"ഗവ. എൽ പി എസ് വാരനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87477611 | ||
|യുഡൈസ് കോഡ്=32110400702 | |യുഡൈസ് കോഡ്=32110400702 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
....... | ..ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രസിദ്ധമായ വാരനാട് ദേവി ക്ഷേത്രത്തിന് സമീപമാണ് വാരനാട് ഗവ :എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പഞ്ചായത്തിലെ 1 , 2 ,22 ,23 വാർഡുകളിൽ ഉള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .പ്രീ പ്രൈമറി വിഭാഗത്തിലും പ്രൈമറി വിഭാഗത്തിലും കൂടി 89 കുട്ടികളും 6 അധ്യാപകർ ഈ സ്കൂളിൽ ഉണ്ട് .ബഹുമാനപ്പെട്ട എം പി ശ്രീ എ . കെ ആന്റണിയുടെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തി അനുവദിച്ച 25 ലക്ഷം രുപ വിനിയോഗിച്ച് രണ്ടു ക്ലാസ് മുറികൾ പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് .ഒപ്പം പഞ്ചായത്തിന്റെ നേതൃത്വത്തിലും യു ബി ഗ്രൂപ്പിന്റെ നേതൃത്വത്തിലും ഓരോ സ്മാർട്ട് ക്ലാസ്റൂം ലഭിച്ചിട്ടുണ്ട് ............ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 2 ആം വാർഡിൽ വാരനാട് ദേവിക്ഷേത്രത്തിന് സമീപം ഐശ്വര്യ പൂർണമായ അന്തരീക്ഷത്തിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 2 ആം വാർഡിൽ വാരനാട് ദേവിക്ഷേത്രത്തിന് സമീപം ഐശ്വര്യ പൂർണമായ അന്തരീക്ഷത്തിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
വരി 83: | വരി 83: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* ഗണിത ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് [[ഗവ. എൽ പി എസ് വാരനാട്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 115: | വരി 117: | ||
14) ജയശ്രീ എസ്സ്(2016-20) | 14) ജയശ്രീ എസ്സ്(2016-20) | ||
15) ശാന്തിനി വി എസ്സ്(2020- ) | 15) ശാന്തിനി വി എസ്സ്(2020- 22) | ||
16)ശാലിനി A(2022-23) | |||
17) ഉഷ N (2023-) | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* ലോക പൂക്കള മത്സരത്തിൽ പ്രോത്സാഹന സമ്മാനം | |||
* അഭിമാനത്തിളക്കം: ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം [[ഗവ. എൽ പി എസ് വാരനാട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* പ്രവീൺ .സി .പി ((ഡ്രാമ ആർട്ടിസ്റ്റ് , സ്ക്രിപ്റ്റ് റൈറ്റർ ,കവി , നടൻ എന്നി നിലകളിൽ പ്രശസ്തൻ .) | |||
* പ്രവീൺ ജി പണിക്കർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , വാർഡ് മെമ്പർ ,തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) | |||
* സുനീഷ് വാരനാട് (സ്ക്രീൻ റൈറ്റർ , റൈറ്റർ , "മോഹൻലാൽ" സിനിമ സ്ക്രിപ്റ്റ് റൈറ്റർ , ബഡായി ബംഗ്ളാവ് സ്ക്രിപ്റ്റ് റൈറ്റർ , "വാര നാടൻ കഥ"യുടെ രചയിതാവ് ) | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ചേർത്തല - തണ്ണീർമുക്കം റോഡിൽ വാരനാട് കവലയിൽ നിന്നും 1 .5 കിലോമീറ്റർ .......... | |||
* വാരനാട് ദേവീ ക്ഷേത്രത്തിന്റെ തെക്കു വശം ........ | |||
* ചെങ്ങണ്ടയിൽ നിന്നും 2 കിലോമീറ്റർ ...........<!--visbot verified-chils->--> <br> | |||
---- | |||
{{Slippymap|lat=9.694975885867565|lon= 76.3618039904484|zoom=20|width=full|height=400|marker=yes}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
==അവലംബം== | |||
<references /> | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വാരനാട് | |
---|---|
വിലാസം | |
വാരനാട് വാരനാട് , വാരനാട് പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | 34202alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34202 (സമേതം) |
യുഡൈസ് കോഡ് | 32110400702 |
വിക്കിഡാറ്റ | Q87477611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്തിനി വി എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
..ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രസിദ്ധമായ വാരനാട് ദേവി ക്ഷേത്രത്തിന് സമീപമാണ് വാരനാട് ഗവ :എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പഞ്ചായത്തിലെ 1 , 2 ,22 ,23 വാർഡുകളിൽ ഉള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .പ്രീ പ്രൈമറി വിഭാഗത്തിലും പ്രൈമറി വിഭാഗത്തിലും കൂടി 89 കുട്ടികളും 6 അധ്യാപകർ ഈ സ്കൂളിൽ ഉണ്ട് .ബഹുമാനപ്പെട്ട എം പി ശ്രീ എ . കെ ആന്റണിയുടെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തി അനുവദിച്ച 25 ലക്ഷം രുപ വിനിയോഗിച്ച് രണ്ടു ക്ലാസ് മുറികൾ പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് .ഒപ്പം പഞ്ചായത്തിന്റെ നേതൃത്വത്തിലും യു ബി ഗ്രൂപ്പിന്റെ നേതൃത്വത്തിലും ഓരോ സ്മാർട്ട് ക്ലാസ്റൂം ലഭിച്ചിട്ടുണ്ട് ............
