"ടി എം എൽ പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|T M L P S Harippad}}
| സ്ഥലപ്പേര്= ഹരിപ്പാട്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|''സ്ഥലപ്പേര്=ഹരിപ്പാട്
| സ്കൂള്‍ കോഡ്= 35419
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=1882
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= പിലാപ്പുഴപി.ഒ, <br/>
|സ്കൂൾ കോഡ്=35419
| പിന്‍ കോഡ്=04792415020
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= ൦൪൭൯൨൪൧൭൭൭൫
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= tmlpsharippad@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110500701
| ഉപ ജില്ല=ഹരിപ്പാട്
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1928
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=ഹരിപ്പാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഹരിപ്പാട്. പി ഒ  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=690514
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0479 2417775
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=35419haripad@gmail.com
| ആൺകുട്ടികളുടെ എണ്ണം=6
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=7
|ഉപജില്ല=ഹരിപ്പാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 13
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 4  
|വാർഡ്=10
| പ്രധാന അദ്ധ്യാപകന്‍=   ശ്രീദേവി     
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= ബി രാജേഷ്       
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| സ്കൂള്‍ ചിത്രം= 35404_school‎.jpg |
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഞ്ജുഷ. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജി ആർ
|എം.പി.ടി.. പ്രസിഡണ്ട്= പ്രീത
|സ്കൂൾ ചിത്രം=35404 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഹരിപ്പാട് ടൗണ്‍ മുസ്ലീം എല്‍ പി സ്കൂള്‍  1882 ല്‍ സ്ഥാപിതമായതാണ്.ഏകദേശം നൂറ്റിമുപ്പത്തിഅഞ്ച് വര്‍ഷം പഴക്കമുളള ഒരു വിദ്യാലയം ഹരിപ്പാടിന്റെ ചരിത്രത്തില്‍ വേറെ കാണില്ല എന്നുതന്നെ പറയാം..ആദ്യകാലത്ത് ഒരു മദ്രസയായാണ് തുടങ്ങിയത് എങ്കിലും പിന്നീട് ഒരു ലോവര്‍ പ്രൈമറി വിദ്യാലയമായിമാറി..
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ഹരിപ്പാട് AEO - യുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഹരിപ്പാട് മുനിസിപ്പാലിറ്റി 10-ാം വാർഡിൽ സ്ഥിതിചെയ്യുന്നു വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുള്ള സ്കൂൾ ആണ് ടൗൺ മുസ്ലിം എൽ.പി.എസ്. പൈങ്ങാലിൽ സ്കൂൾ എന്നും അറിയപ്പെടുന്നുണ്ട്. 1882-ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശിക്ക് 139 വയസുണ്ട്. ആദ്യകാലത്ത് മദ്രസയായിട്ടാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. പിന്നീടാണിത്  പ്രൈമറി വിദ്യാലയം ആയി മാറിയത്. പണ്ട് അവിടെ സാമ്പത്തികമായി പിന്നോക്കം  നിൽക്കുന്നവരും , കർഷകരുമായിരുന്നു അവിടെ അധിവസിച്ചിരുന്നത്.അവർ എല്ലാവരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെ ആണ് .ആദ്യകാലത്ത് ഓലമേഞ്ഞതാ  യിരുന്നു ഈ സ്കൂൾ .ഓരോ ക്ലാസും രണ്ട് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.പിന്നീട് വളരെ കെട്ടുറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ ആയി മാറി. എങ്കിലുംവേണ്ടത്ര ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൾ പ്രകടമായിരുന്നു.അതിനാൽ തന്നെ കുട്ടികളെ ആകർഷിക്കുവാൻ സ്കൂളിന് കഴിഞ്ഞില്ല.അധ്യാപകർ ചേർന്ന് ശൗചാലയങ്ങൾ നിർമ്മിച്ചു.പിന്നീട് വൈദ്യുതി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ഇവ നടത്തി.തുടർന്ന് കുറെ നല്ല നാട്ടുകാരും അധ്യാപകരും ചേർന്ന് സ്കൂൾ നവീകരണം നടത്തി.അങ്ങനെ ഇന്നു കാണുന്ന നിലയിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉള്ള നല്ലൊരു സ്കൂളായി ഉയർന്നു വരികയും ഒപ്പം കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുകയും ചെയ്തു.അധ്യാപകർ ശമ്പളത്തിലെ ഒരു വിഹിതം സ്കൂൾ വികസനത്തിന് എല്ലാമാസവും മാറ്റിവയ്ക്കുന്നു ഒപ്പംപഠനേതര പ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാൻ കഴിയുന്നുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
നിലവില്‍ നാല് അധ്യാപകരുളള ഇൗവിദ്യാലയത്തില്‍ നല്ലൊരു സ്കൂള്‍ കെട്ടിടവും വിശാലമായ ക്ളാസ് മുറികളും ഉണ്ട്..കൂടാതെ തണല്‍മരങ്ങളും ശുചിമുറികളും ഉണ്ട്..കുട്ടികള്‍ക്ക് കളിക്കാനായി പാര്‍ക്കും മറ്റുസൗകര്യങ്ങളും ഉണ്ട്..


