"എ.യു.പി.എസ്. ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
       മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ പുലമാന്തോൾ പഞ്ചായത്തിലെ യു പി സ്കൂൾ ആണ് ചെമ്മല എ യു പി. 1930 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 995 കുട്ടികളും 32 അധ്യാപകരും ഉണ്ട്. 1930 ൽ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണൻ നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടു കൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ  
[[പ്രമാണം:18746 09.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ ]]
       മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ യു പി സ്കൂൾ ആണ് ചെമ്മല എ യു പി സ്കൂൾ . 1930 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 995 കുട്ടികളും 32 അധ്യാപകരും ഉണ്ട്. 1930 ൽ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണൻ നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടു കൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ .
{| class="wikitable"
|
|ഗോപാലൻ മാഷ്
 
രാമൻകുട്ടി മാഷ്
 
ചേക്കുണ്ണി മാഷ്
 
ജോസഫ് മാഷ്
 
നാരായണി ടീച്ചർ
 
രാമൻ നായർ മാഷ് (കുട്ടൻ മാഷ്)
 
ശിവരാമൻ മാഷ്
 
അമ്മു ടീച്ചർ
 
ശങ്കരൻകുട്ടി മാഷ്
 
മീനാക്ഷി കുട്ടി ടീച്ചർ
 
ജാനകി കുട്ടി ടീച്ചർ
 
തങ്ക ടീച്ചർ
 
രത്നമ്മ ടീച്ചർ
 
തോമസ് മാഷ്
 
ലീലാമ്മ ടീച്ചർ
 
ശങ്കരൻ നായർ (പ്യൂൺ)
 
ശ്രീദേവി ടീച്ചർ
 
മുഹമ്മദ് മാഷ്
 
സരള ടീച്ചർ
 
ശാരദ ടീച്ചർ
 
റുഖിയ ടീച്ചർ
 
അബ്ദുള്ള മാഷ്
 
രാധാകൃഷ്ണൻ മാഷ്
 
യതി മാഷ്
 
സഫീന ടീച്ചർ
 
പത്മിനി ടീച്ചർ
 
വിജയൻ മാഷ്
 
പ്രേമലത ടീച്ചർ
 
ആശ ടീച്ചർ
 
ഹാജറ ടീച്ചർ
 
ഇവരാണ് ഞങ്ങളുടെ വിദ്യാലയത്തിലെ പഴയ കാല വഴികാട്ടികൾ .[[എ.യു.പി.എസ്. ചെമ്മല/ചരിത്രം|കൂടുതൽ]]
{| class="wikitable"
|
|ReplyForward
|}
<span role="link" tabindex="0" class="l8 LJOhwe" id=":18e"></span>
|
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൌതിക സൌകര്യം 36 ക്ലാസ് മുറികൾ ,3 സ്കൂൾ ബസ്സുകൾ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂൾ ലൈബ്രറി,
ഭൌതിക സൌകര്യം 36 ക്ലാസ് മുറികൾ ,3 സ്കൂൾ ബസ്സുകൾ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂൾ ലൈബ്രറി,
== [[വിദ്യാലയ പ്രവർത്തനങ്ങൾ]] ==
[[പ്രമാണം:18746 04.jpg|ലഘുചിത്രം|പകരം=|നമ്മുടെ സ്കൂളിലെ കുട്ടികൾക്കുള്ള ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പ്ലാസ്റ്റിക് വിമുക്ത ബാല്യം പദ്ധതിയുടെ ഭാഗമായി ലഭിച്ച വാട്ടർ ബോട്ടിലിൻ്റെ വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ കെ.ടി.ഉസ്മാൻ നിർവ്വഹിച്ചു . ]]
== പ്രധാന അധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!no
!പ്രധാന അധ്യാപകർ
!കാലയളവ്‌
|-
|1
|രാമൻകുട്ടി മാസ്റ്റർ
|
|-
|2
|ശിവരാമൻ മാസ്റ്റർ
|
|-
|3
|വിജയൻ മാസ്റ്റർ
|1987-2016
|-
|4
|ഹാജിറ ടീച്ചർ
|2016-21
|-
|5
|ഗീത ടീച്ചർ
|2021-22
|-
|6
|
|
|-
|7
|
|
|-
|8
|
|
|-
|9
|
|
|-
|10
|
|
|}
== പൂർവ്വ വിദ്യാർത്ഥികൾ ==
[[പ്രമാണം:18746 03.jpg|ലഘുചിത്രം|ഗൈഡ്‌ക്യാമ്പ്‌ ]]




വരി 77: വരി 202:
പുലാമന്തോളിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മലശ്ശേരി എത്തും
പുലാമന്തോളിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മലശ്ശേരി എത്തും
അവിടെ നിന്നും 1 കിലോമീറ്റർ ചെമ്മല റോഡിലൂടെ സഞ്ചരിച്ചാൽ  വിദ്യാലയത്തിൽ എത്തിച്ചേരാം
അവിടെ നിന്നും 1 കിലോമീറ്റർ ചെമ്മല റോഡിലൂടെ സഞ്ചരിച്ചാൽ  വിദ്യാലയത്തിൽ എത്തിച്ചേരാം
{{#multimaps:10.920505,76.179008|zoom=18}}
{{Slippymap|lat=10.920505|lon=76.179008|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269971...2534181" എന്ന താളിൽനിന്ന് ശേഖരിച്ചത്