"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18713-sanju (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
[[എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/]]{{PSchoolFrame/Header}}
{{prettyurl|ALPS Elamkulam South}}
{{prettyurl|ALPS Elamkulam South}}


വരി 68: വരി 68:




ചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമംചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമം ഇഎംഎസിന്റെ ജന്മനാട് ഏലംകുളം മലയിൽ നിന്നും വിളിപ്പാടകലെ പ്രശാന്തരമണീയമായ പശ്ചാത്തലത്തിൽ വിനയാന്വിതമായി  നിൽക്കുന്നഒരു കൊച്ചു വിദ്യാലയമാണ് എ എൽ പി എസ് ഏലംകുളം സൗത്ത്.ഇലകൾക്കിടയിലൂടെഊർന്നു വീഴുന്ന വെയിൽ  നാളങ്ങൾആദ്യാക്ഷരം കുറിക്കുന്നമുറ്റത്തുകൂടി നടക്കുമ്പോൾ ഏതോ ആശ്രമ പരിസരത്തിൽ എത്തിയ പ്രതീതി.
 
ഈ വിദ്യാലയം സ്ഥാപിച്ചത് 1922 ആണ്.തെലക്കാട് രാമന്...കൂടിയ വായനക്ക്ചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമംചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമം ഇഎംഎസിന്റെ ജന്മനാട് ഏലംകുളം മലയിൽ നിന്നും വിളിപ്പാടകലെ പ്രശാന്തരമണീയമായ പശ്ചാത്തലത്തിൽ വിനയാന്വിതമായി  നിൽക്കുന്നഒരു കൊച്ചു വിദ്യാലയമാണ് എ എൽ പി എസ് ഏലംകുളം സൗത്ത്.ഇലകൾക്കിടയിലൂടെഊർന്നു വീഴുന്ന വെയിൽ  നാളങ്ങൾആദ്യാക്ഷരം കുറിക്കുന്നമുറ്റത്തുകൂടി നടക്കുമ്പോൾ ഏതോ ആശ്രമ പരിസരത്തിൽ എത്തിയ പ്രതീതി.


ഏലംകുളം പരിസരപ്രദേശങ്ങളിലുമുള്ള അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുത്ത ഈ മഹൽ സ്ഥാപനം ശിഷ്യ സമ്പത്തുകൊണ്ട് സമ്പന്നമാണ്.പുരോഗന സാംസ്കാരിക പ്രസ്ഥാനത്തിൻറെ പടനായകനായിരുന്ന ചെറുകാട് വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ആർപി കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായ ആറന് മനഴി രചനാ സൗന്ദര്യമാർന്നു കവിതകളിലൂടെ ആസ്വാദക ലോകത്തിൻറെ ഹൃദയം കവർന്ന പ്രിയ കവി ഇവിജി ഏലംകുളം അകാലത്തിൽ പൊലിഞ്ഞുപോയ പ്രതിഭാധനനായ സുധാകരൻ തേലക്കാട്..... പേരുകൾ നീളുന്നു.
ഏലംകുളം പരിസരപ്രദേശങ്ങളിലുമുള്ള അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുത്ത ഈ മഹൽ സ്ഥാപനം ശിഷ്യ സമ്പത്തുകൊണ്ട് സമ്പന്നമാണ്.പുരോഗന സാംസ്കാരിക പ്രസ്ഥാനത്തിൻറെ പടനായകനായിരുന്ന ചെറുകാട് വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ആർപി കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായ ആറന് മനഴി രചനാ സൗന്ദര്യമാർന്നു കവിതകളിലൂടെ ആസ്വാദക ലോകത്തിൻറെ ഹൃദയം കവർന്ന പ്രിയ കവി ഇവിജി ഏലംകുളം അകാലത്തിൽ പൊലിഞ്ഞുപോയ പ്രതിഭാധനനായ സുധാകരൻ തേലക്കാട്..... പേരുകൾ നീളുന്നു.
വരി 75: വരി 76:


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള മലയാളം മീഡിയം    ഇംഗ്ലീഷ്മീഡിയം ക്ലാസുകൾ ആണ് ഉള്ളത്.പ്രീ പ്രൈമറിയിൽരണ്ട് അധ്യാപികമാരും ഒരു ആയയും മാണ് ഉള്ളത്.


*ഡിജിറ്റൽ മാഗസിൻ
.ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ രണ്ട് ഡിവിഷൻ വീതം ഉണ്ട്.ഒരു ഡിവിഷൻമലയാളം മീഡിയവും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്.എട്ട് അധ്യാപകരും ഒരു അറബി അധ്യാപകനും ഉൾപ്പെടെ ഒമ്പത് അധ്യാപകരാണ് സ്കൂളിലുള്ളത്
*സ്കൂൾ റേഡിയോ  [[സഹായം/ഉപതാൾ|'''ഉപതാളിൽ''']]


=='''മാനേജ്‌മെന്റ്'''==
=='''മാനേജ്‌മെന്റ്'''==  
സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം.  എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്  സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ  മാനേജ്‌മെന്റ് എന്ന ഉപതാൾ  സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
പട്ടിക ചേർക്കാം
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''  
 
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
 
 
===സ്കൂൾ വിഭാഗം===
===സ്കൂൾ വിഭാഗം===
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
!പേര്
!പേര്
വരി 115: വരി 111:


=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക
=='''അംഗീകാരങ്ങൾ'''==
=='''അംഗീകാരങ്ങൾ'''==
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ  
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ  


=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്
==വഴികാട്ടി==
==വഴികാട്ടി==
*പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം -->  പനത്തടി ( 42 കിലോമീറ്റർ)
*
*തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക്  എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
   
   


{{#multimaps:10.90834,76.224805}}
{{Slippymap|lat=10.90834|lon=76.224805|zoom=16|width=800|height=400|marker=yes}}


=='''പുറംകണ്ണികൾ'''==
=='''പുറംകണ്ണികൾ'''==
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ  ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
*
*ഫേസ്‌ബുക്ക്
*ഇൻസ്റ്റാഗ്രാം
*യൂട്യൂബ് ചാനൽ