"ഊരാളുങ്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 81: വരി 81:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<u>സ്കൂളിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ധ്യാപകർ</u>
<u>സ്കൂളിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ധ്യാപകർ</u>
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
!നം
!നം
വരി 121: വരി 121:


== അധ്യാപകരുടെ വിവരങ്ങൾ ==
== അധ്യാപകരുടെ വിവരങ്ങൾ ==
{| class="wikitable"
'''<u>ഈ സ്കുളിൽ നിലവിലുള്ള അധ്യാപകർ</u>'''
{| class="wikitable mw-collapsible mw-collapsed"
|+
|+
'''<u>ഈ സ്കൂളിൽ നിലവിലുള്ള അധ്യാപകർ</u>'''
<gallery>
പ്രമാണം:16217-നിലവിലുള്ള ടീച്ചേഴ്സ്.jpg
</gallery>
|-
|-
!നം
!നം
വരി 152: വരി 155:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
അക്കാദമിക തലത്തിൽ പരിമിതിക്കുള്ളിൽ വെച്ച് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്


'''<u>എൽ.എസ്,എസ്</u>'''<nowiki>*</nowiki>17/18 വർഷങ്ങളിൽ   എൽ.എസ്.എസ് നേടിയിട്ടുണ്ട്.
'''<u>എൽ.എസ്,എസ്</u>'''17/18 വർഷങ്ങളിൽ   എൽ.എസ്.എസ് നേടിയിട്ടുണ്ട്.


'''<u>കലാകായിക മത്സരം</u>'''
'''<u>കലാകായിക മത്സരം</u>'''
വരി 165: വരി 169:
കഴിഞ്ഞിട്ടുണ്ട്
കഴിഞ്ഞിട്ടുണ്ട്


'''<u>ഷോർട്ട് ഫിലീം</u>'''
<gallery>
പ്രമാണം:16217-ആബാക്കസ്.jpg
</gallery>


ഊരാളുങ്കൽ എൽ.പി.സ്കൂളിന്റെ പ്രൊഡക്ഷനിൽ പ്രജീഷ് കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ച് ജയരാജൻ പുത്തൂരിന്റെ സംവിധാനത്തിൽ ചെയ്ത ഷോർട്ട് ഫിലിമാണ് <big>'''ആർദ്രം'''</big>. ഇതിൽ അഭിനയിച്ചത് സ്കൂളിലെ തന്നെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമാണ്.
'''<u>ടാലന്റ് സേർച്ച്എക്സാം</u>'''
 
പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉന്നതവിജയം നേടാൻ കഴിഞ്ഞു<gallery>
പ്രമാണം:16217-ടാലന്റ് സേർച്ച് എക്സാം copy 360x448.jpg
</gallery>'''<u>ഷോർട്ട് ഫിലീം</u>'''
 
ഊരാളുങ്കൽ എൽ.പി.സ്കൂളിന്റെ പ്രൊഡക്ഷനിൽ പ്രജീഷ് കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ച് ജയരാജൻ പുത്തൂരിന്റെ സംവിധാനത്തിൽ ചെയ്ത ഷോർട്ട് ഫിലിമാണ് <big>'''ആർദ്രം'''</big>. ഇതിൽ അഭിനയിച്ചത് സ്കൂളിലെ തന്നെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമാണ്<gallery>
പ്രമാണം:16217-ഷോർട്ട് ഫിലീംഉദ്ഘാടനം.jpg
പ്രമാണം:16217-ആർദ്രം.jpg
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 180: വരി 195:
*  മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.
*  മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.64508,75.57259|zoom=18}}
{{Slippymap|lat=11.64508|lon=75.57259|zoom=18|width=full|height=400|marker=yes}}
----
----

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഊരാളുങ്കൽ എൽ പി എസ്
വിലാസം
മടപ്പള്ളി

മടപ്പള്ളി കോളേജ് പി.ഒ.
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം1873
വിവരങ്ങൾ
ഇമെയിൽ16217hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16217 (സമേതം)
യുഡൈസ് കോഡ്32041300102
വിക്കിഡാറ്റQ64549974
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീനമോൾ.കെ
പി.ടി.എ. പ്രസിഡണ്ട്സുബിജ.ടി
എം.പി.ടി.എ. പ്രസിഡണ്ട്അഖിഷ.സി.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല സബ്ജില്ലയിലുള്ളതും മടപ്പള്ളി കോളേജിനും മണക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു പൊതു വിദ്യാലയമാണ് (എയ്ഡഡ്) ഊരാളുങ്കൽ എൽ.പി.സ്കൂൾ

