"ചീനംവീട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=16854
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 20: വരി 19:
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=വടകര
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=എൽ.പി,യു.പി
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
വരി 62: വരി 61:
|box_width=380px
|box_width=380px
}}  
}}  
വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. 
ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറി‍ഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്.


കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ.  
കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര  ഉപജില്ലയിലെ  ഒരു  എയ്ഡഡ് വിദ്യാലയമാണ് പുതുപ്പണം ചീനം വീട് യൂപി സ്കൂൾ.
 
== ചരിത്രം==         
വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറി‍ഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്. കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ.'''[[ചീനംവീട് യു പി എസ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''


ഈ സ്കൂൾ 1863 ൽ കേവലം ഒരു നാട്ടെഴുത്തുപള്ളിയായി പുതുപ്പണം ചീനംവീട്ടുകാരനായിരുന്ന
==പാഠ്യേതര പ്രവർത്തനങ്ങൾ==
ശ്രീ.മാവള്ളി കണാരൻ പണിക്കർ എന്ന നാട്ടാശാനായിരുന്നു നടത്തിവന്നിരുന്നത്. നാട്ടെഴുത്തുപള്ളിയായി തുടർന്നുകൊണ്ടിരിക്കെ 1896 ൽ തലശ്ശേരി താലൂക്ക് ബോർഡ് ഏറ്റെടുത്തതിനു ശേഷവും മുൻ മാനേജരായ ശ്രീ.കു‍ഞ്ഞിശ‍ങ്കരൻ നമ്പ്യാരുടെയും ശ്രീ.നാരായണൻ നമ്പ്യാരുടെയും  പിതാവായ കേളപ്പൻ അടിയോടിയായിരുന്നു അന്ന് സ്കൂളിലെ ഹെഡ് മാസ്റ്റർ . 1896 ൽ താലൂക്ക് ബോർഡ് ചില നല്ല സ്കൂളുകളുടെ മാനേജ്മെന്റ് മാത്രം ഏറ്റെടുത്തു. അക്കൂട്ടത്തിൽ ഈ സ്കൂളും ഉൾപ്പെട്ടിരുന്നു. 1897 ഏപ്രിൽ മാസത്തിൽ  ബോർഡ് എല്ലാ സ്കൂളുകളുടെയും മാനേജ്മെന്റ് വിട്ടു. അതിനു ശേഷം സ്കൂളിന്റെ മേൽനോട്ടം കേളപ്പൻ അടിയോടിയിൽ നിക്ഷിപ്തമായി.
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]


അദ്ദേഹം തന്റെ ദേഹവിയോഗകാലം വരെയും അതായത് 1934 മെയ് വരെ ഏകദേശം അമ്പത്തിയഞ്ചുകൊല്ലം സേവനം ചെയ്തു.   ശ്രീ. കേളപ്പൻ അടിയോടി 1934 ജൂലായ് 2 ന് ഇഹലോകവാസം വെടിഞ്ഞു.         
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


ശ്രീ . കേളപ്പൻ അടിയോടിയുടെ അനാരോഗ്യം കാരണം, അദ്ദേഹത്തിന്റെ മൂത്തമകനായ ശ്രീ.കു‍ഞ്ഞിശ‍ങ്കരൻ നമ്പ്യാർ 1928 ൽ തന്നെ മാനേജരായി പ്രവർത്തിച്ചു വന്നിരുന്നു. 1929 ഏപ്രിൽ 15 ന് ശ്രീ .പി രാമക്കുറുപ്പ്(ബി.എ.എൽ.ടി) ഹെഡ് മാസ്റ്റരായി നിശ്ചയിക്കപ്പെട്ടു.അതുവരെ അഞ്ചാം തരമായി പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ആറാം തരമായി  അപ്ഗ്രേഡ് ചെയ്യപ്പടുകയും പ്രവർത്തനരംഗത്തേക്ക് മുന്നേറുകയും ചെയ്തു.
==മാനേജ്‌മെന്റ്==
അക്കാലത്ത് പുതുതായി ഹയർ ക്ലാസുകൾ തുറക്കാൻ വളരെയേറെ പ്രയാസങ്ങൾ തരണം ചെയ്യേണ്ടിയിരുന്നു. അംഗീകാരത്തിനുള്ള കർശന നിബന്ധനകൾ , വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള അദ്ധ്യാപകരുടെ വിരളത , അദ്ധ്യാപകർക്ക് ഡിപ്പാർട്ട്മെന്റ് അനുവദിച്ച തുച്ഛമായ ശമ്പളം , തന്നിമിത്തം ഉന്നത നിലവാരത്തിൽ  സ്കൂൾ നടത്തിക്കൊണ്ടു  പോകാൻ സാധിക്കാതെ വരുന്ന  ഒരു  പരിത‍ഃസ്ഥിതിയാണ് മാനേജ്മെന്റിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതെല്ലാം തരണം ചെയ്തു കൊണ്ടാണ് ഹയർ ക്ലാസ് തുറന്നത്.ആദ്യകാലത്ത് സ്കൂളിന്റെ നാനാവിധമായ ഉൽക്കർഷത്തിന് അശ്രാന്തപരിശ്രമം ചെയ്ത  ശ്രീ.കെ.അയ്യാപ്പു , ശ്രീ.പി.ആർ. നമ്പ്യാർ , ശ്രീ. ടി പി കൃഷ്ണൻ എന്നിവരുടെ നാമധേയങ്ങൾ എന്നും  സ്മരണീയമാണ്.  1942 മുതൽ ഹെഡ് മാസ്റ്റരായി  പ്രവർത്തിച്ചിരുന്നത് ശ്രീ. ആർ നാരായണൻ നമ്പ്യാരായിരുന്നു.


