"കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 58: വരി 58:
|പ്രധാന അദ്ധ്യാപകൻ=ലോറൻസ് .ബി
|പ്രധാന അദ്ധ്യാപകൻ=ലോറൻസ് .ബി
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത്
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ലില്ലി ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്‌മി
|സ്കൂൾ ചിത്രം=43318.JPG
|സ്കൂൾ ചിത്രം=43318.JPG
|size=350px
|size=350px
വരി 67: വരി 67:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ഗാന്ധിജിയുടെ മനസ്സ് തൊട്ടറിഞ്ഞ സ്കൂളാണ് നന്ദൻകോട് കിൻഡർഗാർട്ടൻ സ്കൂൾ . തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂളാണിത്.


== ചരിത്രം ==  
== ചരിത്രം ==  
ഗാന്ധിജിയുടെ ടെ മനസ്സ് തൊട്ടറിഞ്ഞ സ്കൂളാണ് നന്ദൻകോട് കിൻഡർഗാർട്ടൻ സ്കൂൾ സ്കൂൾ . തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂൾ. ഇപ്പോഴത്തെ മുഴുവൻ പേര് കിൻഡർഗാർട്ടൻ  നഴ്സറി ആൻഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണ് . ക്ലിഫ് ഹൗസ്  സമുച്ചയത്തിനു സമീപം പടിഞ്ഞാറേ കുന്നിൻ ചരുവിൽ ബെയിൻസ് കോമ്പൗണ്ടിലെ ഒരു ഇടവഴിക്കരികയാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശീയവാദ ത്തിൻ്റെ പേരിൽ കോളേജ് അധ്യാപക പദവി നഷ്ടപ്പെട്ട് വന്ന ശ്രീ എസ് കെ ജോർജ് തൻറെ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസമാക്കിയ ചെറിയ കാലയളവിൽ (1912 മുതൽ 1941) അദ്ദേഹത്തിൻറെ സഹായത്തോടെ ശ്രീമതി മേരി ജോർജ് നടത്തി തുടങ്ങിയതാണ് നന്ദൻകോഡ് കിൻഡർ ഗാർഡൻ സ്കൂൾ. 1937 ഗാന്ധിജി തിരുവനന്തപുരത്ത് എത്തിയപ്പോൾ ക്ലിഫ് ഹൗസിൽ നിന്ന് നടന്നു ചെന്ന് അന്ന് രോഗബാധിതയായി കിടന്ന മേരിയെ സന്ദർശിക്കുകയുണ്ടായി .വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലകളിലെയും ഗാന്ധിജിയുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു മനസ്സിലാക്കി ഗാന്ധി സബർമതി ആശ്രമത്തിലെ അന്തേവാസിയായി പ്രവർത്തനങ്ങളിൽ മുഴുകി. കൊളംബോയിൽ ഉള്ള ലേഡീസ് കോളേജിൽ നിന്ന് കിൻഡർ ഗാർഡൻ സ്കൂൾ നടത്തുവാനുള്ള പ്രത്യേക പരിശീലനം നേടിയ മേരി ( ആദ്യത്തെ പ്രഥമ അധ്യാപിക) 1934 ൽ 22 കുട്ടികളോട് കൂടി ടസ്കൂൾ ആരംഭിച്ചു ഡോക്ടർ കുരിയൻ ഈപ്പനാണ് സ്ഥലം നൽകിയത് .1936 തിരുവിതാംകൂർ സർക്കാർ അനുവാദം നൽകി മറ്റു സാമ്പത്തിക സഹായം ഒന്നും ലഭിച്ചിരുന്നില്ല .വിദ്യാർഥികളിൽനിന്ന് ചെറിയ തുക ഫീസായി ഈടാക്കിയിരുന്നു . സ്കൂളിനോട് അനുബന്ധിച്ച് ഒരു വനിതാ ക്ലബ് ആരംഭിക്കണമെന്ന് ആഗ്രഹിച്ച മേരി ശാരദാമ്മ തിരുവനന്തപുരം  സ്വയം പ്രകാശ് ആശ്രമത്തിലെ സന്യാസിയോട് സ്കൂൾ ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു അതനുസരിച്ച് തൻറെ മുൻ വിദ്യാർഥിനിയായ വടക്കൻ പറവൂർ സ്വദേശിനി ദാക്ഷായണിഅമ്മയെ സ്കൂളിൻറെ പ്രഥമ അധ്യാപികയായി ശാരദാമ്മ നിയമിച്ചു .