ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
{{prettyurl|AUPS CHERUKARA}} | {{prettyurl|AUPS CHERUKARA}} | ||
വരി 51: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഇ എസ് ബിന്ദുമോൾ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ലത്തീഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൈഫുന്നീസ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18747-11.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18747-12.jpg| | ||
|logo_size= | |logo_size=150px | ||
}} | }} | ||
വരി 65: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ<ref>https://en.wikipedia.org/wiki/Perinthalmanna</ref> ഉപജില്ലയിലെ ചെറുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചെറുകര എ യു പി സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
വരി 72: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പ്രശസ്തരായ | ആധുനിക സൗകര്യങ്ങളോടുകൂടിയ മൾട്ടീമീഡിയ ക്ലാസ്മുറികൾ 4 എണ്ണം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉൾപ്പെടെ ആകെ 36 ക്ലാസ്മുറികൾ. | ||
നിരീക്ഷണ പരീക്ഷണങ്ങളോടെയുള്ള ശാസ്ത്രപഠനം സാധ്യമാക്കുന്ന സുസജ്ജമായ ശാസ്ത്രലാബ്.ഗണിതപഠനം മധുരതരമാക്കുന്നതിനുതകുന്ന ഗണിതലാബ്.അയ്യായിരത്തിലേറെ പുസ്തകങ്ങളും ഇരുന്ന് വായിക്കാനുള്ള സൗകര്യവുമായി നല്ലൊരു ലൈബ്രറി, കുട്ടികളിലെ കലാവാസനകളെ പോഷിപ്പിക്കുന്നതിനായി പ്രത്യേകമായി ഒരിടം- അതാണ് 'സർഗവേദി'. കായിക പഠനത്തിനും ആവശ്യമായ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. | |||
നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും കുട്ടികൾക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്ന കോ - ഓപ്പറേറ്റീവ് സൊസൈറ്റിയും പ്രവർത്തിച്ചുവരുന്നു. | |||
കുട്ടികളുടെ സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി 3 ബസ്സുകൾ വിദ്യാലയത്തിന് സ്വന്തമായുണ്ട്. | |||
== മുൻ സാരഥികൾ == | |||
=== <u>മുൻ പ്രധാനാധ്യാപകർ</u> === | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നം. | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|· സി എച്ച് രാവുണ്ണി എഴുത്തച്ഛൻ | |||
| | |||
|- | |||
|2 | |||
|· ഡോ. കെ എൻ എഴുത്തച്ഛൻ | |||
| | |||
|- | |||
|3 | |||
|· ടി ഗോവിന്ദൻ നായർ | |||
| | |||
|- | |||
|4 | |||
|· കെ പി കുട്ടികൃഷ്ണൻ നായർ | |||
| | |||
|- | |||
|5 | |||
|· എ എസ് പിഷാരോടി | |||
| | |||
|- | |||
|6 | |||
|· കൃഷ്ണ പിഷാരോടി | |||
| | |||
|- | |||
|7 | |||
|· സി ശ്രീധരൻ എഴുത്തച്ഛൻ | |||
| | |||
|- | |||
|8 | |||
|· എൻ പി നാരായണൻ മാസ്റ്റർ | |||
| | |||
|- | |||
|9 | |||
|· കെ സത്യഭാമ | |||
| | |||
|- | |||
|10 | |||
|· സി ഈസ്സ മാസ്റ്റർ | |||
| | |||
|- | |||
|11 | |||
|· എൻ പാർവതി | |||
| | |||
|- | |||
|12 | |||
|· സി പി സുജാത | |||
| | |||
|- | |||
|13 | |||
|· പി എൻ ശോഭന | |||
| | |||
|- | |||
|14 | |||
