"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-4=60 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-4=115 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-5=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീലത കെ | |പ്രധാന അദ്ധ്യാപിക=ശ്രീലത കെ ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= രേഷ്മ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മീനു | |എം.പി.ടി.എ. പ്രസിഡണ്ട്=മീനു | ||
|സ്കൂൾ ചിത്രം=41408 School photo.JPG | |സ്കൂൾ ചിത്രം=41408 School photo.JPG | ||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട് ആയിരങ്ങൾക്ക് വിജ്ഞാനം നൽകിയ ഗവൺമെന്റ് എൽ. പി. ജി. സ്കൂൾ പെരിനാട് (ഇഞ്ചവിള ഗവൺമെന്റ് എൽ. പി. സ്കൂൾ) | തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട് ആയിരങ്ങൾക്ക് വിജ്ഞാനം നൽകിയ ഗവൺമെന്റ് എൽ. പി. ജി. സ്കൂൾ പെരിനാട് (ഇഞ്ചവിള ഗവൺമെന്റ് എൽ. പി. സ്കൂൾ) 126 വർഷം പിന്നിട്ടുകഴിഞ്ഞു. 1898ൽ പെൺ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തിൽ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സർക്കാർ വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ഊർദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത് ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട് മല്ലിട്ടുകൊണ്ട് തലയുയർത്തി പിടിച്ചു നിൽക്കാൻ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പഠന- പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിന്റെ ഫലമായി ഓരോ വർഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വർദ്ധനവ് പുരോഗതിയുടെ സൂചിക തന്നെയാണ്.<br /> | ||
1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചാലുംമൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു. | 1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചാലുംമൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് (ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയിൽ ഉൾപ്പെടുന്നു. ഈ സ്കൂളിന് അൻപത് സെന്റ് പുരയിടമാണുള്ളത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് റുമുകളും ഒരു ഹാളും ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതൽ നാലു വരെ സ്റ്റാൻഡേർഡുകളിലായി | കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് (ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയിൽ ഉൾപ്പെടുന്നു. ഈ സ്കൂളിന് അൻപത് സെന്റ് പുരയിടമാണുള്ളത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് റുമുകളും ഒരു ഹാളും ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതൽ നാലു വരെ സ്റ്റാൻഡേർഡുകളിലായി 110 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിൽ 56വിദ്യാർത്ഥികളുമാണുള്ളത്. <br /> | ||
ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് ലഭ്യമായ സൗകര്യങ്ങൾ | ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് ലഭ്യമായ സൗകര്യങ്ങൾ | ||
* ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബ് | * ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബ് | ||
| വരി 84: | വരി 84: | ||
* [[{{PAGENAME}}/ അറബിക്ക് ക്ലബ്ബ്|അറബിക്ക് ക്ലബ്ബ്.]] | * [[{{PAGENAME}}/ അറബിക്ക് ക്ലബ്ബ്|അറബിക്ക് ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ സാമൂഹിക പ്രവർത്തനങ്ങൾ|സാമൂഹിക പ്രവർത്തനങ്ങൾ.]] | * [[{{PAGENAME}}/ സാമൂഹിക പ്രവർത്തനങ്ങൾ|സാമൂഹിക പ്രവർത്തനങ്ങൾ.]] | ||
* തായ്‌ക്കോണ്ടോ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 106: | വരി 107: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# [https://ml.wikipedia.org/wiki/Thirunalloor_Karunakaran തിരുനല്ലൂർ കരുണാകരൻ] | # [https://ml.wikipedia.org/wiki/Thirunalloor_Karunakaran തിരുനല്ലൂർ കരുണാകരൻ] | ||
# https://ml.wikipedia.org/wiki/Chittayam_Gopakumar | # [https://ml.wikipedia.org/wiki/Chittayam_Gopakumar ചിറ്റയം ഗോപകുമാർ] | ||
# | # | ||
# | # | ||
| വരി 118: | വരി 119: | ||
* ഇഞ്ചവിളയിൽ സ്ഥിതിചെയ്യുന്നു. | * ഇഞ്ചവിളയിൽ സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat= 8.94665|lon=76.60916|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||