ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Memunda.H.S.S. Memunda}}{{Schoolwiki award applicant}} | {{prettyurl|Memunda.H.S.S. Memunda}} | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 47: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ബീന ബി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജിതേഷ് പി കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഡോ. എം വി തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ ദിലീപ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ ദിലീപ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16010_myschool2.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 62: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. 1958ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂൾ തലത്തിൽ | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. 1958ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂൾ തലത്തിൽ 3200 വിദ്യാർത്ഥികളും ഹയർസെക്കണ്ടറിവിഭാഗത്തിൽ 624 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നാട്ടിൻപുറങ്ങളിലെ സാധാരണ കുട്ടികൾക്ക് അപ്രാപ്യമായിരുന്നു. സമൂഹത്തിലെ ദുർബലജനവിഭാഗങ്ങൾക്കും ഒരു പരിധിവരെ പെൺകുട്ടികൾക്കും ഹൈസ്കൂൾ വിദ്യാഭ്യാസം അന്ന് അസാധ്യമായിരുന്നു.വിദ്യാഭ്യാസരംഗത്തെ ദുരിതകരമായ ഈ അവസ്ഥയെ മാറ്റിത്തീർത്തത് 1957 ലെ കേരള മന്ത്രിസഭയുടെ പ്രഖ്യാപനമായിരുന്നു. പഞ്ചായത്തുകൾതോറും ഹൈസ്കൂളുകൾ അനുവദിച്ചുകൊണ്ടുള്ള അന്നത്തെ ഗവൺമെന്റിന്റെ തീരുമാനം കേരള ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ജനകീയ കമ്മിറ്റികളുടെ നിയന്ത്രണത്തിനു കീഴിലായിരിക്കണം പുതുതായി രൂപം കൊള്ളുന്ന സ്കൂളുകൾ എന്ന ഗവൺമെന്റിന്റെ നയപരമായ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് മേമുണ്ടയിൽ സ്വകാര്യമാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന ചിറവട്ടം ഹയർ എലിമെന്റെറി സ്കൂൾ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേമുണ്ട ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. | അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നാട്ടിൻപുറങ്ങളിലെ സാധാരണ കുട്ടികൾക്ക് അപ്രാപ്യമായിരുന്നു. സമൂഹത്തിലെ ദുർബലജനവിഭാഗങ്ങൾക്കും ഒരു പരിധിവരെ പെൺകുട്ടികൾക്കും ഹൈസ്കൂൾ വിദ്യാഭ്യാസം അന്ന് അസാധ്യമായിരുന്നു.വിദ്യാഭ്യാസരംഗത്തെ ദുരിതകരമായ ഈ അവസ്ഥയെ മാറ്റിത്തീർത്തത് 1957 ലെ കേരള മന്ത്രിസഭയുടെ പ്രഖ്യാപനമായിരുന്നു. പഞ്ചായത്തുകൾതോറും ഹൈസ്കൂളുകൾ അനുവദിച്ചുകൊണ്ടുള്ള അന്നത്തെ ഗവൺമെന്റിന്റെ തീരുമാനം കേരള ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ജനകീയ കമ്മിറ്റികളുടെ നിയന്ത്രണത്തിനു കീഴിലായിരിക്കണം പുതുതായി രൂപം കൊള്ളുന്ന സ്കൂളുകൾ എന്ന ഗവൺമെന്റിന്റെ നയപരമായ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് മേമുണ്ടയിൽ സ്വകാര്യമാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന ചിറവട്ടം ഹയർ എലിമെന്റെറി സ്കൂൾ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേമുണ്ട ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. | ||
വരി 68: | വരി 69: | ||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ | ||
