"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ടി. എം . ബഷീർ
|പി.ടി.എ. പ്രസിഡണ്ട്=ടി. എം . ബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=നൗഷിദ  
|എം.പി.ടി.എ. പ്രസിഡണ്ട്=നൗഷിദ  
|സ്കൂൾ ചിത്രം=47572-hm school photo.jpg
|സ്കൂൾ ചിത്രം=47572-hm3.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
കോഴിക്കോട് ജില്ലയിലെ  ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ  വളളിയോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ  ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ  വളളിയോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
[[പ്രമാണം:47572-hm5.jpg|ലഘുചിത്രം|രജത ജൂബിലി ആഘോഷം]]

==ചരിത്രം==
==ചരിത്രം==
വരി 67: വരി 68:
കൂടുതൽ [[പി ടി എം യു പി എസ് പള്ളിയോത്ത്/ചരിത്രം|വായിക്കുക]]  
കൂടുതൽ [[പി ടി എം യു പി എസ് പള്ളിയോത്ത്/ചരിത്രം|വായിക്കുക]]  

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
  വിശാലമായ ക്ലാസ്സ് മുറികൾ. എല്ലാ ക്ലാസുകളിലും പഠനസാമഗ്രികൾ
'''ക്ലാസ് മുറികൾ''' - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച  ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ.
 
അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും.
 
'''വായനശാല-ലൈബ്രറി -''' റഫറൻസ്  ഗ്രന്ഥങ്ങളടക്കം നൂറു കണക്കി‍നു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്.
 
'''കമ്പ്യൂട്ടർ ലാബ് -'''  ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.  
 
'''പാചകപ്പുര -''' വൃത്തിയുളളതും ‍ജലസേചന സൗകര്യമുളളതും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം സൗകര്യവുമുളളതുമായ വിശാലമായ പാചകപ്പുര.
 
'''ബാത്ത്റൂം സൗകര്യങ്ങൾ -''' വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാനുതകുന്ന വൃത്തിയുളളതും ജലസേചന സൗകര്യമുളളതുമായ നാല് ശുചിമുറികൾ.
 
'''വാഷ്ബേസിൻ -''' ഏഴ് ടേപ്പുകൾ സജ്ജീകരിച്ച വാഷ്ബേസിനിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി കെെ/പാത്രം എന്നിവ കഴുകുന്നതിന് സൗകര്യം.
 
'''ഗ്രൗണ്ട് -''' വിദ്യാർത്ഥികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന് പ്രയോചനകരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്.

==മികവുകൾ==
==മികവുകൾ==
സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന ഓരോ വിദ്യാർത്ഥിയെയും പരമാവധി ഉയരങ്ങളിലെത്താൻ പ്രാപ്തനാക്കുക എന്ന മഹത്തായ ലക്ഷ്യത്തിൽ എല്ലാവരെയും കണ്ണി ചേർക്കുന്നതിൽ വിജയിക്കുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''ലിനേഷ്.വി.പി , ബീന.വി , ഷമീമ.എ.കെ, ബിജില.സി.എച്ച്, സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി , നജീബ്.വി.കെ, പ്രീതി.കെ, തസ്ലീന എം.കെ,  മുഹമ്മദ് ഡാനിഷ്. വി.'''
'''ലിനേഷ്.വി.പി , ബീന.വി , ഷമീമ.എ.കെ, ബിജില.സി.എച്ച്, സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി , നജീബ്.വി.കെ, പ്രീതി.കെ, തസ്ലീന എം.കെ,  മുഹമ്മദ് ഡാനിഷ്. വി.'''
വരി 81: വരി 106:

==== '''നോൺടീച്ചിംഗ് സ്ററാഫ്. സി.കെ. മരക്കാർ''' ====
==== '''നോൺടീച്ചിംഗ് സ്ററാഫ്. സി.കെ. മരക്കാർ''' ====
 
[[പ്രമാണം:47572-hm4.jpg|ലഘുചിത്രം|സ്ററാഫ് ഫോട്ടോ 1976]]
== മുൻ പ്രഥമാധ്യാപകർ ==
== മുൻ പ്രഥമാധ്യാപകർ ==
{| class="wikitable sortable mw-collapsible"
{| class="wikitable"
|+
!നമ്പർ
!നമ്പർ
!പേര്  
!പേര്  
വരി 93: വരി 117:
!തോമസ് മാസ്റ്റർ
!തോമസ് മാസ്റ്റർ
!1976
!1976
!
!2004
|-
|-
|'''2'''
|'''2'''
|'''മേരി തോമസ്'''
|'''മേരി തോമസ്'''
|
|2004
|2009
|2009
|-
|-
വരി 105: വരി 129:
|2021
|2021
|}
|}
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
[[പ്രമാണം:പി.ടി.എം.യു.പി.സ്കുൾ പളളിയോത്ത്.jpg|thumb|തണൽ വിരിയിച്ച ഉങ്ങ് മരവും കടന്ന് വിജ്ഞാനം പ്രസരിപ്പിക്കുന്ന വിദ്യാലയ മുറ്റത്തേക്ക്...|കണ്ണി=Special:FilePath/പി.ടി.എം.യു.പി.സ്കുൾ_പളളിയോത്ത്.jpg]]
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:maps/dir/ptmupschool+/PTMUP+School,+Valliyoth,+Ekarool+-+Iyyad+Rd,+Sivapuram,+Kerala+673574/@11.4281629,75.8735613,510a,20y,41.58t/data=!3m1!1e3!4m8!4m7!1m0!1m5!1m1!1s0x3ba6666a0d5f33e3:0x1a9ef8071e901a45!2m2!1d75.872207!2d11.4292129}}
താമരശ്ശേരി - ബാലുശ്ശേരി റൂട്ടിൽ, താമരശ്ശേരി ഭാഗത്ത് നിന്ന് വരുമ്പോൾ എകരൂൽ നിന്ന് ഇടതു ഭാഗത്തേക്കും ബാലുശ്ശേരി നിന്ന് വരുമ്പോൾ വലതു ഭാഗത്തേക്കും ഒരു കിലോമീറ്റർ മാറി വളളിയോത്ത് എന്ന പ്രദേശത്ത് ആനപ്പാറ എന്ന സ്ഥലത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=11.436124768065566|lon= 75.87358108644547|zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268423...2535144" എന്ന താളിൽനിന്ന് ശേഖരിച്ചത്