"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{HSchoolFrame/Header}}
{{prettyurl|Govt. Technical H. S Kulathoor}}
{{prettyurl|Govt. Technical H. S Kulathoor}}
വരി 19: വരി 20:
|സ്ഥാപിതവർഷം=1983
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം= ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ  
|സ്കൂൾ വിലാസം= ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ  
|പോസ്റ്റോഫീസ്=ഉച്ചക്കട പി ഒ
|പോസ്റ്റോഫീസ്=ഉച്ചക്കട  
|പിൻ കോഡ്=695506
|പിൻ കോഡ്=695506
|സ്കൂൾ ഫോൺ=0471 2210671
|സ്കൂൾ ഫോൺ=0471 2210671, 9400006461
|സ്കൂൾ ഇമെയിൽ=thskulathoor@gmail.com
|സ്കൂൾ ഇമെയിൽ=thskulathoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 59: വരി 60:
|പി.ടി.എ. പ്രസിഡണ്ട്=ബൈജു  
|പി.ടി.എ. പ്രസിഡണ്ട്=ബൈജു  
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷഎസ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷഎസ്‌  
|സ്കൂൾ ചിത്രം=കുളത്തൂർ THS. 44501.jpg |  
|സ്കൂൾ ചിത്രം=44501 Main Building.jpg|  
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=44501_logo.JPG
|logo_size=50px
|logo_size=50px
}}  
}}  
വരി 68: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ. ടെക്നിക്കൽ എച്ച്.എസ് കുളത്തൂർ' 1983-ൽ  സ്ഥാപിച്ച വിദ്യാലയം
തിരുവനന്തപുരം ജില്ലയിൽ, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ പാറശ്ശാല ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏക ടെക്നിക്കൽ ഹൈസ്കൂളാണ് '''ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ'''. പൊതു വിദ്യാഭ്യാസത്തോടൊപ്പം എഞ്ചിനീയറിംഗ് പഠനവും അഭ്യസിപ്പിക്കുന്ന സ്ഥാപനം കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==


ഈ സ്ഥാപനം 1983-ൽ ആരംഭിച്ചു. [[continues]]
ഗ്രാമീണ മേഖലയിൽ പൊതു വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് 1983ൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച മൂന്നാമത്തെ ഹൈസ്കൂൾതല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ[[ഗവ. ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ/ചരിത്രം|.കൂടുതൽ വായനക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വിശാലമായ ഭൂമിയിൽ വളരെ ചിട്ടയായാണു നിലവിലെ വിദ്യാലയ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ എല്ലാ ട്രേഡ്കളെയും ഉൾകൊള്ളാൻ കഴിവുള്ള ഒരു വർക് ഷോപ് മന്ദിരം ഉണ്ട്. സ്കൂളിന് ഒരു കെട്ടിടത്തിലായി 3 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് സൗകര്യത്തോടുകൂടിയ മുപ്പതിൽ കൂടുതൽ കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന സ്മാർട് റൂമും ഉണ്ട്. ഫിറ്റിംഗ്, വെൽഡിംഗ്, Forger & Heat Treater, ഇലക്ട്രിക്കൽ, Refrigeration & Air Conditioning, Two & Three Wheeler Mechanic, Sheet Metal, Carpentary, Solar, സർവേ എന്നീ വർക്ക്ഷോപ്പുകളും അതിവിശാലമായ ഡ്രായിംഗ് ഹാളും ഉണ്ട്.  സ്കൂൾ സൊസൈറ്റിയും അനേക പുസ്തക ശേഖരങ്ങൾ ഉള്ള ലൈബ്രറിയും സ്കൂളിന്റെ മേന്മയാണ്. ഓഫീസ്, സൂപ്രണ്ട് റൂം, സ്റ്റാഫ് റൂം, ഡ്രായിംഗ് ഹാൾ, ക്ലാസ്സ് മുറികൾ, ആധുനിക ശുചിമുറികൾ, ലിഫ്റ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രധാന മന്ദിരം. ഇതിന്റെ തറ ടൈൽ വിരിക്കുന്ന പണികൾ ഉടനെ ആരംഭിക്കുന്നതാണ്.  
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഫിറ്റിംഗ്, വെൽഡിംഗ്, ഇലക്ടോണിക്സ്, എം.ആർ.റ്റി.റ്റി.ഡബ്ളിയൂ , സർവേ എന്നീ വർക്ക്ഷോപ്പുകളും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.


