"ജി.യു.പി.എസ് പൈങ്കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(heading)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
  92 വർഷങ്ങൾ  മുമ്പ് വിദ്യാഭ്യാസ പരമായി  വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ  പ്രദേശത്ത്  ശ്രീ കണിയാരിൽ  ഏനി  സാഹിബ് ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ  ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത  മൂലം സ്ഥാപനം  നടത്തി കൊണ്ടുപോകാൻ   പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും  വിദ്യാഭ്യാസതൽപ്പരനുമായിരുന്ന ശ്രീ മടത്തിൽ ബാലകൃഷ്ണൻ നായർക്ക് സ്ഥാപനം  കൈമാറി. 1926 ൽ മലബാർ ഡിസ്ട്രിക്  വിദ്യാഭ്യാസബോർഡ്  ഏറ്റെടുത്തു. 1939 ആയപ്പോഴേക്കും  വിദ്യാലയം ഏറെ വളർന്നു. ആ കാലഘട്ടത്തിൽ  പൈങ്കണ്ണൂരിലേയും  പരിസര പ്രദേശത്തെയും ജനങ്ങൾക് വിദ്യാഭ്യാസത്തിന്  ആശ്രയിക്കാവുന്ന സ്ഥാപനമായിരുന്നു ഇത്. പിന്നീട്  തൊട്ടടുത്തുള്ള  കാട്ടിപ്പരുത്തി  ബോർഡ്‌ മാപ്പിളസ്കൂൾ ഈ വിദ്യാലയവുമായി കൂട്ടിച്ചേർക്കപ്പെട്ടു. രണ്ടു വിദ്യാലയങ്ങളുടെയും സംയോജനത്തോടെ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി പിന്നിടുകയായിരുന്നു. 1955 ജൂലൈ 18  ആറാം ക്ലാസ്സും 1956 ജൂണിൽ ഏഴാം തരവും ,1957  ൽ എട്ടാംതരവും ആരംഭിച്ചതോടെ പരിപൂർണ്ണ അപ്പർ പ്രൈ മറി  വിദ്യാലയമായി ഇത് മാറി. പിന്നീടു വന്ന സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തോടെ 1961 ൽ എട്ടാംക്ലാസ് അവസാനിച്ചു. ഈ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ 530 വിദ്യാർത്ഥികൾ   ഉണ്ടായിരുന്നു. തുടക്കം മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് ഭൗധിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ കെട്ടിട ഉടമയായിരുന്ന ശ്രീ. മഠത്തിൽ  ബാലകൃഷ്ണൻ നായർ            ലാഭേച്ഛ കൂടാതെ തന്നെ പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി കുട്ടികളുടെ എണ്ണത്തി ലുള്ള ക്രമാതീതമായ വർധനവിനനുസരിച്ച്  ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായ വീഴ്ച ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് മുഖ്യതടസ്സമായി ഇന്നും നിലനിൽക്കുന്നു.  ഈ ഒരു സാഹചര്യത്തിലാണ് 1988 മുതൽ  ഈ വിദ്യാലയം സെഷണൽ സമ്പ്രദായത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.  2006 -2007  വർഷത്തിൽ ബഹുമാനപ്പെട്ട  കെ. ടി . ജലീൽ MLA ഒരു കമ്പ്യൂട്ടർ ലാബ്‌ വിദ്യാലയത്തിന് സമ്മാനിച്ചു.  അതുപയോഗിച്ച് ഒന്നാംതരാം മുതൽ  ഏഴാം തരംവരെയുള്ള എല്ല കുട്ടികൾക്കും നല്ല രീതിയിൽ ഐ . ടി  വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നു. അതെ വർഷം തന്നെ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു തുടങ്ങി. രക്ഷിതാക്കളുടെ താത്പര്യപ്രകാരം 2008-09 വർഷത്തിൽ ഷിഫ്റ്റ്‌ സമ്പ്രദായം നിർത്തലാക്കുകയും പഠനം  10 .30 മുതൽ 4 .30 വരെയാക്കി പുന:ക്രമീകരിക്കുകയും ചെയ്തു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ ഇത് ഏറെ സഹായിച്ചു .  രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടുകൂടി ഒരു സ്കൂൾ വാഹനവും നമുക്ക് വാങ്ങാൻ സാധിച്ചു. 2014ൽ സ്കുളിനു സ്വന്തമായി 40 സെന്റ്സ്ഥലവും വാങ്ങിച്ചു. പക്ഷെ കെട്ടിട നിർമ്മാണം നടക്കാത്തതിനാൽ സർക്കാറിൽ നിന്ന ലഭിക്കേണ്ട പല ആനുകൂല്യങ്ങളും വിദ്യാലയത്തിന് നഷ്ടമാവുന്നുണ്ട്. കെട്ടിടംഅനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
  92 വർഷങ്ങൾ  മുമ്പ് വിദ്യാഭ്യാസ പരമായി  വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ  പ്രദേശത്ത്  ശ്രീ കണിയാരിൽ  ഏനി  സാഹിബ് ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ  ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത  മൂലം സ്ഥാപനം  നടത്തി കൊണ്ടുപോകാൻ   പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും  വിദ്യാഭ്യാസതൽപ്പരനുമായിരുന്ന ശ്രീ മടത്തിൽ ബാലകൃഷ്ണൻ നായർക്ക് സ്ഥാപനം  കൈമാറി. 1926 ൽ മലബാർ ഡിസ്ട്രിക്  വിദ്യാഭ്യാസബോർഡ്  ഏറ്റെടുത്തു. [[ജി.യു.പി.എസ് പൈങ്കണ്ണൂർ/ചരിത്രം|തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[ജി.യു.പി.എസ് പൈങ്കണ്ണൂർ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മുൻ സാരഥികൾ  ==
== മുൻ സാരഥികൾ  ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാന അദ്ധ്യാപകർ
!കാലഘട്ടം  
|-
!1
!പ്രേമരാജൻ മാസ്റ്റർ
!2005
|-
|2
|ആയിശ ടീച്ചർ
|2007
|-
|3
|സൈദലവി മാസ്റ്റർ
|2010
|-
|4
|അയ്യൂബ് മാസ്റ്റർ
|2015
|}
[[ജി.യു.പി.എസ് പൈങ്കണ്ണൂർ/പ്രസ്തരായ അധ്യാപകർ]]


