"എസ് വി എച്ച് എസ് പാണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=486
|ആൺകുട്ടികളുടെ എണ്ണം 1-10=439
|പെൺകുട്ടികളുടെ എണ്ണം 1-10=331
|പെൺകുട്ടികളുടെ എണ്ണം 1-10=312
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=48
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സ്മിത എസ് കുറുപ്പ്  
|പ്രധാന അദ്ധ്യാപിക=സ്മിത എസ് കുറുപ്പ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി എസ് രാജീവ്
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈലജ കുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈലജ കുമാരി
|സ്കൂൾ ചിത്രം=36040_SchoolPhoto.jpeg
|സ്കൂൾ ചിത്രം=36040_SchoolPhoto.jpeg
വരി 61: വരി 61:
}}  
}}  

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാണ്ടനാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാണ്ടനാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്.{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വില്ലേജിൽ 1940 കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ  നിറവേറ്റാൻ മൂന്ന് ഗവൺമെൻറ് പ്രൈമറി സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.  മിത്രമഠത്തിൽ  ബ്രഹ്മശ്രീ വാസുദേവഭട്ടതിരി അവർകൾ  ശ്രീമിത്രസദനം എന്ന പേരിൽ ഒരു സരസ്വതിക്ഷേത്രം 1947 ജൂണിൽ പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥാപിച്ചു.മിഡിൽ സ്കൂൾ (ഇന്നത്തെ യു പി സ്കൂൾ) ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട്  സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ,പാണ്ടനാട് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് സ്കൂളിന്റെ നാമകരണം  സ്വാമി വിവേകാനന്ദ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും  ചെയ്തു. .2014 ൽ സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ  വർഷംസയൻസ് ബാച്ചും പിന്നീട് കൊമേഴ്സ് ബാച്ചും അനുവദിച്ചു.[[എസ് വി എച്ച് എസ് പാണ്ടനാട്/ചരിത്രം|കൂടുതൽ വായിക്കുക.....]]

വരി 82: വരി 83:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

സ്വാമി വിവേകാനന്ദാ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1947 ൽ ഈ സ്കൂൾ ആരംഭിച്ചപ്പോൾ ബ്രഹ്മശ്രീ വാസുദേവഭട്ടതിരിയായിരുന്നു സ്കൂൾ മാനേജർ. തുടർന്ന് ശ്രീ.രാമചന്ദ്ര ഭട്ടതിരി, ശ്രീ.മഞ്ചനാമഠo നരേന്ദ്രൻ നായർ, ശ്രീ കെ.പി നാരായണൻ നായർ, ശ്രീ.കെ.പി കൃഷ്ണൻ നായർ, ശ്രീ.വി.എസ് ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചു. നിലവിൽ സ്കൂൾ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നത് ശ്രീ രാജൻ മൂലവീട്ടിൽ അവർകളും സെക്രട്ടറി അഡ്വ:ജയചന്ദ്രൻ അവർകളും പ്രസിഡൻറ് ശ്രീ.പി.എസ് മോഹൻ കുമാർ അവർകളുമാണ്. ശ്രീമതി ഡോ:ശാന്തകുമാരി, ശ്രീ രവീന്ദ്രനാഥ് ആമ്പല്ലൂർ,ശ്രീ ശ്രീകുമാർ മഞ്ചനാമഠം, ശ്രീമതി ശാന്തകുമാരി എന്നിവർ മറ്റ് കമ്മിറ്റി അംഗങ്ങളും ആണ്.
സ്വാമി വിവേകാനന്ദാ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1947 ൽ ഈ സ്കൂൾ ആരംഭിച്ചപ്പോൾ ബ്രഹ്മശ്രീ വാസുദേവഭട്ടതിരിയായിരുന്നു സ്കൂൾ മാനേജർ. തുടർന്ന് ശ്രീ.രാമചന്ദ്ര ഭട്ടതിരി, ശ്രീ.മഞ്ചനാമഠo നരേന്ദ്രൻ നായർ, ശ്രീ കെ.പി നാരായണൻ നായർ, ശ്രീ.കെ.പി കൃഷ്ണൻ നായർ, ശ്രീ.വി.എസ് ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചു. നിലവിൽ സ്കൂൾ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നത് ശ്രീ ഉണ്ണികൃഷ്ണൻ അവർകളും സെക്രട്ടറി ശ്രീ .മുരളി  അവർകളും പ്രസിഡൻറ് ശ്രീ.രാജൻ മൂലവീട്ടിൽ അവർകളുമാണ്. ശ്രീമതി ഡോ:ശാന്തകുമാരി, ശ്രീ രവീന്ദ്രനാഥ് ആമ്പല്ലൂർ,ശ്രീ ശ്രീകുമാർ മഞ്ചനാമഠം, ശ്രീമതി ശാന്തകുമാരി എന്നിവർ മറ്റ് കമ്മിറ്റി അംഗങ്ങളും ആണ്.
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 136: വരി 138:
----
----

{{#multimaps:9.3250229,76.5825677|zoom=18}}
{{Slippymap|lat=9.3250229|lon=76.5825677|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917929...2535670" എന്ന താളിൽനിന്ന് ശേഖരിച്ചത്