"വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= വേങ്ങശ്ശേരി | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വേങ്ങശ്ശേരി  
 
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജിലയിലെ വേങ്ങശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്.
| റവന്യൂ ജില്ല= പാലക്കാട്
{{Schoolwiki award applicant}}{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=വേങ്ങശ്ശേരി  
| സ്ഥാപിതവര്‍ഷം= 1968
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്കൂള്‍ വിലാസം=  
|റവന്യൂ ജില്ല=പാലക്കാട്
| പിന്‍ കോഡ്= 676519
|സ്കൂൾ കോഡ്=20255
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല=  ഒറ്റപ്പാലം
|യുഡൈസ് കോഡ്=32060800113
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1948
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വിലാസം= വേങ്ങശ്ശേരി
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=വേങ്ങശ്ശേരി
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=679516
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=0466 2241258
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=vkmupschool@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=ഒറ്റപ്പാലം
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പാറ പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=7
}}
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=209
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത. ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ. ടി
|എം.പി.ടി.. പ്രസിഡണ്ട്=ശോഭ
|സ്കൂൾ ചിത്രം=School photo20255.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
=='''<u>ചരിത്രം</u>'''==
'''പാ'''ലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ വേങ്ങശ്ശേരി എന്ന ഗ്രാമത്തിൽ വി. കെ. എം. യു. പി. സ്കൂൾ 1948- ൽ സ്ഥാപിതമായി. ഇറ്റാം വീട്ടിൽ ഐ.എസ്.കെ. മേനോനാണ് സ്കൂൾ നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിയതെങ്കിലും മുൻ മേനേജർ ആയിരുന്ന ശ്രീ. കിഴക്കുംകര തെയ്യുണ്ണി നായരാണ് സ്കൂൾ നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. പ്രാരംഭഘട്ടത്തിൽ 6,7,8 എന്നീ ക്ലാസ്സുകളടങ്ങിയ യു.പി. വിഭാഗമാണ്   ഇവിടെ ഉണ്ടായിരുന്നത്.1953-ൽ എൽ. പി. വിഭാഗം കൂടി ആരംഭിച്ചു. ജാതി-മത ചിന്തകൾ കഠിനമായി നിലനിന്നിരുന്ന അക്കാലത്ത് ഇതിനെല്ലാം അതീതമായി പ്രവർത്തിക്കാൻ സ്കൂളിന്റെ ആഗമനം സഹായകമായി. വള്ളിക്കാട്ട് കുട്ടൻനായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം. ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.1948 - ൽ  നടന്ന കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 74 ആണ്ടുകൾ വിജയകരമായി പൂർത്തീകരിച്ച ഈ വിദ്യാലയം ഇന്ന് സബ് ജില്ലാതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു.
 
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
 
# സ്മാർട്ട് ക്ലാസ് റൂം
# സ്മാർട്ട് ടിവി
# ടൈൽ പതിച്ച നിലം
# ഇന്റർലോക്ക് പതിച്ച അങ്കണം
# കുട്ടികൾക്കുള്ള പാർക്ക്
#   മികച്ച ടോയ്‌ലറ്റ് സൗകര്യം
# പൂന്തോട്ടം
# സ്‌കൂൾ  ബസ് സൗകര്യം
# റോബോട്ടിക് ആൻഡ് കമ്പ്യൂട്ടർ ലാബ്
# പച്ചക്കറിത്തോട്ടം
 
=='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== '''<u>മുൻ സാരഥികൾ</u>''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
# '''പി. പത്മനാഭൻ മാസ്റ്റർ'''
#  '''കെ. കുട്ടി ശങ്കരൻ മാസ്റ്റർ'''
#  '''ഭാസ്കരൻ ഉണ്ണി മാസ്റ്റർ'''
# '''സി. കേശവൻനായർ   മാസ്റ്റർ'''
# '''ടി .കെ. ബാലകൃഷ്ണൻ മാസ്റ്റർ'''
#  '''സി കൃഷ്ണൻ കുട്ടി  മാസ്റ്റർ'''
#  '''കണ്ടുണ്ണിനായർ മാസ്റ്റർ  '''
# '''രാമകൃഷ്ണൻ മാസ്റ്റർ '''
# '''കുട്ടൻ മാസ്റ്റർ'''
#  '''കെ.നാരായണൻ  മാസ്റ്റർ'''
# '''ഈച്ചരൻ കുട്ടി മാസ്റ്റർ'''
# '''കുഞ്ചുണ്ണി മാസ്റ്റർ'''
# '''കെ. കെ. കുഞ്ഞിരാമൻ മാസ്റ്റർ'''
# '''എൻ. രാഘവൻ  മാസ്റ്റർ   '''
#  '''എൽ. രത്നമ്മ ടീച്ചർ'''
# '''വി.നാരായണി  ടീച്ചർ'''
#  '''ടി.ലീല ടീച്ചർ'''
# '''സുലോചന ടീച്ചർ'''
#  '''പി. ലക്ഷ്മി  ടീച്ചർ'''
#  '''വിജയലക്ഷ്മി ടീച്ചർ'''
# '''ശാന്തകുമാരി ടീച്ചർ'''
# '''എ. ശ്രീമതി  ടീച്ചർടി'''
# '''പി രാധാകൃഷ്ണൻ മാസ്റ്റർ  '''
#  '''ടി. അബ്ബാസ് മാസ്റ്റർ  '''
# ''' ഡെയ്സി ടീച്ചർ'''
# '''അലി മാസ്റ്റർ'''
# '''മുഹമ്മദാലി മാസ്റ്റർ'''
#  '''പത്മജൻ മാസ്റ്റർ'''
# '''ശ്രീദേവി കുട്ടി ടീച്ചർ    '''
# '''രാമാദേവി ടീച്ചർ'''
#
#
#
 
== <u>'''മാനേജ്മെന്റ്'''</u> ==
'''ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.'''
 
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
'''1. വിലാസ ചന്ദ്രൻ  (നബാഡ് ചെയർമാൻ ) 2. ശുഭ (ഹോമിയോ ഡോക്ടർ ) 3.സുമ (എൻജിനീയറിങ് കോളേജ് ഗവ. ലെക്ചർ ) 4.ഉണ്ണികൃഷ്ണൻ ( ജോയിൻ ഡയറക്ടർ അനിമൽ ഡിസ്‌പെൻസറി ) 5. ശങ്കരനാരായണൻ  (ബാങ്ക് മാനേജർ )'''
#
#
#
 
== '''<u>വഴികാട്ടി</u>''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
<nowiki>*</nowiki> ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (16കിലോമീറ്റർ)
 
<nowiki>*</nowiki> തീരദേശപാതയിലെ ഒറ്റപ്പാലം  ബസ്റ്റാന്റിൽ നിന്നും  15  കിലോമീറ്റർ
 
<nowiki>*</nowiki>നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും  15  കിലോമീറ്റർ  ഓട്ടോ മാർഗ്ഗം എത്താം{{Slippymap|lat=10.83240811598083|lon= 76.44898736177896|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/166202...2535414" എന്ന താളിൽനിന്ന് ശേഖരിച്ചത്