാകിയിട്ടുണ്ട്. ഗ്യാസടുപ്പിൽ ആണ് ഉച്ച ഭക്ഷണപാചകം. വെള്ളത്തിന് പൈപ്പ് സൗകര്യം ഉണ്ട്.റാംപ് & റെയിൽ സൗകര്യമുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 80: | വരി 80: | ||
സ്കൂൾ തല മേളകൾ | സ്കൂൾ തല മേളകൾ | ||
കായികമേള, കലാമേള, ശാസ്ത്രമേള എന്നിങ്ങനെ | കായികമേള, കലാമേള, ശാസ്ത്രമേള എന്നിങ്ങനെ | ||
എല്ലാ തലത്തിലും മേളകൾ നടത്തി. കുട്ടികളെ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. | എല്ലാ തലത്തിലും മേളകൾ നടത്തി. കുട്ടികളെ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തി. എല്ലാ ഞായറാഴ്ചയും ഓൺലൈൻ അസംബ്ലി നടത്തുന്നുണ്ട്. | ||
പോഷൻ അഭിയാനും ആയി ബന്ധപ്പെട്ട കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ ചീഫ് ഡയറ്റീഷൻ ആയ ശ്രീമതി ഉഷാ മാഡം ഓൺലൈൻ ക്ലാസ്സ് നൽകി. | |||
യുപി വിഭാഗം വിദ്യാർത്ഥികൾക്കായി കഥയരങ്ങ്,കവിയരങ്ങ് എന്നീ പരിപാടികളും ക്വിസ് പരിപാടികളും നടത്തി വരുന്നു | |||
2023-24 അധ്യയനവർഷം പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി. വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം നടത്തുകയും അവയുടെ മേൽനോട്ടത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.കൂടാതെ ഫീൽഡ് ട്രിപ്പ്( കാവ് സന്ദർശനം ), ഹരിത ശുചിത്വ വിദ്യാലയം, സ്കൂൾ കലോത്സവം (ഉത്സവ മിഠായി ), കരാത്തെ പരിശീലനം, ഓണാഘോഷം,വാങ്മയം, സ്വാതന്ത്ര്യദിനാഘോഷം, അക്ഷരപ്പുലരി,mathametica,(പഠന പിന്നോക്കം നിൽക്കുന്നവർക്ക് ) തുടങ്ങിയ പ്രവർത്തനങ്ങളും. KG വിദ്യാർഥികൾക്കായി വരയുത്സവം.കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്താൻ (മാരിവില്ലു )ഒരു ദിവസം ഒരു പരീക്ഷണം, LSS, USS പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കാൻ പ്രത്യേക പരിശീലനം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
== ചിത്രശാല == | == ചിത്രശാല == | ||
വരി 91: | വരി 96: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ലതിക.ടി.വി | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
1 ശങ്കരക്കുറുപ്പ് മാഷ് | |||
2- എൻ പി പൈതൽകുറുപ്പ് മാഷ് | |||
3- കെ ലക്ഷ്മി ടീച്ചർ | |||
4 -കുഞ്ഞപ്പ മാഷ് | |||
5- വത്സല ടീച്ചർ. | |||
6- അജിത ടീച്ചർ. | |||
7- ജയപ്രഭ ടീച്ചർ. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* - പാറാലിൽനിന്ന് മാക്കൂട്ടം റോഡ് വഴി അതിരുകുന്നത്ത് റോഡി ൽ നിന്ന് ഒരു കിലോമീറ്റർ. ന്യൂമാഹി പോലീസ് സ്റ്റേഷനിൽ നിന്ന് പൊതുവാച്ചേരി റോഡ് വഴി 800 മീറ്റർ [ഓട്ടോ മാർഗ്ഗം എത്താം] | |||
{{Slippymap|lat=11.727574633151246|lon= 75.52779345414143 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