"എം ഡി എൽ പി സ്കൂൾ, ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36251hm (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ലൗലി  കെ  ഏ ബ്രഹാം  
|പ്രധാന അദ്ധ്യാപിക=ലൗലി  കെ  ഏ ബ്രഹാം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സരോജിനി
|പി.ടി.എ. പ്രസിഡണ്ട്=അനു സോളമൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിനു
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്മി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=36251 SCHOOL PHOTO.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം  ==
== ചരിത്രം  ==
കൊല്ലവർഷം 1050 ആണ്ടിൽ ഈ സ്കൂൾ സ്ഥാപിതമായി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഇരമത്തൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധനായ കൊറ്റത്തുവിളയിൽ പരേതനായ കിരിയാൻ കത്തനാരുടെ വക സ്ഥലത്ത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ട് രൂപം കൊണ്ടതാണ് ഈ സ്കൂൾ. അദ്ദേഹം പിൽക്കാലത്ത് ഈ സ്കൂൾ, എം.ഡി സ്കൂൾ മാനേജ്മെന്റിന് വിട്ടു കൊടുത്തു. ധാരാളം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തിയ സ്കൂളിൽ അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറഞ്ഞ് വരുന്നു. ഇപ്പോൾ സ്കൂൾ എം.ജി മാനേജ്മെന്റിന്റെ പൂർണ നിയന്ത്രണത്തിലാണ്. മാനേജ്മെന്റിന്റേയും പൂർവ്വ വിദ്യാർത്ഥികളുടേയും ത്രിതല പഞ്ചായത്തിന്റേയും സഹായ സഹകരണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ശ്രീമതി താരം പി.എം.
|-
|2
|ശ്രീമതി ഷീബ
|-
|
|
|}
'''ശ്രീമതി താരം പി.എം.'''
 
'''ശ്രീമതി ഷീബ'''
#
#
#
#
വരി 84: വരി 103:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പഞ്ചായത്ത് മുൻ മെമ്പർ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗംവുമായ ജിനുമെമ്പർ. ഫാദർ ഷാജിപോൾ.
#
#
#
#
വരി 89: വരി 109:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.293183527173946, 76.52032395189552|zoom=18}}
{{Slippymap|lat=9.2441975|lon=76.5205856|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എം_ഡി_എൽ_പി_സ്കൂൾ,_ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്