മദ്രാസിൽനിന്ന് മോണ്ടിസോറി ട്രെയിനിങ് കോഴ്സിൽ അവർ പരിശീലനം നേടിയിരുന്നു.   ബോധനമാധ്യമം മമലയാളം ആയിരുന്നു സ്വര ശാസ്ത്രപ്രകാരം ആയിരുന്നു ഇംഗ്ലീഷ് ഭാഷാ പഠനം ഉപയോഗിച്ചുള്ള എല്ലാ ഘട്ടങ്ങളും ആയുള്ള മിനി വീട് നിർമ്മാണം മോഡൽ പോസ്റ്റ് ഓഫീസ് പ്രവർത്തനം സംഭവങ്ങളുടെയും കാലാവസ്ഥയുടെയും പ്രതിദിന രേഖപ്പെടുത്തൽ പ്രകൃതി ജീവജാല നിരീക്ഷണ പഠനം സ്കൂൾ മുറ്റത്തെ നെൽകൃഷി എന്നിങ്ങനെ പ്രോജക്റ്റ് വെള്ളം ഗവേഷണവും ഉൾപ്പെട്ട പഠന രീതിയായിരുന്നു സ്വീകരിച്ചിരുന്നത് ഇമിറ്റേഷൻ ഉന്തുവണ്ടി കടയും ഇമിറ്റേഷൻ ആണുങ്ങളും ഉപയോഗിച്ചുള്ള  ക്രയവിക്രയവും കുട്ടികൾ നടത്തിയിരുന്നു .നീലക്കുയിൽ സിനിമയിലെ എല്ലാരും ചൊല്ലണ് എന്ന ഗാനം ആലപിച്ച് ശ്രീമതി ജാനമ്മ ഡേവിഡ് ആയിരുന്നു ഈ സ്കൂളിനെ സംഗീത അധ്യാപിക. കൂടാതെ കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന  ഇഎംഎസ് നമ്പൂതിരിപടിൻ്റെ മക്കളായ ഇ എം രാധയും ഇ എം ശ്രീധരനും ഈ വിദ്യാലയത്തിൽ ആണ് പഠിച്ചത്.
തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂൾ. ഇപ്പോഴത്തെ മുഴുവൻ പേര് കിൻഡർഗാർട്ടൻ  നഴ്സറി ആൻഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണ് . ക്ലിഫ് ഹൗസ്  സമുച്ചയത്തിനു സമീപം പടിഞ്ഞാറേ കുന്നിൻ ചരുവിൽ ബെയിൻസ് കോമ്പൗണ്ടിലെ ഒരു ഇടവഴിക്കരികയാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശീയവാദ ത്തിൻ്റെ പേരിൽ കോളേജ് അധ്യാപക പദവി നഷ്ടപ്പെട്ട് വന്ന ശ്രീ എസ് കെ ജോർജ് തൻറെ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസമാക്കിയ ചെറിയ കാലയളവിൽ (1912 മുതൽ 1941) അദ്ദേഹത്തിൻറെ സഹായത്തോടെ ശ്രീമതി മേരി ജോർജ് നടത്തി തുടങ്ങിയതാണ് നന്ദൻകോഡ് കിൻഡർ ഗാർഡൻ സ്കൂൾ. 1937 ഗാന്ധിജി തിരുവനന്തപുരത്ത് എത്തിയപ്പോൾ ക്ലിഫ് ഹൗസിൽ [[കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ചരിത്രം|കൂടുതൽ അറിയാൻ]]
==വിദ്യാലയ മികവുകൾ==
==വിദ്യാലയ മികവുകൾ==
*പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം  
*പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം  
വരി 90: വരി 90:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലഹരിവിരുദ്ധ പരിപാടി
* ലഹരിവിരുദ്ധ പരിപാടി
      ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ICT യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക്‌ എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു .  
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ICT യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക്‌ എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു .  
* കരാട്ടെ ക്ലാസ്
* കരാട്ടെ ക്ലാസ്
    കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു .  
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു .  