സ്കൂളിൽ ഹയർ ക്ലാസ് തുറന്ന 1929 ൽ മുതൽ 25 വർഷക്കാലത്തിനിടക്ക് ഇവിടെ സേവനം നടത്തിയ ശ്രീമാന്മാർ ടി.കുഞ്ഞിക്കണ്ണക്കുറുപ്പ് , കെ.ഗോപാലക്കുറുപ്പ് , ടി.പി. കൃഷ്ണൻ നമ്പ്യാർ , വി.കണാരൻ , കെ.പി.കേളപ്പൻ എന്നീ അദ്ധ്യാപകരുടെ പേരുകൾ പ്രത്യേകം അനുസ്മരിക്കേണ്ടതാണ്.
1954 മെയ് 30 , ജൂൺ 1തിയ്യതികളിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിക്കുകയുണ്ടായി. അന്ന് മാനേജർ ശ്രീ.കു‍ഞ്ഞിശ‍ങ്കരൻ നമ്പ്യാരും , ഹെഡ് മാസ്റ്റർ ശ്രീ. ആർ നാരായണൻ നമ്പ്യാരും നേതൃത്വം നൽകിയ രജതജൂബിലി സ്കൂളിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിചേർത്തുകഴിഞ്ഞിരുന്നു. അത് നാടിന്റെ ഉത്സവമായിരുന്നു. ഒന്നാം ദിവസം പൂർവ്വവിദ്യാർത്ഥിദിനമായി ആഘോഷിച്ചു.  ശ്രീ. കരിമ്പുഴ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ശ്രീ ഏട്ടനുണ്ണി രാജ ഉദ്ഘാടനം ചെയ്തു.
ശ്രീ.വി വി കെ യും , ശ്രീ.ടി എം രാമൻ പണിക്കരും പ്രസംഗിച്ചു.


വീണ്ടും അനേകം വർഷങ്ങൾ ഈ വിദ്യാലയം പിന്നിടുകയാണ്. അതിനിടയിൽ സ്കൂളിന്റെ ഭരണസാരഥികൾ മാറിക്കൊണ്ടിരുന്നു.1972 ൽ  മാനേജരായ കു‍ഞ്ഞിശ‍ങ്കരൻ നമ്പ്യാരുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ ലക്ഷ്മി അമ്മ മാനേജർ പദവി ഏറ്റെടുത്തു. ശ്രീ. ആർ നാരായണൻ നമ്പ്യാർക്ക് ശേഷം  ഹെഡ് മാസ്റ്റരായി വി.കുഞ്ചക്കൻ നമ്പ്യാർ , ജാനകി ‍ടീച്ചർ എന്നിവർ മാറി മാറി ചുമതലയേറ്റു.ആസമയത്ത് വി.കൃഷ്ണൻ മാസ്റ്റർ ,  ശങ്കരൻ മാസ്റ്റർ , എം.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ , ശങ്കരൻ നമ്പ്യാർ മാസ്റ്റർ , എം കെ മാധവി ടീച്ചർ എന്നിവർ വിരമിച്ചു.  കാലത്തിന്റെ മാറ്റത്തിനു വിധേയമായിക്കൊണ്ട് സ്കൂളിന്റെ മുഖച്ഛായ മാറിക്കൊണ്ടിരുന്നു.
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ==


