ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(വഴികാട്ടി തിരുത്തി) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെർളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.{{Infobox School | {{Schoolwiki award applicant}}{{PSchoolFrame/Header}}തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെർളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.{{Infobox School | ||
|സ്ഥലപ്പേര്=ചെർളയം , കുന്നംകുളം | |സ്ഥലപ്പേര്=ചെർളയം , കുന്നംകുളം | ||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=154 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=982 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1136 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=28 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 48: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അൽഫോൻസ കെ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജാസിൻ പി ജോബ് | |പി.ടി.എ. പ്രസിഡണ്ട്=ജാസിൻ പി ജോബ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിമ്മി ഷാജൻ | ||
|സ്കൂൾ ചിത്രം=24349 IMG-20210524-WA0016.jpg | |സ്കൂൾ ചിത്രം=24349 IMG-20210524-WA0016.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 59: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <u><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --></u> | ||
== ഭൗതികസൗകര്യങ്ങൾ == | == <u>ചരിത്രം</u> == | ||
1925 ൽ സ്ഥാപിതമായതും 2015 ൽ നവതി പിന്നിട്ടതുമായ ഹോളിചൈൽഡ്സ് കോൺവെൻറ് ജി.യു.പി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് കുന്നംകുളം നഗരസഭയിലെ ചിറളയം ദേശത്താണ്.20 ആൺകുട്ടികളും 17 പെൺകുട്ടികളുമായി തുടക്കമിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ138 ആൺകുട്ടികളും 950 പെൺകുട്ടികളും വിദ്യ അഭ്യസിക്കുന്നുണ്ട്.21 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ക്കൂൾ കുന്നുകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നാണ്.[[എച്ച്.സി.സി.യു.പി.എസ് ചെർളയം/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== <u>ഭൗതികസൗകര്യങ്ങൾ</u> == | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ശാസ്ത്ര ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്, ഡ്രോയിംഗ് ക്ലാസ്, സ്മാർട്ട് ക്ലാസ്, വലിയ ഹാൾ, വിശാലമായ ഗ്രൗണ്ട്, സ്റ്റേജ്,22 ക്ലാസ് റൂം, ലൈബ്രറി, ആക്ടിവിറ്റി റൂം, സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, കിണർ, ഔഷധത്തോട്ടം, വോളിബോൾ കോർട്ട്, സ്റ്റാമ്പ് കളക്ഷൻ എക്സിബിഷൻ റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, പ്രാർത്ഥന മുറി, സ്കൂളിന്റെ സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു. | പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ശാസ്ത്ര ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്, ഡ്രോയിംഗ് ക്ലാസ്, സ്മാർട്ട് ക്ലാസ്, വലിയ ഹാൾ, വിശാലമായ ഗ്രൗണ്ട്, സ്റ്റേജ്,22 ക്ലാസ് റൂം, ലൈബ്രറി, ആക്ടിവിറ്റി റൂം, സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, കിണർ, ഔഷധത്തോട്ടം, വോളിബോൾ കോർട്ട്, സ്റ്റാമ്പ് കളക്ഷൻ എക്സിബിഷൻ റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, പ്രാർത്ഥന മുറി, സ്കൂളിന്റെ സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == <u>പാഠ്യേതര പ്രവർത്തനങ്ങൾ</u> == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
