"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|DVMNNM HSS Maranalloor}}
{{prettyurl|DVMNNM HSS Maranalloor}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 64: വരി 63:


== ചരിത്രം ==
== ചരിത്രം ==
നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. അവികസിത മേഖലയിലായിരുന്ന മാറനല്ല‍ുർ പ്രദേശത്ത് വികസനത്തിന്റെ പാത ത‍ുറക്ക‍ുന്നതിന്റെ ഭാഗമായി മാറനല്ല‍ുറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവാദം ലഭിച്ച്,  1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. [[ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ചരിത്രം|ക‍ൂട‍ുതൽ വായന...]]
[[നെയ്യാറ്റിൻകര|നെയ്യാറ്റിൻകര]] താലൂക്കിൽ [https://en.wikipedia.org/wiki/Maranalloorമാറനല്ലൂർ മാറനല്ലൂർ] പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. അവികസിത മേഖലയിലായിരുന്ന മാറനല്ല‍ുർ പ്രദേശത്ത് വികസനത്തിന്റെ പാത ത‍ുറക്ക‍ുന്നതിന്റെ ഭാഗമായി മാറനല്ല‍ുറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി [https://en.wikipedia.org/wiki/Panampilly_Govinda_Menon ശ്രീ.പനമ്പിള്ളി ഗോവിന്ദമേനോൻ] കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവാദം ലഭിച്ച്,  1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. [[ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ചരിത്രം|ക‍ൂട‍ുതൽ വായന...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വായന...]]
 
യു.പി യ്ക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
 
റാം റെയിൽ സൗകര്യം ഭിന്നശേഷി
 
സൗഹൃദ ക്ലാസ് മുറികൾ
 
അഡാപ്റ്റീവ് ടോയ്‌ലറ്റ് സൗകര്യം സ്കൂൾ ബസ് സൗകര്യം
 
വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര


== '''ഹൈടെക് പഠനം''' ==
== '''ഹൈടെക് പഠനം''' ==
ഹൈസ്കൂൾ തലത്തില് ഇര‌ുപത്തി ആറ‍ും, ഹയർ സെക്കണ്ടറി തലത്തിൽ ആറ് ക്ലാസ്മുറികള‌ും ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ
ഹൈസ്കൂൾ തലത്തില് ഇര‌ുപത്തി ആറ‍ും, ഹയർ സെക്കണ്ടറി തലത്തിൽ ആറ് ക്ലാസ്മുറികള‌ും ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾമികവ‌ുറ്റതാക്ക‍ുന്ന‍ുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം കൊടുത്തുകഴിഞ്ഞു. പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു എന്ന് എഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br>
മികവ‌ുറ്റതാക്ക‍ുന്ന‍ുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം കൊടുത്തുകഴിഞ്ഞു. പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു എന്ന് എഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 101: വരി 88:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ <big><big>എം.നാരായണൻ നായരാണ്</big></big> ഈ സ്കൂളിന്റെ  സ്ഥാപക മാനേജർ.  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ '''ശ്രീ. എസ്.എസ്.സുനിൽ കുമാർ''', ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ '''ശ്രീ. ടി എസ് മഹേഷ് കുമാർ  '''.
മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ <big>എം.നാരായണൻ നായരാണ്</big>ഈ സ്കൂളിന്റെ  സ്ഥാപക മാനേജർ.  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ '''ശ്രീ. എസ്.എസ്.സുനിൽ കുമാർ''', ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ '''ശ്രീ. ടി എസ് മഹേഷ് കുമാർ  '''.


= മുൻ സാരഥികൾ =
= മുൻ സാരഥികൾ =
വരി 150: വരി 137:
<br>
<br>
----
----
{{#multimaps:8.46933,77.07400|zoom=18}}
{{Slippymap|lat=8.46933|lon=77.07400|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751179...2535667" എന്ന താളിൽനിന്ന് ശേഖരിച്ചത്