ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മഠത്തുംഭാഗം എല്ല സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് | |||
എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1904 ആഗസ്റ്റ് 5 ന് സാൽവേഷൻ ആർമി മിഷനറിമാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | |||
== ചരിത്രം == | |||
പത്തനംതിട്ട ജില്ലയിലെ പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. ഇംഗ്ലണ്ടിൽ നിന്നും 1868ൽ ഇന്ത്യയിലെത്തിയ സാൽവേഷൻ ആർമി സഭയുടെ മിഷനറിമാർ പിന്നോക്ക വിഭാഗക്കാരെ ഉദ്ധരിക്കാനായി സ്കൂളുകൾ സ്ഥാപിച്ചു.1904 ൽ മല്ലപ്പള്ളിക്കടുത്തുള്ള മടത്തും ഭാഗം എന്ന സ്ഥലത്ത് ഈ സ്കൂൾ ആദ്യം സ്ഥാപിച്ചു.ഉയർന്ന ജാതിക്കാരുടെ എതിർപ്പും പീഡനവും മൂലം മുണ്ട മലയിലെ മാവുട്ടുംപാറ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സ്കൂളിന് അടുത്ത് 'ഒരു പാറയുണ്ട്. പിന്നോക്ക ജാതിക്കാർ തെറ്റു ചെയ്യുമ്പോൾ വാളുകൊണ്ട് വെട്ടി കൊന്നിരുന്ന പാറയാണിത്.അങ്ങനെ മനുഷ്യനെ വെട്ടുന്ന പാറ പിന്നീട് മാവുട്ടും പാറ എന്ന് അറിയപ്പെടുന്നു ഇന്നും ഗതാഗത സൗകര്യം കുറവാണ്. ഈ പ്രദേശത്ത് ഉളള അനേകം പേർക്ക് അക്ഷരജ്ഞാനം നൽകാൻ ഈ സ്കൂളിന് കഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങൾ നാല് ക്ലാസ് മുറികൾ, കിണർ, പാചകപ്പുര, രണ്ട് യൂറി ന ൽ ഷെഡ്, ടോയ്ലറ്റ് 2. കളിസ്ഥലം, വൈദ്യുത കണക്ഷൻ, ഫാനുകൾ, ലൈറ്റുകൾ, ഫർണീച്ചറുകൾ, പഠനോപകരണങ്ങൾ, കമ്പ്യൂട്ടർ, പ്രൊജക്ടർ, ലാപ്ടോപ്പ് ,' മുതലായ ഭൗതിക സാഹചര്യങ്ങൾ സ്കൂളിനുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 81: | വരി 81: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
science club, maths club, haritha club,work experience club | science club, maths club, haritha club,work experience club | ||
'''ഇതര പ്രവർത്തനങ്ങൾ''' | |||
കൈയ്യെഴുത്തുമാസികകൾ - (എല്ലാ വിഷയത്തിനും) | |||
പതിപ്പുകൾ | |||
പ്രവൃത്തി പരിചയം | |||
നിർമ്മാണം -ഹാൻഡ് വാഷ് | |||
ബാലസഭ | |||
വിവിധ ക്ലബുകൾ | |||
പഠനയാത്ര | |||
ശാസ്ത്ര പരീക്ഷണ ങ്ങൾ | |||
പ്രമുഖരുമായി അഭിമുഖം | |||
ആരോഗ്യ ക്ലാസുകൾ | |||
യോഗ പരിശീലനം | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
'''ഹെഡ്മാസ്റ്റർ മാർ''' | '''ഹെഡ്മാസ്റ്റർ മാർ''' | ||
ജോർജ്ജ് | ജോർജ്ജ് P.K. | ||
K.A മേരിക്കുട്ടി | K.A മേരിക്കുട്ടി | ||
വരി 102: | വരി 127: | ||
'''Dr.വി ജയരാ:ഘവൻ MA. Ph D'''. മിനി ഡ്രിയ സതേൺ റീജണൽ മാനേജർ | '''Dr.വി ജയരാ:ഘവൻ MA. Ph D'''. മിനി ഡ്രിയ സതേൺ റീജണൽ മാനേജർ | ||
'''ശശികല''' -റിട്ട. പ്രിൻസിപൽ കേന്ദ്രീയ വിദ്യാലയം.രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട് ജോജി ഫിലിപ്പ് - Rtd Agriculture director | '''ശശികല''' -റിട്ട. പ്രിൻസിപൽ കേന്ദ്രീയ വിദ്യാലയം.രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട് | ||
'''ജോജി ഫിലിപ്പ്''' - Rtd Agriculture director | |||
'''വിമല''' - Rtd HSS principal | '''വിമല''' - Rtd HSS principal | ||
വരി 113: | വരി 139: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ദിനാചരണങ്ങൾ | |||
പ്രവേശനോത്സവം | |||
പരിസ്ഥിതി ദിനം - ജൂൺ 5 | |||
വായനാദിനം - ജൂൺ 19-25 | |||
ചാന്ദ്രദിനം - ജൂലൈ 21 | |||
സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15 | |||
ഓണാഘോഷം | |||
അധ്യാപകദിനം - സെപ്റ്റംബർ 5 | |||
ഗാന്ധിജയന്തി - ഒക്ടോബർ 2 | |||
കേരള പിറവി ദിനം - നവംബർ 1 | |||
ശിശുദിനം - നവംബർ 14 | |||
ക്രിസ്മസ് | |||
റിപ്പബ്ലിക് ദിനം -ജനുവരി 26 | |||
ശാസ്ത്രദിനം - ഫെബ്രുവരി 28 | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
രണ്ട് അധ്യാപികമാർ മാത്രമാണ് ഈ വിദ്യാലയത്തിൽ നിയമിക്കപ്പെട്ടിരിക്കുന്നത്. ശ്രീമതി.കെ.കെ.റൂബി ടീച്ചറാണ് 2018 ഏപ്രിൽ മുതൽ ഈ വിദ്യാലയത്തെ നയിക്കുന്ന പ്രഥമാദ്ധ്യാപിക. ഇപ്പോൾ താൽക്കാലിക അദ്ധ്യാപികയായി ജിൻസി ഇ ഡാനിയേൽ ടീച്ചറും റൂബി ടീച്ചറോടൊപ്പം നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ വിദ്യാലയത്തിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്നു. | രണ്ട് അധ്യാപികമാർ മാത്രമാണ് ഈ വിദ്യാലയത്തിൽ നിയമിക്കപ്പെട്ടിരിക്കുന്നത്. ശ്രീമതി.കെ.കെ.റൂബി ടീച്ചറാണ് 2018 ഏപ്രിൽ മുതൽ ഈ വിദ്യാലയത്തെ നയിക്കുന്ന പ്രഥമാദ്ധ്യാപിക. ഇപ്പോൾ താൽക്കാലിക അദ്ധ്യാപികയായി ജിൻസി ഇ ഡാനിയേൽ ടീച്ചറും റൂബി ടീച്ചറോടൊപ്പം നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ വിദ്യാലയത്തിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്നു. | ||
വരി 128: | വരി 182: | ||
ഇരവിപേരൂർ- വെണ്ണിക്കുളം റൂട്ടിൽ പുറമറ്റം കവലയിൽ നിന്നും 4 കി മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ഇരവിപേരൂർ- വെണ്ണിക്കുളം റൂട്ടിൽ പുറമറ്റം കവലയിൽ നിന്നും 4 കി മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
---- | ---- | ||
{{ | {{Slippymap|lat=9.372558|lon=76.6724|zoom=16|width=800|height=400|marker=yes}} | ||
---- | ---- |
തിരുത്തലുകൾ