ചരിത്രം

ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ. കുഞ്ഞപ്പപ്പണിക്കരുടെ നേത‍‍ൃത്വത്തിൽ നടത്തിവന്ന എഴുത്തുപള്ളിക്കൂടമാണ് ഗവൺമെന്റ് അംഗീകരിച്ച് ഊരാളുങ്കൽ.എൽ.പി.സ്കൂൾ എന്ന പേരിൽ നിലവിൽ വന്നത്.ശ്രീ.ചന്തുമാസ്റ്റർ,സ്വാതന്ത്ര്യസമര സേനാനി ശ്രീ.എം.കെ. ശങ്കരൻ,ശ്രീ.രാമുണ്ണിക്കുറുപ്പ് മാഷ്,കല്ല്യാണി ടീച്ചർ എന്നിവർ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു.

ഭൗതികസൗകര്യങ്ങൾ

ചോമ്പാല സബ് ജില്ലയിലെ എൽ.പി സ്കൂളുകളിൽ സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന എൽ പി സ്കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഒരു സ്കൂളാണ് ഊരാളുങ്കൽ എൽ പി സ്കൂൾ.

തുട൪ന്ന് വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ധ്യാപകർ

നം പേര് കാലയളവ്
1 ചന്തുമാഷ്
2 രാവുണ്ണിക്കുറിപ്പ് മാഷ്
3 ഇരവിമാഷ്
4 കല്ല്യാണി ടീച്ചർ
5 ചന്ദ്രമതി ടീച്ചർ 1972 - 1998
6 കാർത്ത്യായനി ടീച്ചർ 1977 - 2003
7 വിജയലക്ഷ്മി ടീച്ചർ 1983 - 2005
8 ശ്രീധരൻ മാസ്റ്റർ 1979 - 2010

അധ്യാപകരുടെ വിവരങ്ങൾ

ഈ സ്കുളിൽ നിലവിലുള്ള അധ്യാപകർ

നം അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 ഷീനമോൾ .കെ പ്രധാനാധ്യാപിക
2 വിനിത.പി സഹാധ്യാപിക
3 ഷീജ.ആർ സഹാധ്യാപിക
4 ശ്രുതി.ആർ സഹാധ്യാപിക

നേട്ടങ്ങൾ

അക്കാദമിക തലത്തിൽ പരിമിതിക്കുള്ളിൽ വെച്ച് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്

എൽ.എസ്,എസ്17/18 വർഷങ്ങളിൽ   എൽ.എസ്.എസ് നേടിയിട്ടുണ്ട്.

കലാകായിക മത്സരം

* കലാ കായിക മത്സരത്തിൽ പലതവണ ജില്ലാതലംവരെ മത്സരിക്കാനും ഉന്നത വിജയം  നേടാനും കഴിഞ്ഞിട്ടു ണ്ട്.

അബാക്കസ് പരീക്ഷ

* അബാക്കസ്സ് പരീക്ഷയിൽ National Level  ൽ തുടർച്ചയായി  3 വർഷം ഉന്നത സ്ഥാനം കൈവരിക്കാൻ

കഴിഞ്ഞിട്ടുണ്ട്

ടാലന്റ് സേർച്ച്എക്സാം

പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉന്നതവിജയം നേടാൻ കഴിഞ്ഞു

ഷോർട്ട് ഫിലീം ഊരാളുങ്കൽ എൽ.പി.സ്കൂളിന്റെ പ്രൊഡക്ഷനിൽ പ്രജീഷ് കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ച് ജയരാജൻ പുത്തൂരിന്റെ സംവിധാനത്തിൽ ചെയ്ത ഷോർട്ട് ഫിലിമാണ് ആർദ്രം. ഇതിൽ അഭിനയിച്ചത് സ്കൂളിലെ തന്നെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൃഷ്ണദാസ് മടപ്പള്ളി
  2. ഡോ.ഗംഗാധരൻ
  3. മധു മടപ്പള്ളി
  4. ഡോ.സ്വപ്നനിഷ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
  • മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=ഊരാളുങ്കൽ_എൽ_പി_എസ്&oldid=2535051" എന്ന താളിൽനിന്ന് ശേഖരിച്ചത്