"എം. എൽ. പി. എസ്. പാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1948 | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം=എം.എൽ.പി.എസ്.പാറളം | |സ്കൂൾ വിലാസം=എം.എൽ.പി.എസ്.പാറളം | ||
|പോസ്റ്റോഫീസ്=അമ്മാടം | |പോസ്റ്റോഫീസ്=അമ്മാടം | ||
|പിൻ കോഡ്=680563 | |പിൻ കോഡ്=680563 | ||
വരി 68: | വരി 67: | ||
= <u>'''ചരിത്രം'''</u> = | = <u>'''ചരിത്രം'''</u> = | ||
തൃശൂർ കോർപ്പറേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ അതായത് പാലക്കലിൽ നിന്ന് തിരിഞ്ഞ് തെക്ക് പടിഞ്ഞാറായി പാറളം പഞ്ചായത്തിൽ | തൃശൂർ കോർപ്പറേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ അതായത് പാലക്കലിൽ നിന്ന് തിരിഞ്ഞ് തെക്ക് പടിഞ്ഞാറായി പാറളം പഞ്ചായത്തിൽ പനിഞ്ഞയം ദേശത്ത് പാർപ്പക്കടവ് ,മുള്ളക്കര ഗ്രാമങ്ങൾക്ക് നടുവിലാണു മഹാത്മാ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''1948''' ൽ ആണ് സ്കൂൾ സ്ഥാപിതമയത്.സ്വതന്ത്ര്യം കിട്ടിയതിന് തൊട്ട് പിന്നലേ സ്ഥാപിച്ചത് കൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേ പേര് സ്കൂളിനു നൽകിയത്. സർവ്വശ്രീ.കുഞ്ചുകൈമൾ ആയിരുന്നു സ്കൂളിൻ്റെ സ്ഥാപകനും മാനേജരും.ഇവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്ന രാധാകൃഷ്ണകൈമളുടെ ഭാര്യയായ ഭാർഗവി എഡോളമ്മയാണ് ഇപ്പോഴത്തെ മാനേജർ. | ||
= <u>'''ഭൗതികസൗകര്യങ്ങൾ'''</u> = | = <u>'''ഭൗതികസൗകര്യങ്ങൾ'''</u> = | ||
വരി 135: | വരി 134: | ||
= <u>'''മുൻ സാരഥികൾ'''</u> = | = <u>'''മുൻ സാരഥികൾ'''</u> = | ||
==== പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര് ==== | |||
ശ്രീ.രാധാകൃഷ്ണ കൈമൾ. | ശ്രീ.രാധാകൃഷ്ണ കൈമൾ. | ||
വരി 159: | വരി 158: | ||
= <u>വഴികാട്ടി</u> = | = <u>വഴികാട്ടി</u> = | ||
{{ | {{Slippymap|lat=10.459622|lon=76.194491 |zoom=18|width=full|height=400|marker=yes}} |
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. എൽ. പി. എസ്. പാറളം | |
---|---|
വിലാസം | |
അമ്മാടം എം.എൽ.പി.എസ്.പാറളം , അമ്മാടം പി.ഒ. , 680563 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 8086864646 |
ഇമെയിൽ | paralamschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22240 (സമേതം) |
യുഡൈസ് കോഡ് | 32070401201 |
വിക്കിഡാറ്റ | Q64091700 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 05 |
ആകെ വിദ്യാർത്ഥികൾ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലക്ഷ്മി ബാലചന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | നീതു രജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സന്ദീപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം.
