"സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യയുടെ വെളിച്ചം ആലങ്ങാട് നിവാസികളിലെത്തിച്ച ആലങ്ങാട് ഇടവകയുടെ പ്രഥമ സ്‌ഥാപനമായ സെന്റ് മേരീസ് എൽ.പി സ്കൂൾ 1916 ൽ സ്‌ഥാപിതമായി . | വിദ്യയുടെ വെളിച്ചം ആലങ്ങാട് നിവാസികളിലെത്തിച്ച ആലങ്ങാട് ഇടവകയുടെ പ്രഥമ സ്‌ഥാപനമായ സെന്റ് മേരീസ് എൽ.പി സ്കൂൾ 1916 ൽ സ്‌ഥാപിതമായി . പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ കീഴിൽ സ്‌ഥാപിതമായ ഈ വിദ്യാലയത്തിന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേര് വന്നത് തികച്ചും സ്വാഭാവികം തന്നെ . റവ . ഫാ . സിറിയക് ( കുരിയാക്കോസ് )വെട്ടിക്കാപ്പിള്ളിയുടെ നേതൃത്വത്തി ലായിരുന്നു നിർമാണം .ആദ്യത്തെ മാനേജർ ദൈവ ദാസൻ .റവ. ഫാ. വർഗീസ് പയ്യപ്പിള്ളിയായിരുന്നു . | ||
ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും ഇന്നത്തെ ഈ കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ .നിർമിച്ചത് സെന്റ് മേരീസ് ഇടവക വികാരിമാരായിരുന്ന ഫാ .ജോസ് നൽപാട്ടിന്റെയും ,ഫാ . ജോസഫ് പുതുശ്ശേരി യുടെയും നേതൃത്വത്തിൽ ഇടവക ജനങളുടെ പൂർണ സഹകരണത്തോടെയാണ് .ശ്രീ പി .കെ ലോനൻ ,ശ്രീ വി എം ആഗസ്തി ,ശ്രി കെ പി വറിയത് ,ശ്രീ ടി .ജെ ജോസഫ് ,ശ്രീ എം .വി ജോസഫ് , എന്നിവർ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു . | |||
നാല് ഡിവിഷനോടുകൂടി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 8 ഡിവിഷനുകൾ ഉണ്ട് .9 അധ്യാപകരും ഒരു അനദ്ധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .അതോടൊപ്പം കമ്പ്യൂട്ടർ ഹിന്ദി എന്നിവക്കും അദ്ധ്യാപകർ സേവനം ചെയുന്നു .ശ്രീമതി നിഷ ദേവസ്സിയാണ് ഇപ്പോഴത്തെ പ്രധാന അധ്യപിക. | |||
സമൂഹിക സാംസ്‌സാകാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച അനേകം പ്രഗത്ഭരെ ഈ വിദ്യാലയത്തിൽ നിന്നും രാഷ്ട്രത്തിന് സംഭാവന ചെയ്തിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 100: | വരി 106: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=10.122517|lon= 76.299276 | width=900px |zoom=18|width=full|height=400|marker=yes}} | ||