"എൻ. എം. എൽ. പി. എസ്. മണ്ണാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
*
*
*
എൻ എം എൽ പി സ്കൂൾ, മണ്ണാരത്തറ'''


പത്തനംതിട്ടയിലെ റാന്നി എന്ന മലയോര ഗ്രാമത്തിൽ മണ്ണാരത്തറ എന്ന സ്ഥലത്തു സ്ഥാപിതമായ ഒരു എയ്ഡഡ്‌ സ്കൂൾ ആണ് എൻ എം എൽ പി സ്കൂൾ മണ്ണാരത്തറ . ഈ സ്കൂൾ ഇവിടെ സ്ഥാപിതമാകുന്നതിനു ഒരു കാരണം ഉണ്ട്. വിദ്യാഭ്യാസത്തിനു വളരെ മൂല്യം കല്പിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു അതുപോലെ തന്നെ എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യിക്കുക എന്ന പതിവ് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്തു മണ്ണാരത്തറ  ജനവിഭാഗത്തിന് ഒരു സ്കൂൾ തങ്ങളുടെ പ്രദേശത്തും വേണമെന്ന ആഗ്രഹത്താൽ മനുഷ്യ സ്നേഹിയായ ഇംഗ്ലണ്ട്കാരനായ ബ്രദറൺ മിഷ്നറി ഈ. എച്ച്. നോയൽ സായിപ്പ് അവർകൾ ദൈവിക പ്രേരണയാൽ തന്റെ സുവിശേഷ പ്രവർത്തങ്ങളോടൊപ്പം നാടിന്റെ സാംസ്‌കാരിക സാമൂഹിക പുരോഗതിക്കും വേണ്ടി കുമ്പനാട്ട് താമസിച്ചു പ്രവർത്തിച്ചു വിദ്യാലങ്ങൾ സ്ഥാപിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. ഈ സാഹചര്യത്തിൽ മണ്ണാരത്തറ ദേശ നിവാസികളും ബ്രദറൺ സഭയും കൂടി നോയൽ സായിപ്പിനെ സമിപ്പിക്കുകയും 1926-ൽ നോയൽ സായിപ്പിന്റെ സഹായത്തോടെ ഈ സ്കൂൾ സ്ഥാപിതമാകുകയും ചെയ്തു.നാല് ക്ലാസുകൾ നടക്കത്തക്കവിധത്തിൽ 80 അടി നിളത്തിലുള്ള പ്രധാന കെട്ടിടമാണ് ആദ്യം പണിതിർത്തത് അഞ്ചാം ക്ലാസ്സ്‌ അനുവദിച്ചപ്പോഴും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോഴും പഴയ കെട്ടിടത്തോട് ചേർന്ന് ഓഫീസ് മുറി, വേറിട്ട്‌ നിൽക്കുന്ന 40 അടി കെട്ടിടം എന്നിവ നിർമിച്ചു.


{| class="wikitable"
== ഭൗതികസൗകര്യങ്ങൾ ==
|[[സഹായം|'''സഹായം''']]
പ്രീ പ്രൈമറി മുതൽ നാല് വരെ പ്രവർത്തിച്ചുവരുന്നു. ഓഫീസ് മുറി, ഏഴ് ക്ലാസ്സ്‌ മുറികളും ഉണ്ട്. ഇതിന്റെ ഒരു ഭാഗം പ്രീ പ്രൈമറി ആയി പ്രവർത്തിക്കുന്നു.2021 അവസാനത്തോടെ സ്കൂളിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നു ഇതോടൊപ്പം ഡിജിറ്റൽ ക്ലാസ്സ്‌റൂമിനുള്ള  ക്രമികരണവും നടത്തിട്ടുണ്ട്. സ്കൂൾ ലൈബ്രറി ക്രമികരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  ടോയ്‌ലെറ്റുകൾ ക്രമികരിച്ചിട്ടുണ്ട്. പ്രത്യേക അടുക്കള സൗകര്യം ഉണ്ട്.
|<small>'''Reading Problems?''' [[സഹായം:Reading Problems?|'''Click here''']]</small>
|}
'''എൻ എം എൽ പി എസ്, മണ്ണാരത്തറ'''
----


*
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
യോഗ, എയറോബിക്സ് , സ്പോക്കൺ ഇംഗ്ലീഷ്  ക്ലാസ്സുകൾ, ദിനാചരണങ്ങൾ, വിദ്യാരംഗം കലാസാഹിത്യ വേദി, പത്രവായന, ക്വിസുകൾ, ലഘുപരീക്ഷണങ്ങൾ, കൗൺസിലിങ് ക്ലാസ്സുകൾ, കൃഷി
*
 