== '''റെഡ്ക്രോസ്''' ==
* ജൂനിയർ റെഡ് ക്രോസ്സ്
[[പ്രമാണം:44501-2.JPG|thumb|upright|900mb|റെഡ്ക്രാേസ് വിദ്യാത്ഥിനികൾ]]
* ടെക്  ക്ലബ്
* നേച്ചർ ക്ലബ്
* ആർട്സ് ക്ലബ്
* സ്പോർട്സ് ക്ലബ്
* റോബോറ്റിക്സ് ക്ലബ്


    <font color="red"> സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ ഓ.പി. സജീവ്കുമാര‍ സാറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.</font>
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
<nowiki>*</nowiki> വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
 
== റെഡ്ക്രോസ് ==
സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ഇതര വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്. ആശുപത്രി സന്ദർശനം, ശുചീകരണം, സ്കൂൾ പരിസര ശുചീകരണം, കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ലാസ്സുകൾ, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജെ.ആർ.സി. യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 'തീ പിടിത്തം ഉണ്ടായാൽ നേരിടുന്നത് എങ്ങനെ' എന്ന വിഷയത്തിൽ 'കേരള ഫയർഫോഴ്സ്' ന്റെ നേതൃത്വത്തിൽ ക്ലാസ്സും പരിശീലനവും നൽകി. ഇപ്പോൾ സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ. സജു ആണ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.
കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.


== സ്കൂൾ പി.റ്റി.എ. ==
അധ്യാപകരും,രക്ഷാകർത്താക്കളും ചേർന്ന് രൂപവത്ക്കരിക്കുന്ന  സംഘടനയാണ് അധ്യാപക രക്ഷാകർതൃസംഘടന. പഠിതാക്കളുടെ സർവോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും,നിലനിർത്തുന്നതിലും പി.ടി.എ കടപ്പെട്ടിരിക്കുന്നു. [[ഗവ. ടെക്നിക്കൽ ഹൈസ്കൂൽ കുളത്തൂർ / സ്കൂൾ പി.റ്റി.എ.|കൂടുതൽ വായനയ്ക്ക്]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'
'


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.54891,76.91056| width=400px | zoom=18 }}
* ഉച്ചക്കടയ്ക്കും ചാരൊട്ടുകൊണത്തിനും ഇടക്ക് കുളത്തൂർ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
'''ഉച്ചക്കടയ്ക്കു പ്ലാമൂട്ടൂക്കടയ്ക്കൂം ഇടയ്ക്കാണ്.'''
* '''തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര വഴി ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (32.1കി.മീ.)'''
<!--visbot  verified-chils->-->
* '''നെയ്യാറ്റിൻകര റയിൽവേ സ്റ്റേഷനിൽ നിന്നും ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (12.2 കി.മീ.)'''
* '''നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ നിന്നും ഓലത്താന്നി - പഴയകട - മാവിളക്കടവ് വഴി കുളത്തൂർ ബസിൽ എത്തിച്ചേരാം. (10.4 കി.മീ.)'''
* '''പൂവാർ ബസ്സ് സ്റ്റാൻഡിൽ നിന്നും ഉച്ചക്കട - കുളത്തൂർ ബസിൽ എത്തിച്ചേരാം. (6.2 കി.മീ.)'''
{{Slippymap|lat= 8.32615|lon=77.10099|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225980...2535653" എന്ന താളിൽനിന്ന് ശേഖരിച്ചത്