"ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Govt. S. D. V. J. B. S. Alappuzha}}  
{{prettyurl|Govt. S. D. V. J. B. S. Alappuzha}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
== '''ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ''' ==
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണിത് ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ
==ചരിത്രം==
കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു.    മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു. '''[[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ വായിയ്ക്കാൻ]]'''
 
== '''ഭൗതികസൗകര്യങ്ങൾ''' ==
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സനാതനം എന്ന പേരിൽ അറിയപ്പെടുന്ന ഗവൺമെന്റ് എസ് ഡി വി ജെ ബി എസ് എന്ന് ഈ വിദ്യാലയം അര ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്നു ഞങ്ങളുടെ സ്കൂളിൽ മനോഹരമായ പൂന്തോട്ടങ്ങളും ,ജൈവവൈവിധ്യ പാർക്കുകളും ,ഔഷധത്തോട്ടവും, ക്ലാസ് ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,സ്കൂൾ ലൈബ്രറി, നമ്മുടെ സ്കൂൾ ലൈബ്രറിയിൽ മൂവായിരത്തിലധികം പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്.സ്കൂൾ പച്ചക്കറിത്തോട്ടം ,മീൻ കുളം ,നവീകരിച്ച പുതിയ സ്കൂൾ കെട്ടിടങ്ങൾ ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഒരു പ്ലേ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ശുചിമുറികൾ, അംഗപരിമിതരും പ്രത്യേക പരിഗണനഅർഹിക്കുന്നതുമായ വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേകം ശുചിമുറികൾ,റാംപ്ആൻഡ് റെയിൽ സൗകര്യവും ഈ സ്കൂളിൽ ലഭ്യമാണ്.ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന  അധ്യാപകർ, കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന എസ് എം സി, എസ് എസ് ജി എന്നിവ ഞങ്ങളുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്
 
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== പ്രവർത്തനങ്ങൾ ==
കുട്ടിയുടെ സർവതോന്മുഖമായ വികാസംലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാഥമിക വിദ്യാഭ്യാസം വളരെ മികച്ച നിലവാരത്തിൽ തന്നെ  സ്കൂളിൽ കുട്ടികൾക്ക് സാധ്യമാക്കുന്നു. അതോടൊപ്പം ഇംഗ്ലീഷ് ,ഹിന്ദി  ,അറബിക്, പ്രവർത്തിപരിചയം, സ്പോർട്സ് ,മറ്റു കലാ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേണ്ടുന്ന പ്രാധാന്യം നൽകി പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിലും പ്രശംസനീയമായ രീതിയിലും നടത്തിക്കൊണ്ടു പോകുന്നതിന് ഈ സ്കൂളിലെ അധ്യാപകരും എസ് എം സി അംഗങ്ങളും പ്രാധാന്യത്തോടെകൂടി ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== ക്ലബ്ബുകൾ ==
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
 
== '''മുൻ സാരഥികൾ''' ==
പ്രഗത്ഭരായപലഅദ്ധ്യാപകരൂംമൂൻസാരഥികളായിസ്കൂളിനെനയി‍ച്ചൂ.......
 