==ദിനാചരണങ്ങൾ=
 
1 പരിസ്ഥിതിദിനം-ജൂൺ5
 
2 വായനദിനം-ജൂൺ 19


'''എം എൽ പി സ്കൂൾ, മണ്ണാരത്തറ'''
3 ചാന്ദ്രദിനം-ജൂലൈ 21


പത്തനംതിട്ടയിലെ റാന്നി എന്ന മലയോര ഗ്രാമത്തിൽ മണ്ണാരത്തറ എന്ന സ്ഥലത്തു സ്ഥാപിതമായ ഒരു എയ്ഡഡ്‌ സ്കൂൾ ആണ് എൻ എം എൽ പി സ്കൂൾ മണ്ണാരത്തറ . ഈ സ്കൂൾ ഇവിടെ സ്ഥാപിതമാകുന്നതിനു ഒരു കാരണം ഉണ്ട്. വിദ്യാഭ്യാസത്തിനു വളരെ മൂല്യം കല്പിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു അതുപോലെ തന്നെ എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യിക്കുക എന്ന പതിവ് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്തു മണ്ണാരത്തറ  ജനവിഭാഗത്തിന് ഒരു സ്കൂൾ തങ്ങളുടെ പ്രദേശത്തും വേണമെന്ന ആഗ്രഹത്താൽ മനുഷ്യ സ്നേഹിയായ ഇംഗ്ലണ്ട്കാരനായ ബ്രദറൺ മിഷ്നറി ഈ. എച്ച്. നോയൽ സായിപ്പ് അവർകൾ ദൈവിക പ്രേരണയാൽ തന്റെ സുവിശേഷ പ്രവർത്തങ്ങളോടൊപ്പം നാടിന്റെ സാംസ്‌കാരിക സാമൂഹിക പുരോഗതിക്കും വേണ്ടി കുമ്പനാട്ട് താമസിച്ചു പ്രവർത്തിച്ചു വിദ്യാലങ്ങൾ സ്ഥാപിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. ഈ സാഹചര്യത്തിൽ മണ്ണാരത്തറ ദേശ നിവാസികളും ബ്രദറൺ സഭയും കൂടി നോയൽ സായിപ്പിനെ സമിപ്പിക്കുകയും 1926-ൽ നോയൽ സായിപ്പിന്റെ സഹായത്തോടെ ഈ സ്കൂൾ സ്ഥാപിതമാകുകയും ചെയ്തു.
4 സ്വാതന്ത്ര്യദിനം-ഓഗസ്റ്റ് 15


<span class="last-modified-bar__icon mw-ui-icon mw-ui-icon-mw-ui-icon-small mw-ui-icon-wikimedia-history-base20 mw-ui-icon-wikimedia-history-invert"></span>[[പ്രത്യേകം:ഹിസ്റ്ററി/എൻ. എം. എൽ. പി. എസ്. മണ്ണാറത്തറ/ചരിത്രം|അവസാനം തിരുത്തിയത് 11 മിനിറ്റ് മുമ്പ്]] [[ഉപയോക്താവ്:38541 hm|38541 hm]] ആണ്<span class="mw-ui-icon mw-ui-icon-small mw-ui-icon-mf-expand-gray mf-mw-ui-icon-rotate-anti-clockwise indicator mw-ui-icon-mf-expand-invert"></span>
5 ഗാന്ധിജയന്തി-ഒക്ടോബർ 2


== Schoolwiki ==
6 ശിശുദിനം-നവംബർ 14
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് പ്രകാരം ലഭ്യം.


7 ക്രിസ്തുമസ്-ഡിസംബർ 25


8 റിപ്പബ്ലിക്ദിനം-ജനുവരി 26


* [[Schoolwiki:സ്വകാര്യതാനയം|സ്വകാര്യതാനയം]]
9 ശാസ്ത്രദിനം-ഫെബ്രുവരി 28
* ഡെസ്ക്ടോപ്പ്


== ഭൗതികസൗകര്യങ്ങൾ ==
10 ജലദിനം-മാർച്ച്‌ 22


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
1 T.P എബ്രഹാം
2 T.A ഇട്ടിയാവിര
3 K.K മാത്യു
4 N.K തോമസ്
5 A.C ജോസഫ്
6 C. I ജോൺ
7 V.K കുഞ്ഞമ്മ
8 M.T അന്നമ്മ
9 C.A തോമസ്കുട്ടി
10 ജോൺ വർഗീസ്
11 ലിസി ജോസഫ്
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
വിദ്യാലയത്തിൽ പഠിച്ച് സമൂഹത്തിൽ ഉന്നതപദവിയിൽ എത്തിചേർന്ന ചുരുക്കം ചിലരുടെ പേരുകൾ ചുവടെ ചേർക്കുന്നു.
 
1 പ്രൊഫ:എം.ജെ കുര്യൻ
 
2 അഡ്വ:വിൽസൺ വേണാട്ട്
 
3 ശ്രീ അഫ്സൽ ബഷീർ തൃക്വമല
  (രചയിതാവ്)
 
4 ശ്രീ v.K മാത്യു സാർ (മുൻ മാനേജർ )
 
==അധ്യാപകർ==
==അധ്യാപകർ==
പ്രധാന അധ്യാപിക:ബിനു സി വർഗീസ്
സഹഅധ്യാപകർ 
                                                                                                     
Std3.ശ്രീമതി സൂസൻ ജോർജ്
Std4.ശ്രീ കണ്ണൻ കെ എസ്
Std2.ശ്രീമതി ആതിര വി ജെ
LKG.ശ്രീമതി ഷൈലു ജോർജ്
UKG.ശ്രീമതി ഏലിയമ്മ തോമസ്
==ക്ളബുകൾ==
==ക്ളബുകൾ==
ശാസ്ത്ര ക്ലബ്
കാർഷിക ക്ലബ്
ഗണിത ക്ലബ്
ഇംഗിഷ് ക്ലബ്
സ്കൂൾ സുരക്ഷ ക്ലബ്
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
റാന്നി വലിയകാവ് റൂട്ടിൽ 6km സഞ്ചരിച്ചാൽ കടവുപുഴ ജംഗ്ഷൻ അവിടെ നിന്ന് വലത്തോട്ട് 1/2km സഞ്ചരിച്ചാൽ NMLP സ്കൂളിൽ എത്തിച്ചേരാം.
{{Slippymap|lat=9.422252026261075|lon= 76.78170229119002|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402626...2535543" എന്ന താളിൽനിന്ന് ശേഖരിച്ചത്