"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വലിയപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. പുളിക്കൽ''' നീറാട് റോഡിൽ മസ്ജിദ് ബസാറിനടുത്ത് ചക്കമ്മാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വലിയപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. പുളിക്കൽ''' നീറാട് റോഡിൽ മസ്ജിദ് ബസാറിനടുത്ത് ചക്കമ്മാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Infobox School | ||
|സ്ഥലപ്പേര്=വലിയപറമ്പ് വെസ്റ്റ് | |സ്ഥലപ്പേര്=വലിയപറമ്പ് വെസ്റ്റ് | ||
| വരി 69: | വരി 69: | ||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == | ||
സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും സബ്ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന കലാ-കായിക ക്വിസ് മത്സരങ്ങളിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് എല്ലാവർഷവും സ്കൂൾ കലാമേള വിപുലമായി നടത്തിവരുന്നുണ്ട്.അധ്യയന വർഷത്തിന്റെ മൂന്നാംഘട്ടത്തിൽ ഇംഗ്ലീഷ് ഫെസ്റ്റും നഴ്സറി കലോത്സവവും സമുചിതമായി നടക്കുന്നു. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ ഉദ്യോഗിക സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ദിനാചരണങ്ങളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ട്. LSS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ആരംഭത്തിൽ വച്ച് നടക്കുന്ന പിടിഎ ജനറൽബോഡിയിൽ വച്ച് അനുമോദിക്കുന്നു .മോണിംഗ് അസംബ്ലിക്ക് പുറമേ ഇംഗ്ലീഷ് അസംബ്ലി അറബി അസംബ്ലി എന്നിവ നടത്തിവരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ റിട്ടയർ ചെയ്ത് മുഴുവൻ അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഗുരുവന്ദനം പരിപാടി നടത്താറുണ്ട്. വിദ്യാഭ്യാസം കച്ചവടവൽക്കരിക്കുകയും പൊങ്ങച്ചക്കാർ സാക്ഷരങ്ങൾ തേടി പോവുകയും ചെയ്തപ്പോഴും സാധാരണക്കാരുടെ വിദ്യാഭ്യാസ കലാകായിക പ്രതീക്ഷകൾക്ക് അത്താണിയായി ഈ വിദ്യാലയം നിലകൊണ്ടു .ആദ്യ അക്ഷരങ്ങൾ നാവിൽ കുറിച്ച് വിജ്ഞാനത്തിന്റെ വിഹായുസ്സിലേക്ക് ഉയരാൻ എത്തുന്ന കുസൃതി കുരുന്നുകൾക്ക് വിദ്യയുടെ വിളക്കായി നിൽക്കുകയാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. | സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും സബ്ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന കലാ-കായിക ക്വിസ് മത്സരങ്ങളിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് എല്ലാവർഷവും സ്കൂൾ കലാമേള വിപുലമായി നടത്തിവരുന്നുണ്ട്.അധ്യയന വർഷത്തിന്റെ മൂന്നാംഘട്ടത്തിൽ ഇംഗ്ലീഷ് ഫെസ്റ്റും നഴ്സറി കലോത്സവവും സമുചിതമായി നടക്കുന്നു. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ ഉദ്യോഗിക സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ദിനാചരണങ്ങളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ട്. LSS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ആരംഭത്തിൽ വച്ച് നടക്കുന്ന പിടിഎ ജനറൽബോഡിയിൽ വച്ച് അനുമോദിക്കുന്നു .മോണിംഗ് അസംബ്ലിക്ക് പുറമേ ഇംഗ്ലീഷ് അസംബ്ലി അറബി അസംബ്ലി എന്നിവ നടത്തിവരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ റിട്ടയർ ചെയ്ത് മുഴുവൻ അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഗുരുവന്ദനം പരിപാടി നടത്താറുണ്ട്. | ||
വിദ്യാഭ്യാസം കച്ചവടവൽക്കരിക്കുകയും പൊങ്ങച്ചക്കാർ സാക്ഷരങ്ങൾ തേടി പോവുകയും ചെയ്തപ്പോഴും സാധാരണക്കാരുടെ വിദ്യാഭ്യാസ കലാകായിക പ്രതീക്ഷകൾക്ക് അത്താണിയായി ഈ വിദ്യാലയം നിലകൊണ്ടു .ആദ്യ അക്ഷരങ്ങൾ നാവിൽ കുറിച്ച് വിജ്ഞാനത്തിന്റെ വിഹായുസ്സിലേക്ക് ഉയരാൻ എത്തുന്ന കുസൃതി കുരുന്നുകൾക്ക് വിദ്യയുടെ വിളക്കായി നിൽക്കുകയാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. | |||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
* പഞ്ചായത്ത് തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു. | |||
* പഞ്ചായത്ത് തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു. | |||
* ബ്ലോക്ക് തലത്തിൽ മികച്ച രണ്ടാമത്തെ വിദ്യാലയം | * ബ്ലോക്ക് തലത്തിൽ മികച്ച രണ്ടാമത്തെ വിദ്യാലയം | ||
* അറബിക് കലാമേളയിൽ സബ് ജില്ലയിൽ 3 വർഷം തുടർച്ചയായി ഓവറോൾ കിരീടം ലഭിച്ചിട്ടുണ്ട്. | * അറബിക് കലാമേളയിൽ സബ് ജില്ലയിൽ 3 വർഷം തുടർച്ചയായി ഓവറോൾ കിരീടം ലഭിച്ചിട്ടുണ്ട്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി - ഓവറോൾ കിരീടം | * വിദ്യാരംഗം കലാ സാഹിത്യ വേദി - ഓവറോൾ കിരീടം | ||
* മെട്രിക് മേളയിൽ തുടർച്ചയായി 3 തവണ ഓവറോൾ കിരീടം | * മെട്രിക് മേളയിൽ തുടർച്ചയായി 3 തവണ ഓവറോൾ കിരീടം | ||
* വിജ്‌ഞാനോത്സവം വർഷംതോറും ഒന്നാം സ്ഥാനം | * വിജ്‌ഞാനോത്സവം വർഷംതോറും ഒന്നാം സ്ഥാനം | ||
* LSS പരീക്ഷയിൽ വർഷംതോറും സബ്ജില്ലയിൽ മികച്ച വിജയം നേടാറുണ്ട്. | * LSS പരീക്ഷയിൽ വർഷംതോറും സബ്ജില്ലയിൽ മികച്ച വിജയം നേടാറുണ്ട്. | ||
== '''ക്ലബ്ബുകൾ :-''' == | |||
* ഹെൽത്ത് ക്ലബ്ബ് | |||
* ഹരിത ക്ലബ്ബ | |||
* അറബിക് ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* IT ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* റേഡിയോ ക്ലബ്ബ് | |||
* എസ്. പി. സി | |||
* വിദ്യാരംഗം | |||
== വഴികാട്ടി == | |||
{{Slippymap|lat=11.208295092920798|lon= 75.941238836342 |zoom=16|width=800|height=400|marker=yes}} | |||