"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,586 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
        {{schoolwiki award applicant}}


== ആമുഖം ==
{{PSchoolFrame/Header}}
{{Infobox School
മലപ്പുറം ജില്ലയിലെ പൊന്നാനി സബ്‌ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ 9 ആം വാർഡിൽ സ്ഥിതിചെയ്യന്ന വിദ്യാലയമാണ് എരമംഗലം എ എൽ പി സ്കൂൾ . ' വിദ്യാലയ മുത്തശ്ശി ' എന്നു വിശേഷിപ്പിക്കുന്ന ഈ വിദ്യാലയം എരമംഗലം പ്രദേശക്കാർക്ക്‌ 1 9 2 8 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ് . ആയിരത്തോളം വിദ്യാർത്ഥികളും 2 0 അധ്യാപകരുമായി  പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ഇന്ന് 6 അധ്യാപകരും പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസ്സുകളിലായി 1 5 7  വിദ്യാർത്ഥികളുമാണുള്ളത് . സാമൂഹിക പ്രതിബദ്ധതയുള്ള മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .{{Infobox School
|സ്ഥലപ്പേര്=എരമംഗലം
|സ്ഥലപ്പേര്=എരമംഗലം
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=112
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=നിർമ്മല വി
|പ്രധാന അദ്ധ്യാപിക=നിർമ്മല വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു
|പി.ടി.എ. പ്രസിഡണ്ട്=മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹീറ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാന
|സ്കൂൾ ചിത്രം=19534_1.jpeg‎ ‎|
|സ്കൂൾ ചിത്രം=19534.jpeg|
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8  ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ഒരു ഓല ഷെഡായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0  മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട്  മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ .
എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8  ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒരു ഓല ഷെഡിലായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0  മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട്  മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ .


ആയിരത്തോളം വിദ്യാർത്ഥികളും 2 5  അധ്യാപകരും ഉണ്ടായിരുന്ന ഒരു സുവർണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു . ജാതി മതഭേദമന്യേ എല്ലാവിഭാഗത്തിൽ പെട്ടവരും ഒരുമിച്ചിരുന്ന് പഠിച്ചിരുന്ന ഒരു കാലഘട്ടം .
[[എ.എൽ.പി.എസ്. എരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]


നാരായണൻ എമ്പ്രാതിരി മാഷ് അവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്നു . അച്ചൂട്ടി ടീച്ചർ , മുഹമ്മദ് മാസ്റ്റർ , ശ്രീമതി ടീച്ചർ തുടങ്ങി മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒട്ടനവധി അധ്യാപകർ ഉണ്ടായിരുന്നു .
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്‍മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് .  


പിന്നീട് സ്കൂൾ പുത്തൻപള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലായി . 2 0 0 5 ൽ പഴയസ്ഥലത്തുനിന്നും ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടതോടുകൂടിയാണ് കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുതുടങ്ങിയത് . സുരക്ഷിതമല്ലാത്തതും കാലഘട്ടത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ലാത്തതുമായ കെട്ടിടങ്ങൾ ആയതുകൊണ്ടാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത് .  
[[എ.എൽ.പി.എസ്. എരമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
Hello English ,മലയാളത്തിളക്കം തുടങ്ങിയ ഭാഷാപരിപോഷണ പരിപാടികൾ പാഠ്യാനുബന്ധമായി നടത്തി വരുന്നു. ലൈബ്രറി പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് എന്നിവ ങ്ങി തയ്യാറാക്കൽ, പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ട് കുറിപ്പുകൾ തയ്യാറാക്കൽ, ക്വിസ്സ് മത്സരം, വായനാമത്സരം ,പഠനോത്സവം സംഘടിപ്പിക്കൽ  തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.


2 0 1 9 ൽ പത്‌മശ്രീ ഡോ : എം എ യൂസഫലി സ്കൂൾ പണിയുന്നതിനുള്ള ഫണ്ട് 1 കോടി രൂപ അനുവദിച്ചു . അതുപയോഗിച്ചു ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു രണ്ടുനില കെട്ടിടം പണികഴിപ്പിച്ചു . കെട്ടിടത്തിൻ്റെ ഉദ്ഘാടനം അടുത്ത് തന്നെ നടക്കും . ഇപ്പോൾ സ്കൂളിൽ കുട്ടികൾ കൂടുതലായി വന്നുകൊണ്ടിരിക്കുന്നുണ്ട് . എല്ലാ കാലത്തും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അധ്യാപകരാണ് നമുക്കുള്ളത് എന്ന് പ്രത്യേകം എടുത്തുപറയാതെ വയ്യ .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി .
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ബാല സഭകൾ .
* സ്കൂൾതലത്തിൽ കലാ കായിക ശാസ്ത്രമേളകൾ .
* ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ .


== ഭൗതികസൗകര്യങ്ങൾ ==
[[എ.എൽ.പി.എസ്. എരമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ചിത്രശാല ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==


[[എ.എൽ.പി.എസ്. എരമംഗലം/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]
== സാരഥികൾ ==
== സാരഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
!നമ്പർ  
!നമ്പർ  
!അദ്ധ്യാപകർ  
!അദ്ധ്യാപകർ  
വരി 90: വരി 92:
|-
|-
|1
|1
|നിർമല V
|നിർമല വി
|
|2014-
|-
|2
|സി കൃഷ്ണൻകുട്ടി
|1962-1964
|-
|3
|സി അച്ചുതൻ
|1964-1966
|-
|4
|കെ പി രാമൻ നമ്പീശൻ
|1969-1975
|-
|5
|പി മുഹമ്മദ്
|1976-1982
|-
|6
|പി രുക്മണി
|1986 -1987
|-
|7
|പി കെ കുഞ്ഞുണ്ണി പണിക്കർ
|1989-1991
|-
|8
|പി കെ കമലാക്ഷി
|1993-1995
|-
|9
|ടി കെ വിക്ടോറിയ
|1996-1999
|-
|10
|കെ വത്സല
|2000-2002
|-
|11
|പി രുക്മണി
|2002-2004
|-
|12
|കെ ആർ സുമംഗല
|2005-2006
|-
|13
|ഗോവിന്തൻ കുട്ടി ടി
|2007-2011
|-
|14
|വി എം എളച്ചി
|2012-2013
|}
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
|നമ്പർ
|പൂർവ്വവിദ്യാർത്ഥികൾ
|വർഷം
|-
|-
|
|1
|
|
|
|
വരി 101: വരി 163:
|
|
|}
|}
== വഴികാട്ടി ==
പൊന്നാനിയിൽ നിന്ന് വരുന്നവർ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും കുന്നംകുളം ഗുരുവായൂർ ബസിൽ കയറി എരമംഗലം ഇറങ്ങുക . എരമംഗലം സെന്ററിൽ നിന്നും കിഴക്കോട്ട് മീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്താം .
കുന്നംകുളം ഗുരുവായൂർ ഭാഗത്തുനിന്ന് വരുന്നവർ ആൽത്തറ വഴി പൊന്നാനി ബസിൽ കയറി എരമംഗലത് ഇറങ്ങുക . എരമംഗലം സെന്ററിൽ നിന്നും കിഴക്കോട്ട് മീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്താം. {{Slippymap|lat= 10.71508|lon=75.97907 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501106...2535067" എന്ന താളിൽനിന്ന് ശേഖരിച്ചത്