"ഗവ. ഹൈസ്കൂൾ നെടുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. H.S. Nedumprom}}
 
{{prettyurl|Govt.H.S. Nedumprom, Puhtiyakavu }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{PHSchoolFrame/Header}}
| സ്ഥലപ്പേര്= നെടുബ്രം‌‌
{{Infobox School  
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
|സ്ഥലപ്പേര്=നെടുമ്പ്രം
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| സ്കൂൾ കോഡ്= 37043
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=37043
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1915
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നെടുബ്രം പി.ഒ, <br/>തിരുവല്ല
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 689110  
|യുഡൈസ് കോഡ്=32120900331
| സ്കൂൾ ഫോൺ= 04692643453  
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= ghsnedumprom@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1915
| ഉപ ജില്ല=തിരുവല്ല
|സ്കൂൾ വിലാസം=  
| ഭരണം വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=നെടുമ്പ്രം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689110
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഫോൺ=04692643453
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=ghsnedumprom@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തിരുവല്ല
| ആൺകുട്ടികളുടെ എണ്ണം= 76
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 76
|വാർഡ്=12
| വിദ്യാർത്ഥികളുടെ എണ്ണം= 152
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 12  
|നിയമസഭാമണ്ഡലം=തിരുവല്ല
| പ്രിൻസിപ്പൽ=    
|താലൂക്ക്=തിരുവല്ല
| പ്രധാന അദ്ധ്യാപകൻ= മോളമ്മ അലക്സാണ്ടർ
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പി.ടി.. പ്രസിഡണ്ട്= സന്തോഷ് കുമാർ
|ഭരണവിഭാഗം=സർക്കാർ
ഗ്രേഡ്=5 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= |  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സംഗീത പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് വി
|എം.പി.ടി.എ. പ്രസിഡണ്ട്=ര‍‍ഞ്ജിനി ബാലമുരളി
|സ്കൂൾ ചിത്രം=37043-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ശതാബ്ദി പിന്നിട്ട നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്ക്കൂൾ നെടുമ്പ്രം ദേശവാസികളുടെ അക്ഷരവെളിച്ചമാണ്. തിരുവല്ല – അമ്പലപ്പുഴ സ്റ്റേറ്റ് ഹൈവേയിൽ പൊടിയാടി ജംഗ്ഷനിൽ നിന്നും ഏകദേശം 1.5 കിലോമീറ്റർ ദൂരത്ത് നെടുമ്പ്രം പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്തായി ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


 
==ചരിത്രം==
'''ചരിത്രം'''




വരി 52: വരി 83:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
1915 ൽ പ്രവർത്തനമാരംഭിച്ച നെടുമ്പ്രം പുതിയകാവ്  ഗവൺമെന്റ് ഹൈസ്ക്കൂൾ ശതാബ്ദിയും പിന്നിട്ടിരിക്കുകയാണ്. ഭൗതികവും അക്കാദമികവുമായ മേഖലകളിൽ നമ്മുടെ സ്ക്കൂൾ മുന്നിൽ തന്നെയാണ്. കുട്ടികളിൽവായന ശീലത്തെ വളർത്തുവാൻ പ്രാപ്തമായ വിപുലമായ രീതിയിലുള്ള ലൈബ്രറി സ്ക്കൂളിന്റെ സമ്പത്താണ്. സുസജ്ജമായ ഐ റ്റി ലാബും സയൻസ് ലാബും ഇവിടെ പ്രവർത്തിക്കന്നു. ഹൈസ്കൂൾ വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ പ്രവർത്തിക്കുന്നത് പഠനം രസകരവും വിജ്ഞാന പ്രദവുമാക്കുന്നു. ഗണിതപഠനം കുടുതൽ എളുപ്പമാക്കുന്നതിന് സഹായിക്കുന്ന ഗണിതലാബും ഉണ്ട്. ഒരു വിദ്യാലയത്തിന് ആവശ്യം വേണ്ട കളിസ്ഥലം ഇല്ല എന്നത് ഒരു വലിയ കുറവാണ്. സ്ഥല പരിമിതിയും കെട്ടിട പരിമിതിയും കാരണം നെടുമ്പ്രം പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണെങ്കിലും ഇവിടെ ഹയർ സെക്കന്ററി അനുവദിച്ചിട്ടില്ല.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 75: വരി 106:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
തിരുവല്ല അമ്പലപ്പുഴ റോ‍ഡിൽ പൊടിയാടിയിൽ നിന്ന് 1&nbsp;km       
|----