വരി 72: | വരി 73: | ||
* ബുൾബുൾ | * ബുൾബുൾ | ||
* ഗൈഡ്സ് | * ഗൈഡ്സ് | ||
==വഴികാട്ടി== | * ബാലസഭ | ||
* ഗാന്ധിദർശൻ | |||
* ഹിന്ദി പഠന ഗ്രൂപ്പ് | |||
* ദിനാചരണങ്ങൾ | |||
* ആഘോഷപരിപാടികൾ | |||
* മൂല്യാധിഷ്ഠിത ബോധന പരിപാടികൾ | |||
* വെബ്ബിനാറുകൾ,സെമിനാറുകൾ | |||
* പിടിഎ യോഗങ്ങൾ | |||
* പ്രവേശനോത്സവം | |||
* സ്കൂൾ വാർഷികം | |||
* മഹത് വ്യക്തികളുമായുള്ള സംവാദങ്ങൾ | |||
* സംസ്കൃത കൗൺസിൽ | |||
== <u>വിദ്യാലയ സാരഥികൾ</u> == | |||
* ''സിസ്റ്റർ ബോണിഫേസ്(1925-1931)'' | |||
* ''സിസ്റ്റർ മേരി ജെർത്രൂദ്(1931-1932)'' | |||
* ''സിസ്റ്റർ ബോണിഫേസ്(1932-1945)'' | |||
* ''സിസ്റ്റർ മേരി ഇമ്മാനുവേൽ(1945-1952)'' | |||
* ''സിസ്റ്റർ ട്രീസ(1952-1956)'' | |||
* ''സിസ്റ്റർ സ്കോളാസ്റ്റിക്ക(1956-1961)'' | |||
* ''സിസ്റ്റർ മേരി പോൾ(1961-1967)'' | |||
* ''സിസ്റ്റർ മേരി മാത്യു(1967-1971)'' | |||
* ''സിസ്റ്റർ മലാഖിയാസ്(1971-1990)'' | |||
* ''സിസ്റ്റർ ജൊവീന(1990-1996)'' | |||
* ''സിസ്റ്റർ ആൻസി(1996-2003)'' | |||
* ''സിസ്റ്റർ സുനിത(2003-2006)'' | |||
* ''സിസ്റ്റർ ഡെയ്സ് ലെറ്റ്(2006-2009)'' | |||
* ''സിസ്റ്റർ ബേസിൽ(2009-2010)'' | |||
* ''സിസ്റ്റർ മേഴ്സി പോൾ(2010-2011)'' | |||
* ''സിസ്റ്റർ ആൻജോ(2011-2018)'' | |||
*''സിസ്റ്റർ ഗീതി മരിയ(2018 on wards)'' | |||
== <u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u> == | |||
* ഡോ. സി എ രാജഗോപാല രാജ | |||
* ഡോ. ഗിവർ സക്കറിയാ ( കാർഡിയോളജിസ്റ്റ് ) | |||
* ഡോ. മേഴ്‌സി തെക്കേക്കര | |||
* ഡോ. കെ എസ് ഡേവിഡ് ( ഡയറക്ടർ സെൻട്രൽ ഓഫ് ബിഹേവിയറൽ സയൻസ് ) | |||
* സദീപ് ചീരൻ ( അധ്യാപക അവാർഡ് ജേതാവ് ) | |||
* കലാഭവൻ ബാദുഷ | |||
* ചാക്കോച്ചൻ ( നോവലിസ്റ്റ്) | |||
* മുരളി മാസ്റ്റർ ( കലാകാരൻ ) | |||
* ഡോ. സെറിൻ | |||
* ഡോ. കാർത്തിക ഉണ്ണികൃഷ്ണൻ | |||
* ഡോ. വരദ | |||
== മാനേജ്മെന്റ് == | |||
''കർമ്മല മാതാവിന്റെ സന്യാസിനി സമൂഹം, നിർമല പ്രോവിൻസ്, തൃശ്ശൂർ'' | |||
== എഡ്യൂക്കേഷൻ പോളിസി == | |||
<nowiki>*</nowiki>ക്വാളിറ്റി നോക്കിയുള്ള അധ്യാപകനിയമനം | |||
<nowiki>*</nowiki> സാന്മാർഗിക മൂല്യങ്ങൾക്ക് പ്രാധാന്യം. | |||
<nowiki>*</nowiki> ഹൈടെക് ക്ലാസ് മുറികൾ | |||
<nowiki>*</nowiki> ആനുവൽ ഇൻസ്പെക്ഷൻ | |||
<nowiki>*</nowiki>എല്ലാ മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ നയം | |||
<nowiki>*</nowiki>അധ്യാപക സെമിനാർ | |||
==<u>വഴികാട്ടി</u>== | |||
കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരം . | കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരം . | ||
{{ | {{Slippymap|lat=10.64998|lon= 76.06324 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