ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
|box_width=350px | |box_width=350px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട് | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 89: | വരി 87: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
സ്കൂൾ സ്ഥാപകൻ ശ്രീ.എൻ.ഐ തോമസ് 1952 | |||
സ്കൂൾ സ്ഥാപകൻ ശ്രീ.എൻ.ഐ തോമസ് 1952 | |||
ശ്രീമതി. അന്നമ്മ ഫിലിപ്പ് - ആദ്യ ഹെഡ്മിസ്ട്രസ് (1952-1955 ) | |||
ശ്രീ.എം പി തോമസ് (1955-1985) | |||
ശ്രീമതി.കെ.എ അന്നമ്മ (1985-1988) | |||
ശ്രീമതി സി. ഏലിയാമ്മ (1988-1992) | |||
ശ്രീമതി. മേരി ജോർജ് (1992-1996) | |||
ശ്രീമതി. ആ നിയമ്മ ചാണ്ടി (1996-2003 ) | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
കോവിഡ് പ്രതിസന്ധി കാലഘട്ടമായിരുന്നെങ്കിലും ദിനാചരണങ്ങളെല്ലാം തന്നെ ഓൺലൈനായി നടത്തി. സ്കൂൾ പ്രവേശനോത്സവം സമുചിതമയി നടത്തിയതിനു പുറമേ ,പരിസര ദിനം കരികുളം ഫോറസ്റ്റ് ഡെപ്യൂട്ടിറെയിഞ്ച് ഓഫീസർ ശ്രീ.സുധീഷിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി നടത്തപ്പെടു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു സംരക്ഷിക്കുന്നു..വായനദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വായന, അമ്മ വായന,ക്വിസ് മത്സരം, വായനക്കുറിപ്പ് അവതരണം എന്നിവയും നടന്നു. | കോവിഡ് പ്രതിസന്ധി കാലഘട്ടമായിരുന്നെങ്കിലും ദിനാചരണങ്ങളെല്ലാം തന്നെ ഓൺലൈനായി നടത്തി. സ്കൂൾ പ്രവേശനോത്സവം സമുചിതമയി | ||
നടത്തിയതിനു പുറമേ ,പരിസര ദിനം കരികുളം ഫോറസ്റ്റ് ഡെപ്യൂട്ടിറെയിഞ്ച് ഓഫീസർ ശ്രീ.സുധീഷിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി നടത്തപ്പെടു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു സംരക്ഷിക്കുന്നു..വായനദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വായന, അമ്മ വായന,ക്വിസ് മത്സരം, വായനക്കുറിപ്പ് അവതരണം എന്നിവയും നടന്നു. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
ഹെഡ്മിസ്ട്രസ് അനില റ്റി. ചെറിയാൻ | |||
ജെസി മേരി മാത്യു | |||
സുനിറയ്ച്ചൽ ജേക്കബ് | |||
:ഷൈനി തോമസ് | |||
രേണു സുധീഷ് | |||
ക്ളബുകൾകുട്ടികളുടെ മലയാള ഭാഷ പ്രാവിണ്യം വർധിപ്പിക്കുന്നതിനായി വിദ്യാരംഗം സാഹിത്യ ക്ലബ് നടത്തി വരുന്നു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും മലയാള ഭാഷ സ്നേഹം വർധിപ്പിക്കുന്നതിനും കഴിയുന്നു.കൂടാതെ ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ് ,ആരോഗ്യ ക്ലബ് എന്നിവയും കുട്ടികളുടെ വിവിധ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.[[പ്രമാണം:38537 jpg.jpg|നടുവിൽ|ലഘുചിത്രം|pravesanolsavam]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നിയിൽ നിന്നും 3 കിലോമീറ്റര് യാത്ര ചെയ്യുമ്പോൾ ചെല്ലക്കാട് എന്ന സ്ഥലത്തെത്തും .അവിടെ നിന്നും ഇടത്തോട്ട് ബൈപാസ് റോഡിൽ 200 മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തും . | ||
{{Slippymap|lat=9.414736132668517|lon= 76.79306816796837|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