"എ.യു.പി.എസ്. ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,604 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:18746 09.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ ]]
       മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ യു പി സ്കൂൾ ആണ് ചെമ്മല എ യു പി സ്കൂൾ . 1930 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 995 കുട്ടികളും 32 അധ്യാപകരും ഉണ്ട്. 1930 ൽ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണൻ നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടു കൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ .

{| class="wikitable"
{| class="wikitable"
വരി 139: വരി 140:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൌതിക സൌകര്യം 36 ക്ലാസ് മുറികൾ ,3 സ്കൂൾ ബസ്സുകൾ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂൾ ലൈബ്രറി,
ഭൌതിക സൌകര്യം 36 ക്ലാസ് മുറികൾ ,3 സ്കൂൾ ബസ്സുകൾ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂൾ ലൈബ്രറി,
== [[വിദ്യാലയ പ്രവർത്തനങ്ങൾ]] ==
[[പ്രമാണം:18746 04.jpg|ലഘുചിത്രം|പകരം=|നമ്മുടെ സ്കൂളിലെ കുട്ടികൾക്കുള്ള ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പ്ലാസ്റ്റിക് വിമുക്ത ബാല്യം പദ്ധതിയുടെ ഭാഗമായി ലഭിച്ച വാട്ടർ ബോട്ടിലിൻ്റെ വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ കെ.ടി.ഉസ്മാൻ നിർവ്വഹിച്ചു . ]]
== പ്രധാന അധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!no
!പ്രധാന അധ്യാപകർ
!കാലയളവ്‌
|-
|1
|രാമൻകുട്ടി മാസ്റ്റർ
|
|-
|2
|ശിവരാമൻ മാസ്റ്റർ
|
|-
|3
|വിജയൻ മാസ്റ്റർ
|1987-2016
|-
|4
|ഹാജിറ ടീച്ചർ
|2016-21
|-
|5
|ഗീത ടീച്ചർ
|2021-22
|-
|6
|
|
|-
|7
|
|
|-
|8
|
|
|-
|9
|
|
|-
|10
|
|
|}
== പൂർവ്വ വിദ്യാർത്ഥികൾ ==
[[പ്രമാണം:18746 03.jpg|ലഘുചിത്രം|ഗൈഡ്‌ക്യാമ്പ്‌ ]]

വരി 147: വരി 202:
പുലാമന്തോളിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മലശ്ശേരി എത്തും
പുലാമന്തോളിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മലശ്ശേരി എത്തും
അവിടെ നിന്നും 1 കിലോമീറ്റർ ചെമ്മല റോഡിലൂടെ സഞ്ചരിച്ചാൽ  വിദ്യാലയത്തിൽ എത്തിച്ചേരാം
അവിടെ നിന്നും 1 കിലോമീറ്റർ ചെമ്മല റോഡിലൂടെ സഞ്ചരിച്ചാൽ  വിദ്യാലയത്തിൽ എത്തിച്ചേരാം
{{#multimaps:10.920505,76.179008|zoom=18}}
{{Slippymap|lat=10.920505|lon=76.179008|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271002...2534181" എന്ന താളിൽനിന്ന് ശേഖരിച്ചത്