ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,983
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|M. L. P. S. Paralam}} | {{prettyurl|M. L. P. S. Paralam}} | ||
വരി 14: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1948 | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എം.എൽ.പി.എസ്.പാറളം | ||
|പോസ്റ്റോഫീസ്=അമ്മാടം | |പോസ്റ്റോഫീസ്=അമ്മാടം | ||
|പിൻ കോഡ്=680563 | |പിൻ കോഡ്=680563 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=8086864646 | ||
|സ്കൂൾ ഇമെയിൽ=paralamschool@gmail.com | |സ്കൂൾ ഇമെയിൽ=paralamschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=05 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ലക്ഷ്മി ബാലചന്ദ്രൻ | |പ്രധാന അദ്ധ്യാപിക=ലക്ഷ്മി ബാലചന്ദ്രൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നീതു രജീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സന്ദീപ് | ||
|സ്കൂൾ ചിത്രം=School- | |സ്കൂൾ ചിത്രം=പ്രമാണം:22240-M.L.P.School-Paralam.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ [[തൃശ്ശൂർ/എഇഒ ചേർപ്പ്|ചേർപ്പ്]] ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം. | |||
= <u>'''ചരിത്രം'''</u> = | |||
തൃശൂർ കോർപ്പറേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ അതായത് പാലക്കലിൽ നിന്ന് തിരിഞ്ഞ് തെക്ക് പടിഞ്ഞാറായി പാറളം പഞ്ചായത്തിൽ പനിഞ്ഞയം ദേശത്ത് പാർപ്പക്കടവ് ,മുള്ളക്കര ഗ്രാമങ്ങൾക്ക് നടുവിലാണു മഹാത്മാ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''1948''' ൽ ആണ് സ്കൂൾ സ്ഥാപിതമയത്.സ്വതന്ത്ര്യം കിട്ടിയതിന് തൊട്ട് പിന്നലേ സ്ഥാപിച്ചത് കൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേ പേര് സ്കൂളിനു നൽകിയത്. സർവ്വശ്രീ.കുഞ്ചുകൈമൾ ആയിരുന്നു സ്കൂളിൻ്റെ സ്ഥാപകനും മാനേജരും.ഇവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്ന രാധാകൃഷ്ണകൈമളുടെ ഭാര്യയായ ഭാർഗവി എഡോളമ്മയാണ് ഇപ്പോഴത്തെ മാനേജർ. | |||
= <u>'''ഭൗതികസൗകര്യങ്ങൾ'''</u> = | |||
47.5 സെൻ്റിൽ ചുറ്റുമതിലോട് കൂടിയ സെക്ഷൻ എ സെക്ഷൻ ബി കെട്ടിടങ്ങളിൽ ഓഫീസ് മുറിയടക്കം പന്ത്രണ്ട് ക്ലാസ് മുറികളും വിശാലമായ ഗ്രൗണ്ടിൽ ഓപ്പൺ സ്റ്റേജ്, പച്ചത്തുരുത്ത്, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം, കിണർ, ചാമ്പ് പൈപ്പ്, മീൻകുളം, ഊഞ്ഞാൽ, മ്യൂസിക് മുറി എന്നിവ ഉണ്ട്.2019-2020-ൽ സ്കൂളിൽ സെക്ഷൻ എ കെട്ടിടം പുതുക്കി പണിയുകയും, പുതിയ അടുക്കള, പുതിയ ടോയ്ലറ്റ്(ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും)സൗകാര്യങ്ങൾ ഒരുക്കുകയും, പുതിയ ഫർണിച്ചർ സൗകാര്യം (മേശ, കസേര, ഡസ്ക്, ബെഞ്ച്, ഷെൽഫ്)ഏർപ്പടുത്തുകയും ചെയ്തു.എല്ലാ ക്ലാസ് മുറികളും (എൽ.കെ.ജി, യു. കെ. ജി ഉൾപടെ) ഫാൻ, ലൈറ്റ് സൗകാര്യങ്ങളോട് കൂടി ഉള്ളവയാണ്. വിദ്യാർത്ഥികൾക്ക് ഐ.ടി മുറി, ലൈബ്രറി ഇവയുണ്ട്. | |||
