ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കല്ലറത്തായി എൽ പി സ്കൂൾ എന്ന താൾ കല്ലറത്തലായി എൽ പി സ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ തലശ്ശേരിസൗത്ത് ഉപജില്ലയിലെ തലായി സ്ഥലത്തുള്ള ഒരു / എയ്ഡഡ് / വിദ്യാലയമാണ് | |||
== ചരിത്രം == | |||
1871-ൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യ കാലത്ത് ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിലായിരുന്നു പ0നം. കാലക്രമേണ പെൺകുട്ടികളുടെ വിദ്യാലയം നിലംപതിക്കുകയും ആൺകുട്ടികളുടെ വിദ്യാലയം മാത്രം നിലനിൽക്കുകയും, പിന്നീട് ആൺകുട്ടികളും, പെൺകുട്ടികളും ഒന്നിച്ചു പഠിച്ചു വരുന്നു. | 1871-ൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യ കാലത്ത് ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിലായിരുന്നു പ0നം. കാലക്രമേണ പെൺകുട്ടികളുടെ വിദ്യാലയം നിലംപതിക്കുകയും ആൺകുട്ടികളുടെ വിദ്യാലയം മാത്രം നിലനിൽക്കുകയും, പിന്നീട് ആൺകുട്ടികളും, പെൺകുട്ടികളും ഒന്നിച്ചു പഠിച്ചു വരുന്നു. | ||
വാസു മാസ്റ്ററുടെ ഉടമസ്ഥതയിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ .അതിനു ശേഷം ഭാര്യ ജാനകിയും ,അവരുടെ മരണശേഷം മകൻ ആനന്ദ ചന്ദ്രൻ മാനേജർ സ്ഥാനത്ത് തുടരുന്നു. മാഹിക്കും തലശ്ശേരിക്കും ഇടയിൽ തലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുന്നിലൂടെ നാഷണൽ ഹൈവേ കടന്നു പോകുന്നു. റോഡിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ രക്ഷിതാക്കൾ ഇവിടേക്ക് കുട്ടികളെ അയക്കാൻ ഭയപ്പെടുന്നുണ്ട്. അധ്യാപകർ വളരെ ശ്രദ്ധയോടെ കുട്ടികളെ റോഡ് കടത്തികൊടുക്കുന്നതിനാൽ അപകടങ്ങൾ കുറവാണ്. | വാസു മാസ്റ്ററുടെ ഉടമസ്ഥതയിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ .അതിനു ശേഷം ഭാര്യ ജാനകിയും ,അവരുടെ മരണശേഷം മകൻ ആനന്ദ ചന്ദ്രൻ മാനേജർ സ്ഥാനത്ത് തുടരുന്നു. മാഹിക്കും തലശ്ശേരിക്കും ഇടയിൽ തലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുന്നിലൂടെ നാഷണൽ ഹൈവേ കടന്നു പോകുന്നു. റോഡിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ രക്ഷിതാക്കൾ ഇവിടേക്ക് കുട്ടികളെ അയക്കാൻ ഭയപ്പെടുന്നുണ്ട്. അധ്യാപകർ വളരെ ശ്രദ്ധയോടെ കുട്ടികളെ റോഡ് കടത്തികൊടുക്കുന്നതിനാൽ അപകടങ്ങൾ കുറവാണ്. | ||
വരി 90: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.732737004015657|lon= 75.50813675414149 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