ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 37: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-7=380 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-7=392 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-7= | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-7=26 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സതീശൻ വി എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് നജീർ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റജീന വി എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48457.1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ നിലമ്പൂർ സബ്‍ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | കുറുമ്പലങ്ങോട് എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ നിലമ്പൂർ സബ്‍ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
=='''''വിദ്യാലയ ചരിത്രം''''' == | |||
ഈ സ്ഥാപനം 1955-56ൽ ഒരു വീട്ടിൽ പ്രവർത്തനം ആരംഭിച്ചു.1956ൽ ബഹുമാന്യനായ കൽപ്പാത്തൊടി ചിന്നൻ നായർ പ്രതിഫലം വാങ്ങാതെ നൽകിയ ഒരേക്കർ സ്ഥലത്ത് ഒരു താല്കാലിക ഷെഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വർദ്ധിച്ചെങ്കിലും 1972 വരെ വൈക്കോൽ മേഞ്ഞ താൽക്കാലിക ഷെഡ്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ 1974 മുതൽ സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്.1998 വരെ ഈ സമ്പ്രദായം തുടർന്നു.ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ രണ്ട് മുറികളും ഡി.പി.ഇ.പി.പദ്ധതി പ്രകാരം അനുവദിച്ചു കിട്ടിയ മൂന്ന് ക്ലാസ്സ് മുറികളുമടക്കം 21 ക്ലാസ് മുറികളാണ് നിലവിൽ സ്കൂളിനുള്ളത് | |||
== | [[ജി.യു.പി.എസ് കുറുമ്പലങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ജി.യു.പി.എസ് കുറുമ്പലങ്ങോട്/എന്റെഗ്രാമം == | |||
കുറുമ്പലങ്ങോട് | |||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഉൾപ്പെട്ട ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ഒരു കാർഷിക ഗ്രാമമാണ് കുറുമ്പലങ്ങോട്. ചാലിയാർ പുഴ, കാഞ്ഞിരപ്പുഴ, എഴുവത്തോട്,നീലഗിരികുന്നുകൾ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണിത്. | |||
പുരാതന ചരിത്രശേഷിപ്പുകളുടെ നിരവധി തെളിവുകൾ ഉണ്ടെങ്കിലും, ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്നു കാണുന്ന ജനവാസകേന്ദ്രങ്ങൾക്ക് ഈ ഗ്രാമത്തിൽ ജീവൻ വെക്കുന്നത്. നിലമ്പൂർ കോവിലകത്തിന്റെ കീഴിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് നിരവധി ആദിവാസി കുടുംബങ്ങൾ ജീവിച്ചുവന്നിരുന്നു. കൈപ്പിനി,ചെറിയമാത, പുതുപ്പരിയാരം,അണ്ണടപ്പ്, കണയംകൈ,മാങ്ങോട് ഏന്നിവയായിരുന്നു ആദ്യകാലത്തെ പ്രധാന ആദിവാസി കേന്ദ്രങ്ങൾ. മുണ്ടേക്കാട്ടുപാറക്കൽ, പൂപ്പൊഴിഞ്ഞി, മഞ്ചേരിത്തൊടി,നാലകത്ത്, കൽപ്പത്തൊടി, കുന്നൂർക്കരപത്തൊന്നുകളം ,കുറ്റിക്കാട്ടിൽ, മാവുങ്ങൽ, എളയാട്, നീലാമ്പ്ര, പുതുപ്പറമ്പിൽ തുടങ്ങിയവയായിരുന്നു ഈ ഗ്രാമത്തിൽ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ എത്തിച്ചേർന്ന പ്രധാനകുടുംബങ്ങൾ.പിന്നീട് മലബോറിന്റെയും തിരുവിതാംകൂറിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കുടിയേറ്റക്കാർ ഇവിടെ താമസമാരംഭിച്ചു. ഇന്ന് താരതമ്യേന ജനസാന്ദ്രത ഉയർന്ന ഒരു പ്രദേശമാണ് കുറുമ്പലങ്ങോട്. [[\ഗ്രാമ ചരിത്രം കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:48457.2.jpg.jpg|ലഘുചിത്രം]]പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒരു സ്കൂളാണ് ഇത്.മിക്ക ക്ലാസ്സുകളിലും അൻപതിലധികം കുട്ടികളുണ്ട്. 2023 - ൽ എംഎൽഎയുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപയ്ക്ക് 6ക്ലാസ്സ് മുറികൾ അടങ്ങിയ ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു. ക്ലാസ്സ് മുറികൾ ഇനിയും നിർമിക്കേണ്ടതുണ്ട്. ലൈബ്രറി,സയൻസ് ലാബ്, ക്ളാസ് മുറികൾ എന്നിവയ്ക്കുള്ള കെട്ടിടങ്ങൾക്കായുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. | |||
* ഐ .ടി ലാബ് | * ഐ .ടി ലാബ് | ||
*സ്കൂൾ ബസ്സ് | *സ്കൂൾ ബസ്സ് | ||
== വിദ്യാലയ വികസനപദ്ധതി == | |||
[[\വിദ്യാലയ വികസനപദ്ധതി|വിദ്യാലയ വികസനപദ്ധതി വായിക്കാം]] | |||
* | * | ||
== | == പ്രവർത്തനങ്ങൾ == | ||
=== [[\പഠനപ്രവർത്തനങ്ങൾ|പഠനപ്രവർത്തനങ്ങൾ]] === | |||
== മാനേജ് മെന്റ് == | |||
സ്കൂളിന്റെ ഉന്നമനത്തിനായി പ്രധാനഅധ്യാപകന്റെ നേതൃത്വത്തിൽ അധ്യാപകരും എസ്.എം.സി, എം.റ്റി.എ, പി.റ്റി എ കൂട്ടായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. | |||
=== നിലവിലെ അധ്യാപകർ === | |||
[[\നിലവിലെ അധ്യാപകർ|വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==== [[\രക്ഷാകർതൃസമിതി|രക്ഷാകർതൃസമിതി]] ==== | |||
=== [[\മുൻകാല പ്രധാന അധ്യാപകർ|മുൻകാല പ്രധാന അധ്യാപകർ]] === | |||
== നേട്ടങ്ങൾ/ബഹുമതികൾ == | |||
=== നേട്ടങ്ങൾ/ബഹുമതികൾ === | |||
[[\നേട്ടങ്ങൾ-ബഹുമതികൾ|വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ) | ||
* | *ഊട്ടി-കോഴിക്കോട് പാതയിൽ ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും കയ്‍പിനി വഴി ബസ്സ്-ഓട്ടോ മാർഗം എത്താം (എട്ടുകിലോമീറ്റർ) | ||
* | *നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും അകമ്പാടം വഴി (പതിനെട്ട് കിലോമീറ്റർ) ബസ്സ് - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.356035|lon=76.241854|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