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
ഗ്രന്ഥശാല-
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
വായനാശീലം കുട്ടികളിൽ വളർത്തുന്നത്ഉതകുന്ന രീതിയിലുള്ള വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ഒഴിവുവേളകളിൽ പ്രയോജനപ്പെടുത്തുവാൻ കുട്ടികളെ പ്രേരിപ്പിക്കുന്നുണ്ട്.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
സ്മാർട്ട് ക്ലാസ് റൂം-
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
പാഠഭാഗങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ദൃശ്യശ്രവ്യ രൂപത്തിൽ അവതരിപ്പിക്കാനും പഠനം ആസ്വാദ്യകരമാകാനും ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നു .
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
1)ക്ലാസ് റൂമിൽ കുടിവെള്ള സൗകര്യം
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
2)അടച്ചുറപ്പുള്ളതുംകാറ്റും വെളിച്ചവും കടക്കുന്ന ക്ലാസ് റൂമുകൾ
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
3) നല്ല വൃത്തിയുള്ളതും സൗകര്യം ഉള്ളതുമായ കളിസ്ഥലം
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
4)സ്മാർട്ട് കിച്ചൻ 5)ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
6)ചുറ്റുമതിൽ ഗേറ്റ്
7)ചെറിയ ഔഷധത്തോട്ടം
8) ചെറിയ ഗാർഡൻ


== മുന്‍ സാരഥികള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
* ഐ.ടി. ക്ലബ്ബ്
#
_____________
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
    ഐ ടി. ലാബ് ഉണ്ട് .2 ഡെസ്ക്ടോപ്,2 ലാപ്‍ടോപ് ,പ്രൊജക്ടർ  എന്നിവ  സ്കൂളിൽ ഉണ്ട്.
#
* ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി കമ്പ്യൂട്ടർ  പരിശീലനം  നടത്തുന്നു .കളിപ്പെട്ടി  ഇതിനായി  പ്രയോജനപ്പെടുത്തുന്നു 
#
 
#
വിദ്യാരംഗം കലാ സാഹിത്യ വേദി.
_________________
ക്ലാസ് തലത്തിൽ എല്ലാ വെള്ളിയാഴ്‌ചയും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌
മാസത്തിൽ ഒരു ദിവസം സ്കൂൾ തല പ്രവർത്തനങ്ങൾ നടത്തുന്നു .സമ്മാനങ്ങളും കൊടുക്കുന്നുണ്ട് .
 
ഗണിതക്ലബ്ബ്
________________
ഒരോ ക്ലാസ്സിലും ഗണിതമൂല  സജ്ജീകരിച്ചിട്ടുണ്ട് .ഓരോ കുട്ടിക്കും ഗണിതകിറ്റ് ഉള്ളതിനാൽ ക്ലാസ്സ്‌തലപ്രവർത്തനങ്ങൾ  ഭംഗിയായി നടക്കുന്നുണ്ട് .ഉല്ലാസഗണിതപ്രവർത്തങ്ങളും ഗണിതവിജയപ്രവർത്തനങ്ങളും  നടക്കുന്നുണ്ട് .
 
ഹെൽത്ത് ക്ലബ്ബ്
_______________
7 കുട്ടികൾ ഉൾപ്പെട്ട ഒരു ഗ്രൂപ്പ് ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .അവർ ശുചികരണപ്രവർത്തനങ്ങൾക്കും ഉച്ചഭക്ഷണക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു .ബോധവത്കരണക്ലാസ്സ് സംഘടിപ്പിക്കാറുണ്ട്
 
പരിസ്ഥിതി ക്ലബ്
__________________
8 കുട്ടികൾ ചേർന്ന് ഒരു ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട് .അവരുടെ മേല്നോട്ടത്തിൽ ഔഷധ സസ്യങ്ങളുടെ പരിപാലനം നടക്കുന്നുണ്ട് . പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട് .
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീമാൻ രാമൻ നായർ,
ശ്രീമതി കാമാക്ഷി അമ്മ,
ശ്രീമതി സരസമ്മ,
ശ്രീമതി പൊന്നമ്മ,
ശ്രീമതി ശ്രീദേവി.
 
== നേട്ടങ്ങൾ ==
പഠനപ്രവർത്തനങ്ങളുടെ മികവ് കലാകായിക മേഖലയിലെ നേട്ടങ്ങൾ .
കുട്ടികൾക്ക് പഠന ആവശ്യമായ internet,projecter , laptopഎന്നിവ ഉണ്ട് .പരിചയസമ്പന്നരായ അധ്യാപകർ ,വാഹന സൗകര്യം, ടേം യൂണിറ്റ് പരീക്ഷകൾ,സ്മാർട്ട് ക്ലാസ്സ് റൂം,സ്മാർട്ട് കിച്ചൻ .
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. രാമകൃഷ്ണപിള്ള ( കിംസ് ഹോസ്പിറ്റൽ )
ദാമു - കഥകളി പാട്ട്
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും  കി.മി അകലം.
* ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താം.(200 മീറ്റർ).  
|----
* നാഷണൽ ഹൈവേയിൽ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ<br>
* പിലാപ്പുഴ സ്ഥിതിചെയ്യുന്നു.
 
|}
----
|}
{{Slippymap|lat=9.28018|lon=76.46354|zoom=18|width=full|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
 
{{#multimaps:9.281531, 76.453417 |zoom=13}}
==അവലംബം==
<references />
<gallery>
Adwaith diary .jpg
https://schoolwiki.in/sw/ekve
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263827...2535006" എന്ന താളിൽനിന്ന് ശേഖരിച്ചത്