"ഗവ. ജെ ബി എസ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl| Govt. J. B. S. Vennikulam }}{{PSchoolFrame/Header}} | {{prettyurl| Govt. J. B. S. Vennikulam }}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 62: | വരി 63: | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ വെണ്ണിക്കുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ.ബി.എസ് വെണ്ണിക്കുളം. ഇതൊരു പ്രൈമറി വിദ്യാലയമാണ് .1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ വെണ്ണിക്കുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ.ബി.എസ് വെണ്ണിക്കുളം. ഇതൊരു പ്രൈമറി വിദ്യാലയമാണ് .1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവാണിയൂർ പഞ്ചായത്തിലെ 3, 14,15 വാർഡുകളുടെ സംഗമ സ്ഥലമായ വെണ്ണിക്കുളം ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായ വെണ്ണിക്കുളം ഇതിഹാസ കാലത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് കൂടുതൽ കാലം ഹിഡുംബവനത്തിൽ (ഇന്നത്തെ ഇരുമ്പനം ) താമസിച്ചിരുന്നതായും അവർ വെണ്ണി തട്ടിക്കളിച്ച കളം വെണ്ണിക്കുളം ആയെന്നും പണ്ടുകാലത്ത് പ്രദേശവാസികളായ അലക്ക് തൊഴിലാളികൾ വെണ്ണീർ ഉപയോഗിച്ച് അലക്കിയിരിക്കുന്ന കുളം ഉൾപ്പെട്ട പ്രദേശം വെണ്ണിക്കുളം ആയെന്നും ഐതിഹ്യമുണ്ട്. എറണാകുളം പിറവം റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഏതു സ്ഥലത്തു നിന്ന് സ്കൂളിൽ എത്തിച്ചേരാനും പ്രയാസമില്ല. സാംസ്കാരികമായും സാമ്പത്തികമായും ഉന്നത നിലവാരം | തിരുവാണിയൂർ പഞ്ചായത്തിലെ 3, 14,15 വാർഡുകളുടെ സംഗമ സ്ഥലമായ വെണ്ണിക്കുളം ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായ വെണ്ണിക്കുളം ഇതിഹാസ കാലത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് കൂടുതൽ കാലം ഹിഡുംബവനത്തിൽ (ഇന്നത്തെ ഇരുമ്പനം ) താമസിച്ചിരുന്നതായും അവർ വെണ്ണി തട്ടിക്കളിച്ച കളം വെണ്ണിക്കുളം ആയെന്നും പണ്ടുകാലത്ത് പ്രദേശവാസികളായ അലക്ക് തൊഴിലാളികൾ വെണ്ണീർ ഉപയോഗിച്ച് അലക്കിയിരിക്കുന്ന കുളം ഉൾപ്പെട്ട പ്രദേശം വെണ്ണിക്കുളം ആയെന്നും ഐതിഹ്യമുണ്ട്. എറണാകുളം പിറവം റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഏതു സ്ഥലത്തു നിന്ന് സ്കൂളിൽ എത്തിച്ചേരാനും പ്രയാസമില്ല. സാംസ്കാരികമായും സാമ്പത്തികമായും ഉന്നത നിലവാരം പുലർത്തുന്നവരാണ് പ്രദേശവാസികൾ [[ഗവ. ജെ ബി എസ് വെണ്ണിക്കുളം/ചരിത്രം|.കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 75: | വരി 76: | ||
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
നേർക്കാഴ്ച | [[ഗവ. ജെ ബി എസ് വെണ്ണിക്കുളം/അംഗീകാരങ്ങൾ|നേർക്കാഴ്ച]] | ||
കരാട്ടെ ക്ലാസ് | കരാട്ടെ ക്ലാസ് | ||
| വരി 119: | വരി 120: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ശാസ്ത്ര - ഗണിത - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിൽ ഉപജില്ല - ജില്ലാ മത്സരങ്ങളിലെ ഉന്നതവിജയം | |||
വിദ്യാലയേതര ക്വിസ് മത്സരങ്ങളിൽ (യൂറീക്ക, കുടുംബശ്രീ ബാലസഭ ) മികച്ച പ്രകടനം. | |||
2021-22 അധ്യയന വർഷം RAA ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ വിജയം. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ സാന്നിദ്ധ്യമറിയിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്. ഡോക്ടർ ,വക്കീൽ , എൻജിനീയർ, ടീച്ചർ, ബിസിനസ് തുടങ്ങി എല്ലാ മേഖലകളിലും വിജയം വരിക്കുവാൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾക്കു കഴിഞ്ഞിട്ടുണ്ട്. സാഹിത്യ കാരനും അധ്യാപകനുമായിരുന്ന ശ്രീ. ശ്രീധരൻ മറ്റക്കുഴി, സാംസ്കാരികമേഖലയിൽ ഇന്നും തിള ങ്ങിനിൽക്കുന്ന ശ്രീ. മാധവൻ വെണ്ണിക്കുളം, BSNL ൽ നിന്നും ഉയർന്ന പദവിയിൽ വിരമിച്ച ശ്രീ.തോമസ് വെളളൂർ മുൻ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഡ്വ. കെ.സി. പൗലോസ് തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ സാന്നിദ്ധ്യമറിയിച്ച് നിരവധിപേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്. | |||
# | # | ||
# | # | ||
| വരി 128: | വരി 135: | ||
* കൊച്ചി-മധുര ദേശീയ പാതയിൽ ശാസ്താംമുഗളിൽ നിന്ന് ഓട്ടോ / ബസ് മാർഗം എത്താം (ഒന്നര കിലോമീറ്റർ) | * കൊച്ചി-മധുര ദേശീയ പാതയിൽ ശാസ്താംമുഗളിൽ നിന്ന് ഓട്ടോ / ബസ് മാർഗം എത്താം (ഒന്നര കിലോമീറ്റർ) | ||
* പിറവം - തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയിൽ ചോറ്റാനിക്കരയിൽ നിന്നും ഓട്ടോ മാർഗം എത്താം (2.5 കിലോമീറ്റർ) | * പിറവം - തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയിൽ ചോറ്റാനിക്കരയിൽ നിന്നും ഓട്ടോ മാർഗം എത്താം (2.5 കിലോമീറ്റർ) | ||
* കോലഞ്ചേരി - ചൂണ്ടി - തിരുവാണിയൂർ- മാമല വഴി വെണ്ണിക്കുളം ജംഗ്‌ഷനിൽ നിന്ന് 50 മീറ്റർ | |||
* | |||
{{ | {{Slippymap|lat=9.947901560248422|lon= 76.39523085121 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||