==ക്ലബ് പ്രവർത്തനങ്ങൾ ==   
==ക്ലബ് പ്രവർത്തനങ്ങൾ ==   
* വിദ്യാരംഗം
* വിദ്യാരംഗം
    വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ  നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു .   
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ  നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു .   
* ഗണിത ക്ലബ്  
* ഗണിത ക്ലബ്  
    ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .  
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .[[കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
* സയൻസ് ക്ലബ്
    സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു . വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു .
* പരിസ്ഥിതി ക്ലബ്
      പരിസ്ഥിതി സൗഹൃദപരമായ സ്കൂൾ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനും പ്ലാസ്റ്റിക് വിരുദ്ധമായ സ്കൂൾ പരിസരം നിലനിർത്തുന്നതിനുവേണ്ടിയും പരിസ്ഥിതി ക്ലബ്ബിന്റെ നേർതൃത്വത്തിൽ ഹരിത സേന രൂപീകരിക്കുകയും ഹരിത സേനയുടെ നേർതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയുന്നു .
* മലയത്തിളക്കം
    വിദ്യാരംഗം കാലസാഹത്യ വേദിയുടെ നേതൃത്വത്തിൽ പഠനത്തിൽ പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി മലയാള തിളക്കം പ്രവർത്തനങ്ങൾ പ്രതേകമായി നടപ്പിലാക്കി . ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യാൻ സഹായകമാകുന്ന ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും നടത്തിവരുന്നു . ഭാഷ നൈപുണികൾ സ്വായത്തമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുന്നു. 
* ദിനാചരണങ്ങൾ
    ലോകപരിസ്ഥിതി ദിനത്തോട്‌അനുബന്ധിച്ചു  വിദ്യാലയ പരിസരത്തു വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു . ചന്ദ്രദിനത്തോട് അനുബന്ധിച്ചു ചന്ദ്രദിനാ ക്വിസ് സംഘടിപ്പിച്ചു . സ്വാതന്ത്ര്യദിനം , പ്രശസ്ത വ്യക്തികളുടെ ജന്മ -ചരമദിനങ്ങൾ , ഗാന്ധി ജയന്തി , റിപ്പബ്ലിക്ക് ദിനം തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു . ഇത്തരം ദിനാചരണങ്ങളിലൂടെ കുട്ടികൾക്ക് മഹത് വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും അടുത്തറിയാനും അവരുടെ ജീവിത മൂല്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ സ്വംശീകരിക്കാനും സാധിക്കുന്നു . നമ്മുടെ ദേശത്തിന്റെ സംസ്കാരം ,ചരിത്രം എന്നിവ മനസിലാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുന്നു .
* പൂർവവിദ്യാർഥി കൂട്ടായ്മ
    2017-2018 അധ്യയനവർഷം st.ജോസഫ് എൽ .പി സ്കൂൾ വികസന സമിതി രൂപികരിച്ചു . സ്കൂൾ വികസന സമിതിയുടെയും പി ടി എ  പ്രസിഡന്റ് ഷൈനി സുരേഷ് , സ്കൂൾ വികസന സമിതി അംഗവും പൂർവ വിദ്യാർത്ഥിയുമായ ബ്ലോസി ഫെർണാണ്ടസ് , ഹെഡ്മാസ്റ്റർ രാജു എന്നിവരുടെ നേർത്ഥിത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപികരിച്ചു .


== മാനേജ്‌മന്റ് ==
== മാനേജ്‌മന്റ് ==
    തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ്  റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും .
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ്  റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും .
 
 
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
== വഴികാട്ടി ==
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
നന്ദൻകോട്, ബെയിൻസ് കോമ്പൗണ്ട്, മന്ത്രിമന്ദിരങ്ങൾക്ക് അടുത്ത്,  എൻ ബി  സി ആർ എ 111.


|}
{{Slippymap|lat= 8.517971603438163|lon= 76.95284070808702 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.5198834,76.9051793 | zoom=18 }}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335917...2535455" എന്ന താളിൽനിന്ന് ശേഖരിച്ചത്