1979 ൽ  ജാനകി ‍ടീച്ചർ  ഹെഡ് മിസ്ട്രസ് പദവിയിൽ നിന്നും മാറിയ ശേഷം  പി.ഗോവിന്ദൻ മാസ്റ്റർ ഹെഡ് മാസ്റ്റരായി നിയമിതനായി. പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നിട്ടു നിന്നു. ആ കാലഘട്ടത്തിൽ നടന്ന എല്ലാ മത്സരങ്ങളിലുും സ്കൂൾ മികവ് തെളിയിച്ചു. സബ് ജില്ല-ജില്ല-സംസ്ഥാന മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി സ്കൂൾ കേരളമാകെ ശ്രദ്ധ നേടി. 1984-85 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ മത്സരത്തിന് ഒന്നാം സ്ഥാനം സ്കൂളിനായിരുന്നു. ശാസ്ത്ര വിഭാഗത്തിൽ മൂന്ന് തവണ  സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം സ്കൂൾ നേടി. ഒരു തവണ കേരളത്തിലെ നല്ല സ്കൂളിനുള്ള ട്രോഫി (Best school trophy) വിദ്യാലയത്തിനു ലഭിച്ചു. തുടർന്ന്  എറണാകുളത്ത് വച്ച് നടന്ന ദക്ഷിണേന്ത്യൻ  ശാസ്ത്ര മേളയിൽ  കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിദ്യാർത്ഥികളോട് മത്സരിച്ച് സ്കൂൾ പ്രച്ഛന്നവേഷം , പൂരക്കളി എന്നീ ഇനങ്ങളിൽ  സമ്മാനം നേടി . പ്രവ‍ൃത്തിപരിചയമേള – ഗണിതശാസ്ത്രമേള ഇവയിൽ  ജില്ല-സംസ്ഥാന തലത്തിൽ സമ്മാനം നേടി. സ്വന്തമായി കളിസ്ഥലമില്ലാതിരുന്നിട്ടും  ജില്ല കായിക മത്സരങ്ങളിൽ കുട്ടികൾ  സമ്മാനം നേടി.
ഇപ്പോൾ 17 ഡിവിഷനുകളിലായി 452 കുട്ടികൾ പഠിക്കുന്ന  വിദ്യാലയത്തിൽ 22 അദ്ധ്യാപകരും 1 അദ്ധ്യാപകേതര ജീവനക്കാരനും ഉണ്ട്.
അർപ്പണമനോഭാവമുള്ള അദ്ധ്യാപകരും സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന പി ടി എ യും സ്കൂളിന്റെ മുന്നേറ്റത്തിനു സഹായിച്ചിട്ടുണ്ട്. പുതുപ്പണം പ്രദേശത്തിന്റെ  വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഒരു ചാലകശക്തിയെന്ന നിലയിൽ ഈ സ്ഥാപനം ഇന്നും പ്രവർത്തിച്ചു വരുന്നു.
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
പി ഗോവിന്ദൻ  
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==പി ഗോവിന്ദൻ  
കെ വി വത്സലൻ
കെ വി വത്സലൻ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
''': '''
#പി ആർ നമ്പ്യാർ
#പി ആർ നമ്പ്യാർ
#
#
വരി 106: വരി 94:
#
#


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
#ആർ നാരായണൻ നമ്പ്യാർ
#ആർ നാരായണൻ നമ്പ്യാർ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#പി ആർ നമ്പ്യാർ
#പി ആർ നമ്പ്യാർ
#
#രാജഗോപാലൻ കെ പി
#കെ വി, വത്സലൻ
#പി.ഗോവിന്ദൻ
#
#
#
#
വരി 115: വരി 108:
#
#


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#ഡോ സി എം അബൂബക്കർ
#ഡോ സി എം അബൂബക്കർ
#ശ്രീ  പ്രദീപ്...ISRO
#ശ്രീ  പ്രദീപ്...ISRO
വരി 124: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 11.579086130849577|lon= 75.60108558465693 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.         
|----
 
|}
|}
<!--visbot  verified-chils->-->

21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചീനംവീട് യു പി എസ്
വിലാസം
കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്16854 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഎൽ.പി,യു.പി
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപ്പണം ചീനം വീട് യൂപി സ്കൂൾ.

ചരിത്രം

വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറി‍ഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്. കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ.കൂടുതൽ ചരിത്രം വായിക്കുക‍

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പി ഗോവിന്ദൻ കെ വി വത്സലൻ :

  1. പി ആർ നമ്പ്യാർ

മുൻ സാരഥികൾ

  1. ആർ നാരായണൻ നമ്പ്യാർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി ആർ നമ്പ്യാർ
  1. രാജഗോപാലൻ കെ പി
  2. കെ വി, വത്സലൻ
  3. പി.ഗോവിന്ദൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ സി എം അബൂബക്കർ
  2. ശ്രീ പ്രദീപ്...ISRO

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ചീനംവീട്_യു_പി_എസ്&oldid=2534589" എന്ന താളിൽനിന്ന് ശേഖരിച്ചത്