ചരിത്രം
തൃശൂർ കോർപ്പറേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ അതായത് പാലക്കലിൽ നിന്ന് തിരിഞ്ഞ് തെക്ക് പടിഞ്ഞാറായി പാറളം പഞ്ചായത്തിൽ പനിഞ്ഞയം ദേശത്ത് പാർപ്പക്കടവ് ,മുള്ളക്കര ഗ്രാമങ്ങൾക്ക് നടുവിലാണു മഹാത്മാ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1948 ൽ ആണ് സ്കൂൾ സ്ഥാപിതമയത്.സ്വതന്ത്ര്യം കിട്ടിയതിന് തൊട്ട് പിന്നലേ സ്ഥാപിച്ചത് കൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേ പേര് സ്കൂളിനു നൽകിയത്. സർവ്വശ്രീ.കുഞ്ചുകൈമൾ ആയിരുന്നു സ്കൂളിൻ്റെ സ്ഥാപകനും മാനേജരും.ഇവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്ന രാധാകൃഷ്ണകൈമളുടെ ഭാര്യയായ ഭാർഗവി എഡോളമ്മയാണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
47.5 സെൻ്റിൽ ചുറ്റുമതിലോട് കൂടിയ സെക്ഷൻ എ സെക്ഷൻ ബി കെട്ടിടങ്ങളിൽ ഓഫീസ് മുറിയടക്കം പന്ത്രണ്ട് ക്ലാസ് മുറികളും വിശാലമായ ഗ്രൗണ്ടിൽ ഓപ്പൺ സ്റ്റേജ്, പച്ചത്തുരുത്ത്, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം, കിണർ, ചാമ്പ് പൈപ്പ്, മീൻകുളം, ഊഞ്ഞാൽ, മ്യൂസിക് മുറി എന്നിവ ഉണ്ട്.2019-2020-ൽ സ്കൂളിൽ സെക്ഷൻ എ കെട്ടിടം പുതുക്കി പണിയുകയും, പുതിയ അടുക്കള, പുതിയ ടോയ്ലറ്റ്(ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും)സൗകാര്യങ്ങൾ ഒരുക്കുകയും, പുതിയ ഫർണിച്ചർ സൗകാര്യം (മേശ, കസേര, ഡസ്ക്, ബെഞ്ച്, ഷെൽഫ്)ഏർപ്പടുത്തുകയും ചെയ്തു.എല്ലാ ക്ലാസ് മുറികളും (എൽ.കെ.ജി, യു. കെ. ജി ഉൾപടെ) ഫാൻ, ലൈറ്റ് സൗകാര്യങ്ങളോട് കൂടി ഉള്ളവയാണ്. വിദ്യാർത്ഥികൾക്ക് ഐ.ടി മുറി, ലൈബ്രറി ഇവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം മുതൽ ഓരോ മാസത്തെയും പ്രധാന ദിനാചരണങ്ങൾ നടത്തിപ്പോരുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം , ചിത്രരചന മൽസരം, ക്വിസ് മൽസരം , ബോധവൽക്കരണ ക്ലാസുകൾ, പതിപ്പ് നിർമ്മാണം, പഠനയാത്രകൾ(ജൂലൈ 26 അന്തർദേശീയ കണ്ടൽക്കാടു ദിനം-പഠനയാത്ര-കാവ് സന്ദർശനം, ഒക്ടോബർ 10 ദേശീയ തപാൽ ദിനം-പഠനയാത്ര-അമ്മടം പോസ്റ്റ് ഓഫീസ് സന്ദർശനം) എന്നിവയും നടത്തുന്നു.
സ്കൂൾ അസംബ്ലി
ക്ലാസ് 1-കടങ്കഥ ചോദിക്കൽ
ക്ലാസ് 2-പഴഞ്ചൊല്ലു പറയൽ
ക്ലാസ് 3-മഹത്ത് വചനങ്ങൾ പറയൽ
ക്ലാസ് 4-ജി.കെ ചോദിക്കൽ
എസ്.എസ്.കെ ഇ.ഡി.ജി.ഡബ്ലിയു പ്രവർത്തനങ്ങൾ ആയ
കുഞ്ഞെഴുത്ത്
ഹലോ ഇംഗ്ലീഷ്
മലയാളത്തിളക്കം
കുഞ്ഞുവായന
ഗണിത വിജയം
ക്വിസ് പ്രോഗ്രാം
എഫ്.എൽ.എൻ വാക്ക്
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
ഹരിത ക്ലബ്
ശാസ്ത്ര ക്ലബ്
ഗണിത ക്ലബ്ബ്
ജലശ്രീ ക്ലബ്
സ്പോർട്സ് ക്ലബ്
ബാല സഭ
മേള പരിശീലനങ്ങൾ
കല
കായികം
പ്രവൃത്തി പരിചയം
ക്ലാസുകൾ
അബാക്കസ്
വിവിധ ആഘോഷങ്ങൾ
ഓണം
ക്രിസ്മസ്
മുൻ സാരഥികൾ
പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര്
ശ്രീ.രാധാകൃഷ്ണ കൈമൾ.
ശ്രീ.അപ്പുക്കുട്ട കൈമൾ.
ശ്രീ.ഗോവിന്ദൻകുട്ടി.
ശ്രീ.പോൾ.
ശ്രീമതി.ശാന്ത.
ശ്രീ.എ.എ.ജോസഫ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ
2005-06,2006-07 അധ്യായന വർഷത്തിൽ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
2022-2023 സംസ്ഥാനതല അബാക്കസ് മൽസരം പി 2 വിഭാഗം ഫസ്റ്റ് പ്രൈസ് വൈഷ്ണവി ധനേഷ് (ക്ലാസ് 1)
2023-2024 സംസ്ഥാനതല അബാക്കസ് മൽസരം എക്സ് 2 വിഭാഗം മൂന്നാം സ്ഥാനം സ്വാനിയ കെ എസ് (ക്ലാസ് 2), ബി 3 വിഭാഗം നാലാം സ്ഥാനം ധ്യാൻദേവ് (ക്ലാസ് 4)
വഴികാട്ടി
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22240
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