"ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Model17021 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|GOVT. MODEL H.S.S | {{prettyurl|GOVT. MODEL H. S. S KOZHIKODE}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോഴിക്കോട് | |സ്ഥലപ്പേര്=കോഴിക്കോട് | ||
വരി 42: | വരി 39: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=18 | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=515 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=515 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=574 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=574 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=301 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=301 | ||
വരി 51: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=515 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=515 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=47 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=47 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= ഗിരീഷ് കുമാർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= റീന കെ | ||
കെ | |||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട് = ഷിബു ചന്ദ്രോദയം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= 17021.jpg | |||
| സ്കൂൾ ചിത്രം= 17021.jpg | | | size=350px | ||
}} | }} | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് '''. ഗവൺമെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942-ൽ ആരംഭിച്ചത്. | |||
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
പ്രശസ്തനായ കുഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻസ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്. | പ്രശസ്തനായ കുഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻസ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്. | ||
റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്. | റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്.[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 70: | ||
ഈ കെട്ടിടങ്ങളിലായി 21ക്ലാസ് | ഈ കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളുണ്ട്.18ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. വെയിലും മഴയുമേൽക്കാതെ കളിക്കാനുതകുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
*സ്മാർട്ട് | *സ്മാർട്ട് ഹാൾ | ||
*സയൻസ് ലാബ് | *സയൻസ് ലാബ് | ||
*ലൈബ്രറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സയൻസ് ക്ലബ്* | * സയൻസ് ക്ലബ്* | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * സാമൂഹ്യ ശാസ്ത്ര ക്ലബ് | ||
* | * ട്രാഫിക് ക്ലബ് | ||
* | * മാത്സ് ക്ലബ് | ||
* ഹിന്ദി ക്ലബ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഐ.ടി.ക്ലബ് | * ഐ.ടി.ക്ലബ് | ||
വരി 103: | വരി 92: | ||
*ജാഗ്രത സമിതി | *ജാഗ്രത സമിതി | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
വരി 186: | വരി 175: | ||
|- | |- | ||
|2021 - 22 | |2021 - 22 | ||
|ലക്ഷ്മി | |ലക്ഷ്മി എം | ||
|} | |} | ||
== == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 17ൽ കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. | * NH 17ൽ കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം | ||
---- | |||
{{Slippymap|lat=11.255055|lon= 75.778621|zoom=18|width=full|height=400|marker=yes}} | |||
---- | |||
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട് | |
---|---|
വിലാസം | |
കോഴിക്കോട് ഗവ. മോഡൽ എച്ച എസ് എസ് , ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 673001 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0495 2722509 |
ഇമെയിൽ | gmodelhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17021 (സമേതം) |
എച്ച് എസ് എസ് കോഡ് | 10006 |
യുഡൈസ് കോഡ് | 32040501702 |
വിക്കിഡാറ്റ | Q64550099 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 515 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 574 |
പെൺകുട്ടികൾ | 301 |
ആകെ വിദ്യാർത്ഥികൾ | 515 |
അദ്ധ്യാപകർ | 47 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 515 |
അദ്ധ്യാപകർ | 47 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗിരീഷ് കുമാർ |
പ്രധാന അദ്ധ്യാപിക | റീന കെ കെ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു ചന്ദ്രോദയം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് . ഗവൺമെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942-ൽ ആരംഭിച്ചത്.
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
പ്രശസ്തനായ കുഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻസ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്. റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ. പ്രദീപ് കുമാറിന്റെ കേരള വിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌ക്കുളിന് രണ്ട് നില കെട്ടിടം പണിയുകയും 28.2.2011 ന് ശ്രീ പ്രദീപ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ശ്രീ . ഡോ.എം കെ .മുനീറിന്റെ മെലഡി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ മറ്റൊരു കെട്ടിടം പണിയുകയും ശ്രീ . ഡോ.എം കെ .മുനീർ എം എൽ എ അത് ഉദ്ഘാടനം ചെയ്തു.
ഈ കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളുണ്ട്.18ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. വെയിലും മഴയുമേൽക്കാതെ കളിക്കാനുതകുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- സ്മാർട്ട് ഹാൾ
- സയൻസ് ലാബ്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്*
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ട്രാഫിക് ക്ലബ്
- മാത്സ് ക്ലബ്
- ഹിന്ദി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി.ക്ലബ്
- ജെ.ആർ.സി
- എസ്.പി.സി
- സ്കൗട്ട്
- പരിസ്ഥിതി ക്ലബ്.
- കാർഷിക ക്ലബ്
- ജാഗ്രത സമിതി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1886 - | ഗണപത്റാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
2001 | പി .ഗൗതം |
2002 | ടി.പി കൃഷ്ണൻ നായർ |
2003 | ദാക്ഷായണി അമ്മ കെ.കെ |
2004 | കെ ബാലകൃഷ്ണൻ |
2004 | ശ്രീലത.എൻ |
2005 | ഷേർലി ചാന്ദ്നി തോമസ്സ് |
2006 | രമണി മാമ്പള്ളി |
2007 | വൽസല കെ |
2008-11 | പുരുഷോത്തമൻ പി പി |
2011-13 | അബ്ദുൾ റഷീദ്.സി പി |
2013-14 | അനിൽ കുമാർ എം |
2014-15 | ഹർഷൻ.പി. |
2015-16 | പ്രഭാകര വർമ്മ.കെ.കെ |
2016-17 - | പ്രസന്നകുമാരി.ഇ.കെ |
2017 | രാമൻ നമ്പൂതിരി സി കെ |
2017- 20 | ഗൗരി കെ |
2020 -21 | കോശി വൈദ്യൻ |
2021 | ഖാലിദ് കെ കെ |
2021 - 22 | ലക്ഷ്മി എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17ൽ കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17021
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