*തിരുവല്ല - അമ്പലപ്പുഴ റോ‍ഡിൽ പൊടിയാടിയിൽ നിന്ന് 1 km'''


|}
*മാവേലിക്കര - തിരുവല്ല റൂട്ടിൽ പൊടിയാടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്ത് ഒറ്റത്തെങ്ങ് ജംഗ്ഷനിൽ പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്.'''
|}
*ആലപ്പുഴ - അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് ദേവീക്ഷേത്രം കഴിഞ്ഞ് 2 km മുന്നോട്ട് ഒറ്റത്തെങ്ങ് ജംഗ്ഷനിൽ പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്'''
{{#multimaps:9.369094, 76.549844|zoom=15}}
*തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ പൊടിയാടി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ മുന്നോട്ട് പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്. '''
<!--visbot  verified-chils->-->
{{Slippymap|lat=9.3673419|lon=76.5337507|zoom=16|width=full|height=400|marker=yes}}

21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ഗവ. ഹൈസ്കൂൾ നെടുമ്പ്രം
വിലാസം
നെടുമ്പ്രം

നെടുമ്പ്രം പി.ഒ.
,
689110
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04692643453
ഇമെയിൽghsnedumprom@gmail.com
കോഡുകൾ
സ്കൂൾ കോഡ്37043 (സമേതം)
യുഡൈസ് കോഡ്32120900331
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസംഗീത പി എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് വി
എം.പി.ടി.എ. പ്രസിഡണ്ട്ര‍‍ഞ്ജിനി ബാലമുരളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ശതാബ്ദി പിന്നിട്ട നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്ക്കൂൾ നെടുമ്പ്രം ദേശവാസികളുടെ അക്ഷരവെളിച്ചമാണ്. തിരുവല്ല – അമ്പലപ്പുഴ സ്റ്റേറ്റ് ഹൈവേയിൽ പൊടിയാടി ജംഗ്ഷനിൽ നിന്നും ഏകദേശം 1.5 കിലോമീറ്റർ ദൂരത്ത് നെടുമ്പ്രം പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്തായി ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്തിലാണ് നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.കേരള സംസ്ഥാന രൂപവത്കരണ സമയത്ത് നെടുമ്പ്രം കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ല രൂപം കൊണ്ടപ്പോൾ ആലപ്പുഴ ജില്ലയിലുമായിരുന്നു. 1982 നവംബർ 1 ന് പത്തനംതിട്ട ജില്ല രുപവത്കരണത്തോടെ നെടുമ്പ്രം പഞ്ചായത്ത് ജില്ലയുടെ പടിഞ്ഞാറെ അതിരായി. നീളം കൂടിയതും വീതി കുറഞ്ഞതുമായ ഒരു പ്രദേശമായതിനാലാവാം നെടുംപുറം എന്ന പേര് ഈ ദേശത്തിനുണ്ടായതെന്ന് കരുതപ്പെടുന്നു. നെടുംപുറം ലോപിച്ച് നെടുമ്പ്രം എന്നായതാവാം.

വിവിധ ജാതി മത വിഭാഗത്തിൽ പ്പെട്ട ജനങ്ങൾ വസിക്കുന്ന ഈ പ്രദേശം പ്രാചീന കലകൾക്കും ഉത്സവങ്ങൾക്കും എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങൾ ഐക്യത്തോടും പരസ്പര വിശ്വാസത്തോടും കഴിയുന്ന ഒരു ചെറിയ ഗ്രാമമാണിത്.