|· കെ രമണി | |||
| | |||
|- | |||
|15 | |||
|· എം ജി ശ്യാമ | |||
| | |||
|- | |||
|16 | |||
|· കെ പി സരള | |||
| | |||
|} | |||
=== <u>പ്രശസ്തരായ അധ്യാപകർ</u> === | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നം. | |||
!പേര് | |||
|- | |||
|1 | |||
|· പ്രൊഫ. ചെറുകാട് ഗോവിന്ദപ്പിഷാരോടി | |||
|- | |||
|2 | |||
|· എൻ ശങ്കരൻനായർ (എൻ എസ് മാഷ്) | |||
|- | |||
|3 | |||
|· എൻ പി നാരായണൻ നായർ | |||
|- | |||
|4 | |||
|· വി പി ബാലകൃഷ്ണൻ നായർ | |||
|- | |||
|5 | |||
|· സി കെ ഗോപാലൻ നായർ | |||
|- | |||
|6 | |||
|· വി പി ഗോപാലനുണ്ണി നായർ | |||
|- | |||
|7 | |||
|· എം കുഞ്ഞുക്കുട്ടൻ തിരുമുൽപ്പാട് | |||
|- | |||
|8 | |||
|· ശ്രീ. എ ആർ രാമകൃഷ്ണൻ നായർ | |||
|} | |||
=== <u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u> === | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നം. | |||
!പേര് | |||
|- | |||
|1 | |||
|പ്രൊഫ. ചെറുകാട് ഗോവിന്ദപ്പിഷാരോടി | |||
|- | |||
|2 | |||
|· ആർ എൻ മനഴി മാസ്റ്റർ | |||
|- | |||
|3 | |||
|· ടി പി ഗോപാലൻ | |||
|- | |||
|4 | |||
|· ഇ വി ജി ഏലംകുളം | |||
|- | |||
|5 | |||
|· ടി ജനാർദ്ദനൻ | |||
|- | |||
|6 | |||
|· എ എം വാസുദേവൻ ഭട്ടതിരിപ്പാട് | |||
|- | |||
|7 | |||
|· ഡോ. സി കെ ഉണ്ണി | |||
|- | |||
|8 | |||
|· എൻ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== പ്രവേശനോത്സവം 2022-23 === | |||
രണ്ടു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള പ്രവേശനോത്സവം വളരെ ഗംഭീരമാക്കി ആഘോഷിച്ചു ചെറുകര എ യു പി സ്കൂൾ . പുത്തനുടുപ്പിട്ട് പൂമ്പാറ്റകളെപ്പോലെ പാറിവന്ന കുട്ടികളെ ചെണ്ടമേളത്തോടെയാണ് അധ്യാപകർ സ്വീകരിച്ചത് .ലഡ്ഡു വിതരണവും നടത്തി. വിവിധതരം തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വിദ്യാലയമുറ്റത്ത് കുട്ടികൾ അസ്സംബ്ലിക്കായി അണിനിരന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ചതന്നെയായിരുന്നു. | |||
([[എ.യു.പി.എസ്. ചെറുകര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]) | |||
==അനുബന്ധം == | |||
<references /> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | [[പ്രമാണം:യാത്രാമാർഗം.jpg|ലഘുചിത്രം]] | ||
'''യാത്രാമാർഗം''' | |||
'''അടുത്ത നഗരപ്രദേശം : പെരിന്തൽമണ്ണ''' | |||
'''ബസ്സ് മാർഗം :''' | |||
· പെരിന്തൽമണ്ണയിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (6 km) ചെറുകര റയിൽവേ ഗേറ്റ് സ്റ്റോപ്പിൽ ഇറങ്ങുക. | |||
· പട്ടാമ്പിയിൽ നിന്ന പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസ്സിൽ കയറി (20 km) ചെറുകര റയിൽവേ ഗേറ്റ് സ്റ്റോപ്പിൽ ഇറങ്ങുക. | |||
'''ട്രെയിൻ മാർഗം :''' | |||
· ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി 1 കി.മി പെരിന്തൽമണ്ണ ഭാഗത്തേക്ക് നടന്നാൽ വിദ്യാലയത്തിൽ എത്താം.{{Slippymap|lat=10.932878|lon=76.226859|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