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 2 ആം വാർഡിൽ വാരനാട് ദേവിക്ഷേത്രത്തിന് സമീപം ഐശ്വര്യ പൂർണമായ അന്തരീക്ഷത്തിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വാരനാട് പ്രദേശത്തെ ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനായി കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
*സ്മാർട്ട് ക്ലാസ്സ്റൂം.
*ലൈബ്രറി
*പ്ലേഗ്രൗണ്ട്
*മെസ്സ്ഹാൾ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്.
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1) രോഹിണി (1984-86)
2)എം. ജി രത്നമ്മ(1986-87)
3)എസ്.ടി മേരി കുട്ടി(1987-88)
4) കെ.കെ ജോർജ്(1988-89)
5) ഗോപാല കൃഷണൻ നായർ(1989-92)
6) ചിതംബരൻ എ. എൻ(1993-94)
7) ജനാർദ്ദനൻ ആചാരി പി എൻ (1994-96)
8) കെ.എംതങ്കമ്മ(1997-99)
9) കെ അയ്യപ്പൻ നായർ(2000-02)
10)കെ. ലീല(2002-04)
11)പി .ആർ സുശീല(2004-06)
12) പി.വി ഏലിയാമ്മ(2006-09)
13) എസ്സ്. എസ്സ് ഉഷ കുമാരി(2009-16)
14) ജയശ്രീ എസ്സ്(2016-20)
15) ശാന്തിനി വി എസ്സ്(2020- 22)
16)ശാലിനി A(2022-23)
17) ഉഷ N (2023-)
നേട്ടങ്ങൾ
- ലോക പൂക്കള മത്സരത്തിൽ പ്രോത്സാഹന സമ്മാനം
- അഭിമാനത്തിളക്കം: ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രവീൺ .സി .പി ((ഡ്രാമ ആർട്ടിസ്റ്റ് , സ്ക്രിപ്റ്റ് റൈറ്റർ ,കവി , നടൻ എന്നി നിലകളിൽ പ്രശസ്തൻ .)
- പ്രവീൺ ജി പണിക്കർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , വാർഡ് മെമ്പർ ,തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് )
- സുനീഷ് വാരനാട് (സ്ക്രീൻ റൈറ്റർ , റൈറ്റർ , "മോഹൻലാൽ" സിനിമ സ്ക്രിപ്റ്റ് റൈറ്റർ , ബഡായി ബംഗ്ളാവ് സ്ക്രിപ്റ്റ് റൈറ്റർ , "വാര നാടൻ കഥ"യുടെ രചയിതാവ് )
വഴികാട്ടി
- ചേർത്തല - തണ്ണീർമുക്കം റോഡിൽ വാരനാട് കവലയിൽ നിന്നും 1 .5 കിലോമീറ്റർ ..........
- വാരനാട് ദേവീ ക്ഷേത്രത്തിന്റെ തെക്കു വശം ........
- ചെങ്ങണ്ടയിൽ നിന്നും 2 കിലോമീറ്റർ ...........
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34202
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