"കുറുമ്പകര യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Kurumbakara U.P.S Muthukulam}} | {{prettyurl|Kurumbakara U. P. S. Muthukulam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 62: | വരി 62: | ||
കൂറുമ്പകര യു പി സ്കൂൾ മുതുകുളം വടക്ക് ചൂളത്തെരുവിൽ സ്ഥിതിചെയ്യുന്നു. | കൂറുമ്പകര യു പി സ്കൂൾ മുതുകുളം വടക്ക് ചൂളത്തെരുവിൽ സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മുതുകുളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ടവസന്തകാലത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 - 7 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ പഠിക്കുന്നത് LP ക്കും up ക്കും പ്രത്യേകം പ്രത്യേകം ക്ലാസ് മുറി കളാണ് ഉള്ളത് . LP ക്ക് 4 ക്ലാസ് മുറികളും UP ക്ക് 3 ക്ലാസ് മുറികളു'മാണ് ഉള്ളത് . പ്രീ പ്രൈമറി ക്ലാസ് കൾക്കായി ടൈൽ ഇട്ട വിശാലമായ ഹാൾ തന്നെയാണ് ഉള്ളത്. ഏകദേശം 3 അര ഏക്കറോളം വരുന്ന സ്കൂൾ പുതയിടത്തിൽ വിശാലമായ കളിസ്ഥലമാണ് ഉള്ളത് . കൂടാതെ പ്രഥമാധ്യാപക മുറി, സ്റ്റാഫ് റൂം എന്നിവയും ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രത്യേകമായി ടോയ്ലറ്റും യൂറിനലും ഉണ്ട് .സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ഐ ടി ലാബ് പ്രത്യേകമായിട്ടുണ്ട്. ലാപ്ടോപ്പും ... പ്രോജക്ട് ർ സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിലേക്കായി ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | '''ഞങ്ങളുടെ സ്കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലമ്പുകൾ''' | ||
* | |||
* | സയൻസ് ക്ലബ് . ആർട്സ് ക്ലബ്, മാത്സ് ക്ലമ്പ്, സോഷ്യൽ സയൻസ് ക്ലബ്ബ് ,നേച്ചർ ക്ലബ് , പ്രവൃത്തി പരിചയ ക്ലബ് ഓരോ ക്ലബിനും ചാർജുള്ള അദ്ധ്യാപകർ പ്രവർത്തനം ആസൂത്രണം ചെയ്ത് നടത്തുന്നു. | ||
* | |||
* | സയൻസ് ക്ലബ് സയൻസ് ക്വിസ്, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നു. മാത്സ് ക്ലബ് ഗണിത ക്വിസ്, ഗണിതലാബ് ഇവ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു. നേച്ചർക്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി, നെല്ല് ഇവ കൃഷി ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് ദിനാചരണ വർത്തനം . പ്രാദേശിക ചരിത്രാന്വേഷണ പ്രോജക്ടുകൾ എന്നിവ നടത്തുന്നു. പ്രവൃത്തിപരിചയ ക്ലബ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണ നിർമാണം . പ്രവൃത്തി പരിചയ മേളയ്ക്ക് കുട്ടികളെ തയ്യാറാക്കൽ എന്നിവ നടത്തുന്നു. | ||
* | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 89: | വരി 96: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * ഹരിപ്പാട് കാർത്തികപ്പള്ളി വഴി കായംകുളം . ഉമ്മർ മുക്ക് ജംഗ്ഷൻ വലത്തോട്ട് കുരുംബകര ദേവീക്ഷേത്രം. എതിർ വശം കുരുംബകര സ്കൂൾ | ||
---- | ---- | ||
{{ | {{Slippymap|lat=9.222690|lon= 76.449065|zoom=20|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറുമ്പകര യു പി എസ് മുതുകുളം | |
---|---|
വിലാസം | |
മുതുകുളം മുതുകുളം , ചൂളത്തെരുവ് പി.ഒ. , 690506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 35438haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35438 (സമേതം) |
യുഡൈസ് കോഡ് | 32110500304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 30 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിജി ഐ കെ |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൂറുമ്പകര യു പി സ്കൂൾ മുതുകുളം വടക്ക് ചൂളത്തെരുവിൽ സ്ഥിതിചെയ്യുന്നു.
ചരിത്രം
മുതുകുളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ടവസന്തകാലത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ.
ഭൗതികസൗകര്യങ്ങൾ
1 - 7 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ പഠിക്കുന്നത് LP ക്കും up ക്കും പ്രത്യേകം പ്രത്യേകം ക്ലാസ് മുറി കളാണ് ഉള്ളത് . LP ക്ക് 4 ക്ലാസ് മുറികളും UP ക്ക് 3 ക്ലാസ് മുറികളു'മാണ് ഉള്ളത് . പ്രീ പ്രൈമറി ക്ലാസ് കൾക്കായി ടൈൽ ഇട്ട വിശാലമായ ഹാൾ തന്നെയാണ് ഉള്ളത്. ഏകദേശം 3 അര ഏക്കറോളം വരുന്ന സ്കൂൾ പുതയിടത്തിൽ വിശാലമായ കളിസ്ഥലമാണ് ഉള്ളത് . കൂടാതെ പ്രഥമാധ്യാപക മുറി, സ്റ്റാഫ് റൂം എന്നിവയും ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രത്യേകമായി ടോയ്ലറ്റും യൂറിനലും ഉണ്ട് .സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ഐ ടി ലാബ് പ്രത്യേകമായിട്ടുണ്ട്. ലാപ്ടോപ്പും ... പ്രോജക്ട് ർ സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിലേക്കായി ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ഞങ്ങളുടെ സ്കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലമ്പുകൾ
സയൻസ് ക്ലബ് . ആർട്സ് ക്ലബ്, മാത്സ് ക്ലമ്പ്, സോഷ്യൽ സയൻസ് ക്ലബ്ബ് ,നേച്ചർ ക്ലബ് , പ്രവൃത്തി പരിചയ ക്ലബ് ഓരോ ക്ലബിനും ചാർജുള്ള അദ്ധ്യാപകർ പ്രവർത്തനം ആസൂത്രണം ചെയ്ത് നടത്തുന്നു.
സയൻസ് ക്ലബ് സയൻസ് ക്വിസ്, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നു. മാത്സ് ക്ലബ് ഗണിത ക്വിസ്, ഗണിതലാബ് ഇവ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു. നേച്ചർക്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി, നെല്ല് ഇവ കൃഷി ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് ദിനാചരണ വർത്തനം . പ്രാദേശിക ചരിത്രാന്വേഷണ പ്രോജക്ടുകൾ എന്നിവ നടത്തുന്നു. പ്രവൃത്തിപരിചയ ക്ലബ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണ നിർമാണം . പ്രവൃത്തി പരിചയ മേളയ്ക്ക് കുട്ടികളെ തയ്യാറാക്കൽ എന്നിവ നടത്തുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് കാർത്തികപ്പള്ളി വഴി കായംകുളം . ഉമ്മർ മുക്ക് ജംഗ്ഷൻ വലത്തോട്ട് കുരുംബകര ദേവീക്ഷേത്രം. എതിർ വശം കുരുംബകര സ്കൂൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35438
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