"എൽ പി എസ് വടയം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (KUNJEZHUTHUKAL)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 166: വരി 166:


=== <u>കുഞ്ഞെഴുത്തുകൾ '''( 2023 - 24 ഒന്നാം ക്ലാസ്)'''</u> ===
=== <u>കുഞ്ഞെഴുത്തുകൾ '''( 2023 - 24 ഒന്നാം ക്ലാസ്)'''</u> ===
[[പ്രമാണം:കുഞ്ഞെഴുത്തുകൾ vatayamsouth 1.jpeg|ലഘുചിത്രം|Jaza Fathoom]]
[[പ്രമാണം:WhatsApp Image 2024-03-14 at 14.48.19(1).jpg|ലഘുചിത്രം|MUHAMMED ZIYAN]]
[[പ്രമാണം:WhatsApp Image 2024-03-14 at 14.48.19.jpg|ലഘുചിത്രം|SHIVANYA]]
[[പ്രമാണം:WhatsApp Image 2024-03-14 at 14.48.18.jpg|ലഘുചിത്രം|ISHIGA]]
[[പ്രമാണം:WhatsApp Image 2024-03-14 at 15.05.11.jpg|ലഘുചിത്രം|AARON KRISHNA]]


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 185: വരി 190:
*കുറ്റ്യാടി '''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*കുറ്റ്യാടി '''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
----
----
{{#multimaps: |zoom=11.6513161,75.7296855}}
{{Slippymap|lat= |zoom=11.6513161|lon=75.7296855|zoom=16|width=800|height=400|marker=yes}}

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ വടയം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ പി എസ് വടയം സൗത്ത്.

എൽ പി എസ് വടയം സൗത്ത്
വിലാസം
വടയം

വടയം
,
വടയം പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0496 2587200
ഇമെയിൽlpsvatayamsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്16444 (സമേതം)
യുഡൈസ് കോഡ്32040700603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റ്യാടി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ121
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതങ്കമണി സി സി
പി.ടി.എ. പ്രസിഡണ്ട്കെ ഷിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്നത്തെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പണ്ടത്തെ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്ന കാലത്ത് കുറ്റ്യാടി പ്രദേശത്തിന്റെ സാംസ്കാരികവും സാമൂഹികവും, വിദ്യാഭ്യാസപരവുമായ പൈതൃകം നിർണ്ണയിക്കുന്നതിൽ വടയും പ്രദേശം അതിന്റെ പങ്ക് വഹിച്ചിട്ടുണ്ട്. പാശ്ചാത്യ മേൽക്കോയ്മയ്ക്കെതിരെ ജന്മഭൂമിയുടെ കാവൽക്കാരായി ഇവിടുത്തുകാരും ഉണ്ടായിരുന്നു. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കൂടൂതൽ വായനയ്ക്ക്........

ഭൗതികസൗകര്യങ്ങൾ

  • ഡൈനിങ്ങ്  ഹാൾ
  • സ്റ്റേജ്
  • വിപുലമായ അടുക്കള
  • കോൺഫറൻസ് ഹാൾ
  • വിശാലമായ ഗ്രൗണ്ട്
  • വാഹന പാർക്കിംഗ് സൗകര്യം കൂടുതൽ ചിത്രങ്ങൾക്ക്.......

പാഠ്യേതര പ്രവർത്തനങ്ങൾ

കോൺഫറൻസ് ഹാൾ

മുൻ സാരഥികൾ

Sl.No പേര് വര്ഷം
1
2
3
4
5
6

അധ്യാപകർ

ക്രമ നമ്പർ പേര്
1 തങ്കമണി സി സി ( HM )
2 ഇന്ദിര എം
3 അബ്‌ദുൾ ജൈസൽ കെ വി
4 ലിജി പി
5 ബ്രിജിത ബി
6 ലിജിന വി സി
7 ലീന പി
8 അമൽ കൃഷ്ണ എസ് എസ്
9 അഞ്ജനി കെ
10 അഭിരാജ്  കെ സി
11 റിസ്മിൻ എ ടി 
12 ഷംസീദ കെ പി
13 പ്രഭുൽ എസ്

കുഞ്ഞെഴുത്തുകൾ ( 2023 - 24 ഒന്നാം ക്ലാസ്)

Jaza Fathoom
MUHAMMED ZIYAN
SHIVANYA
ISHIGA
AARON KRISHNA

നേട്ടങ്ങൾ

  • ഉയർന്ന എൽ എസ് എസ്  വിജയശതമാനം
  • ശാസ്ത്ര - കലാ - കായിക മേളകളിലെ പങ്കാളിത്തം
  • ജൽ - ജീവൻ മിഷൻ കുറ്റ്യാടി പഞ്ചായത്ത് തല രചന മത്സരത്തിൽ ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നീലേച്ചുകുന്ന്  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.5 കിലോമീറ്റർ)
  • കുറ്റ്യാടി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map
"https://schoolwiki.in/index.php?title=എൽ_പി_എസ്_വടയം_സൗത്ത്&oldid=2535054" എന്ന താളിൽനിന്ന് ശേഖരിച്ചത്