[[ജി.യു.പി.എസ് പൈങ്കണ്ണൂർ/പ്രസ്തരായ പൂർവ്വ വിദ്യാർഥികൾ]] 


== ചിത്ര ശാല  ==
== ചിത്ര ശാല  ==
[[ജി.യു.പി.എസ് പൈങ്കണ്ണൂർ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==വഴികാട്ടി==
{{Slippymap|lat=10.873997|lon=76.064146|zoom=18|width=full|height=400|marker=yes}}<blockquote>വളാഞ്ചേരി ടൗണിൽ നിന്നും കുറ്റിപ്പുറം - വളാഞ്ചേരി റൂട്ടിൽ  ഏകദേശം രണ്ട് കിലോമീറ്റർ ദൂരം നാഷണൽ ഹൈവേയിൽ സ്ഥിതിചെയ്യുന്നു


== മാനേജ്മെന്റ് ==
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കുറ്റിപ്പുറം - വളാഞ്ചേരി നാഷണൽ ഹൈവേയിൽ ഏകദേശം ആറു കിലോമീറ്റർ ദൂരം ഹൈവേയിൽ സ്ഥിതിചെയ്യുന്നു


==വഴികാട്ടി==
</blockquote>
{{#multimaps:10.873997,76.064146|zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257132...2534541" എന്ന താളിൽനിന്ന് ശേഖരിച്ചത്