പൊതു വിദ്യാഭ്യാസം മധ്യതിരുവിതാംകൂറിൽ ആരംഭിച്ച വേളയിൽ തന്നെ ഈ പഞ്ചായത്തിലും വിദ്യാലയങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ ആദ്യ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനമായ നെടുമ്പ്രം പുതിയകാവ് സർക്കാർ പ്രൈമറി സ്കൂൾ 1915 ൽ ആരംഭിച്ചു. പുത്തൻകാവ് ദേവീക്ഷേത്രത്തിന്റെ തൊട്ടു തെക്കുവശത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1981 ൽ യു.പി സ്കൂൾ ആകുകയും 1982 ൽ ഹൈസ്കൂളിന്റെ ആദ്യത്തെ ക്ലാസ്സ് ഇവിടെ ആരംഭിക്കുകയും ചെയ്തു. നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഈ സർക്കാർ വിദ്യാലയം.

ആദ്യകാലത്ത് നെടുമ്പ്രം ഗ്രാമത്തിലെ മുഴുവൻ കുട്ടികളുടെയും അക്ഷരവെളിച്ചമായിരുന്നു ഈ വിദ്യാലയം. ഗതകാല പ്രൗഡിക്ക് അല്പം കോട്ടം തട്ടിയെങ്കിലും തലയെടുപ്പോടെ തന്നെ ഈ വിദ്യാലയം ഇന്നും അറിവിന്റെ പ്രഭ വിതറി കൊണ്ടേയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1915 ൽ പ്രവർത്തനമാരംഭിച്ച നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്ക്കൂൾ ശതാബ്ദിയും പിന്നിട്ടിരിക്കുകയാണ്. ഭൗതികവും അക്കാദമികവുമായ മേഖലകളിൽ നമ്മുടെ സ്ക്കൂൾ മുന്നിൽ തന്നെയാണ്. കുട്ടികളിൽവായന ശീലത്തെ വളർത്തുവാൻ പ്രാപ്തമായ വിപുലമായ രീതിയിലുള്ള ലൈബ്രറി സ്ക്കൂളിന്റെ സമ്പത്താണ്. സുസജ്ജമായ ഐ റ്റി ലാബും സയൻസ് ലാബും ഇവിടെ പ്രവർത്തിക്കന്നു. ഹൈസ്കൂൾ വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ പ്രവർത്തിക്കുന്നത് പഠനം രസകരവും വിജ്ഞാന പ്രദവുമാക്കുന്നു. ഗണിതപഠനം കുടുതൽ എളുപ്പമാക്കുന്നതിന് സഹായിക്കുന്ന ഗണിതലാബും ഉണ്ട്. ഒരു വിദ്യാലയത്തിന് ആവശ്യം വേണ്ട കളിസ്ഥലം ഇല്ല എന്നത് ഒരു വലിയ കുറവാണ്. സ്ഥല പരിമിതിയും കെട്ടിട പരിമിതിയും കാരണം നെടുമ്പ്രം പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണെങ്കിലും ഇവിടെ ഹയർ സെക്കന്ററി അനുവദിച്ചിട്ടില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1951-1953 എം.വി.എബ്രഹാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ

  • തിരുവല്ല - അമ്പലപ്പുഴ റോ‍ഡിൽ പൊടിയാടിയിൽ നിന്ന് 1 km
  • മാവേലിക്കര - തിരുവല്ല റൂട്ടിൽ പൊടിയാടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്ത് ഒറ്റത്തെങ്ങ് ജംഗ്ഷനിൽ പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്.
  • ആലപ്പുഴ - അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് ദേവീക്ഷേത്രം കഴിഞ്ഞ് 2 km മുന്നോട്ട് ഒറ്റത്തെങ്ങ് ജംഗ്ഷനിൽ പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്
  • തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ പൊടിയാടി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ മുന്നോട്ട് പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്.
Map
"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_നെടുമ്പ്രം&oldid=2535212" എന്ന താളിൽനിന്ന് ശേഖരിച്ചത്