മേമുണ്ട ടൗണിനു സമീപം ഏകദേശം 3 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനു മുൻവശത്തായി വിശാലമായ ഒരു ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഗ്രൗണ്ടിനു കിഴക്കുവശത്താണ് ഹയർ സെക്കൻററി ബ്ലോക്ക് പ്രവർത്തിക്കുന്നത്. വടക്കുഭാഗത്തെ കെട്ടിടങ്ങളിൽ 68 ക്ലാസ് മുറികളിലായി UP, HS വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 3 സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മിനി തീയേറ്റർ സംവിധാനങ്ങളോടു കൂടിയ മൾട്ടിമീഡിയ റൂം എന്നിവ ഈ സ്കൂകൂളിന്റെ പ്രത്യേകതകളാണ്. പുതിയ കെട്ടിടത്തിൽ മൂന്നുനിലകളിലും, പഴയ കെട്ടിടത്തിന്റെ ഭാഗമായും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള പാചകപ്പുര കൂടാതെ സ്കൂളിനു പിന്ന വശത്തായി ഒരു കാന്റീൻ പ്രവർത്തിക്കുന്നു. സ്കൂകൂളിനു പിൻവശത്ത് നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടുത്താവുന്ന ഒരു കുളം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ഏറ്റവും പിന്നിലായി ഒരു വോളിബോൾ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്. മുൻവശത്തെ പഴയ കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസും സ്റ്റാഫ് റൂമുകളും പ്രവർത്തിക്കുന്നത്. സുസജ്ജമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, സോഷ്യൽ സയൻസ് റൂം, മാത്സ് ലാബ്, നഴ്സിങ്ങ് റൂം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. | മേമുണ്ട ടൗണിനു സമീപം ഏകദേശം 3 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനു മുൻവശത്തായി വിശാലമായ ഒരു ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഗ്രൗണ്ടിനു കിഴക്കുവശത്താണ് ഹയർ സെക്കൻററി ബ്ലോക്ക് പ്രവർത്തിക്കുന്നത്. വടക്കുഭാഗത്തെ കെട്ടിടങ്ങളിൽ 68 ക്ലാസ് മുറികളിലായി UP, HS വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 3 സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മിനി തീയേറ്റർ സംവിധാനങ്ങളോടു കൂടിയ മൾട്ടിമീഡിയ റൂം എന്നിവ ഈ സ്കൂകൂളിന്റെ പ്രത്യേകതകളാണ്. പുതിയ കെട്ടിടത്തിൽ മൂന്നുനിലകളിലും, പഴയ കെട്ടിടത്തിന്റെ ഭാഗമായും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള പാചകപ്പുര കൂടാതെ സ്കൂളിനു പിന്ന വശത്തായി ഒരു കാന്റീൻ പ്രവർത്തിക്കുന്നു. സ്കൂകൂളിനു പിൻവശത്ത് നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടുത്താവുന്ന ഒരു കുളം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ഏറ്റവും പിന്നിലായി ഒരു വോളിബോൾ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്. മുൻവശത്തെ പഴയ കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസും സ്റ്റാഫ് റൂമുകളും പ്രവർത്തിക്കുന്നത്. സുസജ്ജമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, സോഷ്യൽ സയൻസ് റൂം, മാത്സ് ലാബ്, നഴ്സിങ്ങ് റൂം, ഇൻഡോർ സ്റ്റേഡിയം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 78: | വരി 79: | ||
ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | ||
സ്പോട്സ് ക്ലബ്ബ് | സ്പോട്സ് ക്ലബ്ബ് | ||
ഡയറി ക്ലബ്ബ് | ഡയറി ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ് ,അറബിക് ക്ലബ്ബ് | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് | ||
പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ്,സംസ്‌കൃതം ക്ലബ്ബ്,ഫിലാറ്റലി ക്ലബ്ബ് ,ശുചിത്വ ക്ലബ്ബ്,കാർഷിക ക്ലബ്ബ് ,ആർട്സ് ക്ലബ് | ||
SPC | SPC | ||
JRC | JRC | ||
SCOUT& GUIDES | SCOUT& GUIDES, | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 124: | വരി 124: | ||
T. V. രമേശൻ | T. V. രമേശൻ | ||
ശശികുമാർ | ശശികുമാർ P | ||
വൽസലൻ | വൽസലൻ P | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 141: | വരി 141: | ||
*വടകര നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച്കിലോമീറ്റർ) | *വടകര നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച്കിലോമീറ്റർ) | ||
*വടകര ''' ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | *വടകര ''' ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | ||
* ''വടകര നിന്നും ആയഞ്ചേരി - കുറ്റ്യാടി ബസ് മാർഗം. (5 km)'' | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.60238|lon= 75.63086 |zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
{{HSinKKD}} | {{HSinKKD}} |
തിരുത്തലുകൾ