= <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> = | |||
പ്രവേശനോത്സവം മുതൽ ഓരോ മാസത്തെയും പ്രധാന '''ദിനാചരണങ്ങൾ''' നടത്തിപ്പോരുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം , ചിത്രരചന മൽസരം, ക്വിസ് മൽസരം , ബോധവൽക്കരണ ക്ലാസുകൾ, പതിപ്പ് നിർമ്മാണം, പഠനയാത്രകൾ(ജൂലൈ 26 അന്തർദേശീയ കണ്ടൽക്കാടു ദിനം-പഠനയാത്ര-കാവ് സന്ദർശനം, ഒക്ടോബർ 10 ദേശീയ തപാൽ ദിനം-പഠനയാത്ര-അമ്മടം പോസ്റ്റ് ഓഫീസ് സന്ദർശനം) എന്നിവയും നടത്തുന്നു. | |||
'''സ്കൂൾ അസംബ്ലി''' | |||
ക്ലാസ് 1-കടങ്കഥ ചോദിക്കൽ | |||
ക്ലാസ് 2-പഴഞ്ചൊല്ലു പറയൽ | |||
ക്ലാസ് 3-മഹത്ത് വചനങ്ങൾ പറയൽ | |||
ക്ലാസ് 4-ജി.കെ ചോദിക്കൽ | |||
'''എസ്.എസ്.കെ ഇ.ഡി.ജി.ഡബ്ലിയു പ്രവർത്തനങ്ങൾ ആയ''' | |||
കുഞ്ഞെഴുത്ത് | |||
ഹലോ ഇംഗ്ലീഷ് | |||
മലയാളത്തിളക്കം | |||
കുഞ്ഞുവായന | |||
ഗണിത വിജയം | |||
ക്വിസ് പ്രോഗ്രാം | |||
എഫ്.എൽ.എൻ വാക്ക് | |||
'''വിവിധ ക്ലബ് പ്രവർത്തനങ്ങൾ''' | |||
ഹരിത ക്ലബ് | |||
ശാസ്ത്ര ക്ലബ് | |||
ഗണിത ക്ലബ്ബ് | |||
ജലശ്രീ ക്ലബ് | |||
സ്പോർട്സ് ക്ലബ് | |||
ബാല സഭ | |||
'''മേള പരിശീലനങ്ങൾ''' | |||
കല | |||
കായികം | |||
പ്രവൃത്തി പരിചയം | |||
'''ക്ലാസുകൾ''' | |||
അബാക്കസ് | |||
'''വിവിധ ആഘോഷങ്ങൾ''' | |||
ഓണം | |||
ക്രിസ്മസ് | |||
= <u>'''മുൻ സാരഥികൾ'''</u> = | |||
== | ==== പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര് ==== | ||
ശ്രീ.രാധാകൃഷ്ണ കൈമൾ. | |||
ശ്രീ.അപ്പുക്കുട്ട കൈമൾ. | |||
ശ്രീ.ഗോവിന്ദൻകുട്ടി. | |||
ശ്രീ.പോൾ. | |||
ശ്രീമതി.ശാന്ത. | |||
ശ്രീ. | ശ്രീ.എ.എ.ജോസഫ്. | ||
= <u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u> = | |||
= <u>നേട്ടങ്ങൾ .അവാർഡുകൾ</u> = | |||
2005-06,2006-07 അധ്യായന വർഷത്തിൽ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
2022-2023 സംസ്ഥാനതല അബാക്കസ് മൽസരം പി 2 വിഭാഗം ഫസ്റ്റ് പ്രൈസ് വൈഷ്ണവി ധനേഷ് (ക്ലാസ് 1) | |||
2023-2024 സംസ്ഥാനതല അബാക്കസ് മൽസരം എക്സ് 2 വിഭാഗം മൂന്നാം സ്ഥാനം സ്വാനിയ കെ എസ് (ക്ലാസ് 2), ബി 3 വിഭാഗം നാലാം സ്ഥാനം ധ്യാൻദേവ് (ക്ലാസ് 4) | |||
= | = <u>വഴികാട്ടി</u> = | ||
{{ | {{Slippymap|lat=10.459622|lon=76.194491 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