ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|G U P S Aryad North}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആര്യാട് നോർത്ത് | |സ്ഥലപ്പേര്=ആര്യാട് നോർത്ത് | ||
വരി 24: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1915 | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ആര്യാട് നോർത്ത് | |പോസ്റ്റോഫീസ്=ആര്യാട് നോർത്ത് | ||
|പിൻ കോഡ്=688538 | |പിൻ കോഡ്=688538 | ||
വരി 31: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ആലപ്പുഴ | |ഉപജില്ല=ആലപ്പുഴ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മണ്ണഞ്ചേരി | |തദ്ദേശസ്വയംഭരണസ്ഥാപനം =മണ്ണഞ്ചേരി പഞ്ചായത്ത് | ||
|വാർഡ്=10 | |വാർഡ്=10 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
വരി 61: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനിമോൾ റ്റി. ആർ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എം. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനുപമ പി. | ||
|സ്കൂൾ ചിത്രം=school_35230.jpg | |സ്കൂൾ ചിത്രം=school_35230.jpg | ||
|size=350px | |size=350px | ||
വരി 71: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''[[ആലപ്പുഴ]]''' ജില്ലയിലെ [[ഡിഇഒ ആലപ്പുഴ|ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ]] [[ആലപ്പുഴ/എഇഒ ആലപ്പുഴ|ആലപ്പുഴ ഉപജില്ലയിലെ]] ആര്യാട് നോർത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി യു പി എസ് ആര്യാട് നോർത്ത്'''. ''പൂന്തോപ്പ് സ്കൂൾ'' എന്നാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. 1915ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. നിലവിൽ 256 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. | |||
== ചരിത്രം == | |||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ സർക്കാർ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]</blockquote> | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 80: | വരി 69: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*[[ | *[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|സയൻസ് ക്ലബ്ബ്]] | ||
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|ഐടി ക്ലബ്ബ്]] | |||
*[[ | *[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|ബാലശാസ്ത്ര കോൺഗ്രസ്]] | ||
*[[ | *[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
*[[ | *[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|ഗണിതക്ലബ്ബ്]] | ||
*[[ | *[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | ||
*[[ | |||
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്]] | *[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്]] | ||
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|ഫിലിം ക്ലബ്ബ്]] | |||
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|സ്കൗട്ട് & ഗൈഡ്സ്]] | |||
ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ ശാസ്ത്ര- ഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു. | ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ ശാസ്ത്ര- ഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു. | ||
തുടർച്ചയായി ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃത കലോൽസവത്തിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്. [[പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | തുടർച്ചയായി ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃത കലോൽസവത്തിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്. [[ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == | ||
വരി 111: | വരി 100: | ||
#D.ഷീബ | #D.ഷീബ | ||
#ബുഷ്റ | #ബുഷ്റ | ||
#മനു ആൻറണി | |||
#ശ്രീകല എസ് | |||
#ഗാന ആർ. പി. | |||
#ചിന്നുമോൾ കെ. എസ് [[മുൻ അദ്ധ്യാപകർ|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== '''സാരഥികൾ''' == | |||
അധ്യാപകർ | |||
അനധ്യാപകർ | |||
പി.റ്റി.എ.. എസ്. എം. സി [[ജി യു പി എസ് ആര്യാട് നോർത്ത്/സ്കൂളിനെക്കുറിച്ച് /സാരഥികൾ|കൂടുതൽ വായിക്കുക]] | |||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
ആര്യാട് | കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായം നൽകാൻ സ്‌കൂളിന് സാധിച്ചു. [[ജി യു പി എസ് ആര്യാട് നോർത്ത്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | =='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''== | ||
# അഡ്വ.ഡി.സുഗതൻ(മുൻ എം.എൽഎ.) | |||
# കെ.വിദ്യാധരൻ(വ്യവസായ കേന്ദ്രം മുൻ ജില്ലാ മാനേജർ) | |||
# ഡോ.ജിക്കു രാജേന്ദ്രൻ | |||
# ഡോ.സുനിത | |||
# ശരത് ബാബു(എം.ബി.ബി.എസ്. വിദ്യാർഥി) | |||
# എസ്.വേലു(പഞ്ചായത്ത് മുൻ പ്രസിഡന്റ്) | |||
# പി.സബ്ജു(ഗ്രാമ പഞ്ചായത്ത് മുൻ അംഗം) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാർഗ്ഗം -1 ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ ബസിൽ 6 കി.മീ. സഞ്ചരിച്ച് റോഡ് മുക്ക് ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും 1500 മീ. കിഴക്കോട്ട് സഞ്ചരിച്ച് സ്കുൂളിൽ എത്താം | |||
* | |||
*മാർഗ്ഗം 2 ആലപ്പുഴ-പുന്നമട-ആസ്പിൻവാൾ റൂട്ടിൽ 6 ക. മീ. സഞ്ചരിച്ച് മണ്ണൂപ്പറമ്പ് ജംക്ഷനിൽ ഇറങ്ങി 50 മീ.പടിഞ്ഞാറോട്ടു സഞ്ചരിച്ച് സ്കൂളിൽ എത്താം | |||
<br> | |||
{| | ---- | ||
{{Slippymap|lat=9.5468467|lon=76.3502054|zoom=16|width=800|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
'''[https://www.facebook.com/Govt-UP-School-Aryad-North-103106344791384/ ഫേസ് ബുക്ക്]''' | |||
==അവലംബം== | == '''അവലംബം''' == | ||
2020 ജനുവരി 31 ലെ '''[[ജി യു പി എസ് ആര്യാട് നോർത്ത്/ദേശാഭിമാനി ദിനപത്രം|ദേശാഭിമാനി ദിനപത്രം]]''' | |||
തിരുത്തലുകൾ