ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{prettyurl|Govt. L.P.S. Aruvippuram}} | {{prettyurl|Govt. L.P.S. Aruvippuram}}[[പ്രമാണം:42601-png-image 3977360.png|ലഘുചിത്രം|32x32ബിന്ദു]]{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 21: | വരി 16: | ||
|പോസ്റ്റോഫീസ്=മിതൃമ്മല | |പോസ്റ്റോഫീസ്=മിതൃമ്മല | ||
|പിൻ കോഡ്=695610 | |പിൻ കോഡ്=695610 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9188216064 | ||
|സ്കൂൾ ഇമെയിൽ=lps42601@gmail.com | |സ്കൂൾ ഇമെയിൽ=lps42601@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 38: | വരി 33: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=പ്രീപ്രൈമറി മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=80 | |ആൺകുട്ടികളുടെ എണ്ണം 1-10=80 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=82 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുനി എസ് .ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അൻവർ .ഇ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന | ||
|സ്കൂൾ ചിത്രം= [[പ്രമാണം:42601 DK.jpg|thumb|ഗവ എൽ പി എസ് അരുവിപ്പുറം]] | | |സ്കൂൾ ചിത്രം= [[പ്രമാണം:42601 DK.jpg|thumb|ഗവ എൽ പി എസ് അരുവിപ്പുറം]] | | ||
വരി 63: | വരി 58: | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=42601-png-image 3977360.png | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മരുതുംമൂട് എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി.എസ് .അരുവിപ്പുറം | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മരുതുംമൂട് എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് .അരുവിപ്പുറം | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാലയമായ ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്.''' '''നിരവത്തു സ്കൂൾ''' '''എന്ന് ആദ്യകാലത്തു അറിയപ്പെട്ടിരുന്നു.കല്ലറ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി. സ്കൂൾ എന്ന ഖ്യാതി നേടിയിട്ടുള്ള ഈ മുത്തശ്ശി വിദ്യാലയത്തിന് ഈ കാലഘട്ടത്തിനിടയ്ക്ക് നിരവധി മഹാരഥന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് . ..[[ഗവ എൽ പി എസ് അരുവിപ്പുറം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] . | |||
''' | |||
== ഭൗതികസൗകര്യങ്ങൾ== | |||
അമ്പതു വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ ഉണ്ട്.ഇതിൽ രണ്ടു ക്ലാസ് മുറികൾ ഡിജിറ്റൽ ആക്കിയുണ്ട് . പാചകപ്പുര ,ജൈവ വൈവിധ്യ ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട് കല്ലറ കൃഷി ഭവന്റെ സഹായത്താൽ സ്‌കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം സ്ഥാപിച്ചു .പച്ചക്കറി തോട്ടത്തിന്റെ പരിപാലനവും വിളവെടുപ്പും കാര്യക്ഷെമമായി നടക്കുന്നു | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, ആരോഗ്യ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നേറുന്നു .''' | '''പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, ആരോഗ്യ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നേറുന്നു .''' | ||
ദിനാചരണങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ആചരിക്കൽ ,അതിനോടനുബന്ധിച്ചുള്ള പഠ്യേതര പ്രവർത്തനങ്ങൾ എന്നിവ സ്‌കൂളിൽ മികവാർന്ന രീതിയിൽ നടത്തി വരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവൃത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയം .SMC ,PTA ,MPTA കമ്മിറ്റികൾ നിലവിൽ ഉണ്ട് . | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|'''ക്രമ നമ്പർ''' | |'''ക്രമ നമ്പർ''' | ||
|'''പേര്''' | |'''പേര്''' | ||
വരി 139: | വരി 133: | ||
|} | |} | ||
== | ==പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ == | ||
ശ്രീ വാസുദേവൻ പിള്ള (മുൻ എം..എൽ.എ വാമനാപുരം ),ശ്രീമതി എം.ജി .മീനാംബിക (അഡ്വക്കേറ്റ് )എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് എന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു | |||
==മികവുകൾ == | ==മികവുകൾ == | ||
കലാകായിക ശാസ്ത്ര പരിചയ മേളകളിലും കലോത്സവത്തിലും തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് . പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്[[ഗവ എൽ പി എസ് അരുവിപ്പുറം/അംഗീകാരങ്ങൾ|.കുടുതൽ വായനയ്ക്ക്]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 151: | വരി 146: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.71793|lon=76.95441|zoom=18|width=full|height=400|marker=yes}} | ||
തിരുത്തലുകൾ