മേഴ്സി ഡയാന മാസിഡോ
 
ലാലി വർഗീസ്
 
സീമന്തിനി
[[പ്രമാണം:352053പൂന്തോട്ടം.jpg|പകരം=പൂന്തോട്ടം|ലഘുചിത്രം|200x200ബിന്ദു|പൂന്തോട്ടം]]
[[പ്രമാണം:352051പൂന്തോട്ടം.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പൂന്തോട്ടം]]
[[പ്രമാണം:352057പൂന്തോട്ടം.jpg|പകരം=പൂന്തോട്ടം|ലഘുചിത്രം|444x444ബിന്ദു|പൂന്തോട്ടം]]
[[പ്രമാണം:352058പൂന്തോട്ടം.jpg|പകരം=പൂന്തോട്ടം|ഇടത്ത്‌|ലഘുചിത്രം|238x238ബിന്ദു|പൂന്തോട്ടം]]
[[പ്രമാണം:352059പൂന്തോട്ടം.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
[[പ്രമാണം:3520518ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ.jpg|പകരം=ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ|ലഘുചിത്രം|150x150ബിന്ദു|ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ]]
[[പ്രമാണം:3520517ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:3520542പച്ചക്കറിത്തോട്ടം.jpg|പകരം=പച്ചക്കറിത്തോട്ടം|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|പച്ചക്കറിത്തോട്ടം]]
[[പ്രമാണം:3520543പച്ചക്കറിത്തോട്ടം.jpg|പകരം=പച്ചക്കറിത്തോട്ടം|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പച്ചക്കറിത്തോട്ടം]]
[[പ്രമാണം:3520545പച്ചക്കറിത്തോട്ടം.jpg|പകരം=പച്ചക്കറിത്തോട്ടം|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു|പച്ചക്കറിത്തോട്ടം]]
[[പ്രമാണം:3520556കമ്പ്യൂട്ടർ ലാബ്.jpg|പകരം=കമ്പ്യൂട്ടർ ലാബ്|നടുവിൽ|ലഘുചിത്രം|175x175ബിന്ദു|കമ്പ്യൂട്ടർ ലാബ്]]
[[പ്രമാണം:3520516ഓപ്പൺ ഓഡിറ്റോറിയം.jpg|പകരം=ഓപ്പൺ ഓഡിറ്റോറിയം|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ഓപ്പൺ ഓഡിറ്റോറിയം]]
[[പ്രമാണം:3520511ഓപ്പൺ ഓഡിറ്റോറിയം.jpg|പകരം=ഓപ്പൺ ഓഡിറ്റോറിയം|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഓപ്പൺ ഓഡിറ്റോറിയം]]
 
==ഹൈടെക് ക്ലാസ് മൂറികൾ==


==കമ്പ്യുട്ടർലാബ്==
[[പ്രമാണം:3520557കമ്പ്യൂട്ടർ ലാബ്.jpg|പകരം=കമ്പ്യൂട്ടർ ലാബ്|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|കമ്പ്യൂട്ടർ ലാ
== ഗണിതലാബ് ==
[[പ്രമാണം:3520567ഗണിതലാബ്.jpg|പകരം=ഗണിതലാബ്|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഗണിതലാബ്]]
==ജൈവവൈവിധ്യപാർക്ക് ==
[[പ്രമാണം:3520571ജൈവ വൈവിധ്യ പാർക്ക്.jpg|പകരം=ജൈവ വൈവിധ്യ പാർക്ക്|ലഘുചിത്രം|ജൈവ വൈവിധ്യ പാർക്ക്]]
==ജൈവപ‌ച്ചക്കറിത്തോട്ടം ==
[[പ്രമാണം:3520540പച്ചക്കറിത്തോട്ടം.jpg|ലഘുചിത്രം|150x150ബിന്ദു]
===== കുട്ടികളൂടെപാർക്ക്. =====
[[പ്രമാണം:3520560പ്ലേപാർക്ക്‌.jpg|പകരം=പ്ലേപാർക്ക്‌|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പ്ലേപാർക്ക്‌]]
[[പ്രമാണം:3520559പ്ലേപാർക്ക്‌.jpg|പകരം=പ്ലേപാർക്ക്‌|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു|പ്ലേപാർക്ക്‌]]
[[പ്രമാണം:3520558പ്ലേപാർക്ക്‌.jpg|പകരം=പ്ലേപാർക്ക്‌|ലഘുചിത്രം|180x180ബിന്ദു|പ്ലേപാർക്ക്‌]]
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
===== ശ്രി:വി.ദക്ഷിണാമൂർത്തി =====
===== ശ്രി:കല്ലേലിരാഘവൻപിളള =====
===== ശ്രീ :രാമകൃഷ്ണൻ അയ്യർ =====
===== ശ്രീ :സുന്ദരരാജനായിഡുസർവ്വശ്രീകൃഷ്ണഅയ്യർ =====


കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു.    മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു. '''[[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ വായിയ്ക്കാൻ]]'''
==വഴികാട്ടി==
==വഴികാട്ടി==
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
വരി 70: വരി 132:
<br>
<br>
----
----
{{#multimaps:9.492632,76.329250|zoom=8}}
{{Slippymap|lat=9.501330|lon= 76.341709|zoom=18|width=full|height=400|marker=yes}}
<!---->
== '''പുറംകണ്ണികൾ''' ==


<!---->
==അവലംബം==
==അവലംബം==
<references />
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434068...2535421" എന്ന താളിൽനിന്ന് ശേഖരിച്ചത്